Top Stories

ഫിറോസ് വിളിച്ചതിന് തെളിവ്; വര്‍ഷ കൈരളി ന്യൂസിനോട് വെളിപ്പെടുത്തുന്നു; പണം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിക്കുന്നു

ഫിറോസ് വിളിച്ചതിന് തെളിവ്; വര്‍ഷ കൈരളി ന്യൂസിനോട് വെളിപ്പെടുത്തുന്നു; പണം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിക്കുന്നു

കോഴിക്കോട്: സാജന്‍ കേച്ചേരിക്കൊപ്പം ഫിറോസ് കുന്നുംപറമ്പിലും തന്നെ മാനസികമായി പീഡിപ്പിച്ചതായി ആവര്‍ത്തിച്ച് കണ്ണൂര്‍ സ്വദേശിനി വര്‍ഷ. കിട്ടിയ പണം ജോയന്റ് അക്കൗണ്ടിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് ഫിറോസും വിളിച്ചത്. സര്‍ജറി....

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് യോഗം ചേര്‍ന്നു; കൊവിഡ് സ്ഥിരീകരിച്ച പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെ മുപ്പതോളം ലീഗ് പ്രവർത്തകർക്കെതിരെ കേസ്

കൊവിഡ് സ്ഥിരികരിച്ച കോഴിക്കോട് തൂണേരി പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെ മുപ്പതോളം ലീഗ് പ്രവർത്തകർക്കെതിരെ പൊലീസ് കേസ്. നാദാപുരം പോലീസ് ആണ്....

ഹാരിസൺ മലയാളം കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാൻ സംസ്ഥാന സർക്കാർ

ഹാരിസൺ മലയാളം കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാൻ സംസ്ഥാന സർക്കാർ. കമ്പനിക്ക് ഭൂമിയുള്ള ജില്ലകളിലെല്ലാം കോടതിയെ സമീപിക്കാൻ റവന്യൂ വകുപ്പ്....

”പ്രതീക്ഷിക്കുന്നതിലും വന്‍സംഘമാണ് സ്വര്‍ണക്കടത്തിന് പിന്നിലെന്ന് ജയ്‌ഘോഷ് ഭാര്യയോട് പറഞ്ഞു; അവര്‍ അപായപ്പെടുത്തുമെന്ന് ഭയന്നിരുന്നു”; യു.എ.ഇ കോണ്‍സുലേറ്റിലെ ഗണ്‍മാന്റെ തിരോധാനത്തില്‍ ദുരൂഹത വര്‍ധിക്കുന്നു

യു.എ.ഇ കോണ്‍സുലേറ്റിലെ ഗണ്‍മാനെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി. തിരുവനന്തപുരം എ.ആര്‍ ക്യാമ്പിലെ പൊലീസുകാരനായ ജയ്‌ഘോഷിനെയാണ് കാണാതായത്. രണ്ടു ദിവസം മുമ്പ്....

സ്വര്‍ണക്കടത്ത് കേസ്; എന്‍ഐഎ സംഘം ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. പ്രസക്തമായ വിവരങ്ങള്‍ കൈമാറി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ സംഘം തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. ജവഹര്‍ നഗറിലുള്ള ക്രൈം....

ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ....

തിരുവനന്തപുരം ജില്ലയിലെ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

കഠിനംകുളം, ചിറയിൻകീഴ് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളെയും കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. തിരുവനന്തപുരം....

യുഎഇ കോൺസുൽ ജനറലിന്‍റെ ഗൺമാനെ കാണാനില്ല; എൻഐഎ കസ്റ്റഡിയിലെന്ന് ബന്ധുക്കള്‍

യുഎഇ കോൺസുൽ ജനറലിന്‍റെ ഗൺമാനെ കാണാനില്ലെന്ന് പരാതി. AR ക്യാമ്പിലെ പൊലിസുകാരനായ ജയ്ഘോഷിനെയാണ് കാണാതായത്. തുമ്പയിലുള്ള ഭാര്യ വീട്ടിൽ നിന്നും....

മേയറുടെ ഒത്താശയോടെ റവന്യൂ രേഖകളിൽ തിരിമറി; കൊച്ചി കോർപ്പറേഷനിലെ അഡീഷണൽ സെക്രട്ടറിയെ നീക്കി

മേയറുടെ ഒത്താശയോടെ റവന്യൂ രേഖകളിൽ തിരിമറി നടത്തിയ കൊച്ചി കോർപ്പറേഷനിലെ അഡീഷണൽ സെക്രട്ടറിയെ നീക്കി. കൊച്ചി കോർപ്പറേഷനിലെ അഡീഷണൽ സെക്രട്ടറി....

ഫസ്റ്റ് ബൈല്‍ ഇനി ഗോത്രഭാഷയിലും മു‍ഴങ്ങും

ഫസ്റ്റ് ബൈല്‍ ഇനി ഗോത്രഭാഷയിലും മു‍ഴങ്ങും. അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായാണ് ഗോത്രഭാഷയില്‍ ഓണ്‍ലൈന്‍ ക്ലാസൊരുങ്ങുന്നത്. ആദ്യഘട്ടത്തില്‍ പ്രൈമറി ക്ലാസ്....

രാജ്യത്ത് സ്ഥിതി കൂടുതൽ ഗുരുതരം; പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ആദ്യമായി 33000 കടന്നു

രാജ്യത്ത്‌ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ആദ്യമായി 33000 കടന്നു. തുടർച്ചയായ രണ്ടാം ദിവസവും അറുനൂറിലേറെ മരണം. ദിവസേനയുള്ള രോ​ഗികളുടെ....

ഫെയ്സ്‌ബുക്കിലൂടെ വ്യാജ പ്രചാരണം; വി ടി ബൽറാം എംഎൽഎയ്ക്കെതിരെ എസ്എഫ്ഐ ഡിജിപിക്ക് പരാതി നൽകി

ഫെയ്സ്‌ബുക്കിലൂടെ വ്യാജ പ്രചാരണം നടത്തിയ വി ടി ബൽറാം എംഎൽഎയ്ക്ക് എതിരെ എസ്എഫ്ഐ ഡിജിപിക്ക് പരാതി നൽകി. പെരുമ്പാവൂരിലെ പമ്പിൽ....

കൊവിഡിനെ നിസാരവത്കരിക്കുന്ന ചിലര്‍ നമുക്ക് ചുറ്റുമുണ്ട്; തെറ്റിദ്ധരിപ്പിച്ച് രോഗം വര്‍ധിച്ച് അതില്‍ സായൂജ്യമടയാനാണ് ഇവരുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡ് മഹാമാരിയെ നിസാരവത്കരിക്കുന്ന കുറച്ച് പേരെങ്കിലും നമുക്ക് ചുറ്റുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം വന്ന് മാറുന്നതാണ് നല്ലതെന്നും....

ശ്രദ്ധയില്‍പെടാതെ രോഗവ്യാപനം നടക്കുന്ന ഇടങ്ങളും ഉണ്ടാകാന്‍ സാധ്യത; ശാരീരിക അകലം നിര്‍ബന്ധമായി പാലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശ്രദ്ധയില്‍പെടാതെ രോഗവ്യാപനം നടക്കുന്ന ഇടങ്ങളും സംസ്ഥാനത്തുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലായിടത്തെ ആളുകളും അവിടെ രോഗികളുണ്ടെന്ന വിചാരത്തോടെ....

ഇന്ന് 722 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 481 പേര്‍ക്ക് രോഗം; കൂടുതല്‍ രോഗികള്‍ തിരുവനന്തപുരത്ത്: 228 പേര്‍ക്ക് രോഗമുക്തി; കൂടുതല്‍ പരിശോധനകേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 339 പേര്‍ക്കും,....

സ്വര്‍ണക്കടത്തില്‍ യുഎഇ അറ്റാഷെയ്ക്ക് നേരിട്ട് പങ്ക്; ജൂണില്‍ സ്വപ്‌നയുമായി ഫോണില്‍ ബന്ധപ്പെട്ടത് 117 തവണ, ജൂലൈ മൂന്നിന് 20 തവണ #WatchVideo

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മിയ പങ്കുണ്ടെന്ന് സൂചന. കേസിലെ പ്രതിയായ....

കേന്ദ്ര ഏജന്‍സികള്‍ക്ക് വന്‍വീഴ്ച; യുഎഇ അറ്റാഷെ രാജ്യം വിട്ടു; ദില്ലിയില്‍ നിന്ന് യുഎഇയിലേക്ക് മടങ്ങിയത് രണ്ടുദിവസം മുന്‍പ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മിയ രാജ്യം വിട്ടു. കേന്ദ്രഏജന്‍സികള്‍ നോക്കിയിരിക്കെ വിമാനത്താവളം വഴിയാണ്....

എവിടെയാണ് ആ ഓഫീസ്? ഏതാണ് ആ കാറിന്റെ നമ്പര്‍? ഒരു തെളിവ് ഹാജരാക്കാമോ? ജോണ്‍ ബ്രിട്ടാസിനെതിരായ വ്യാജവാര്‍ത്തയില്‍ മനോരമയോട് പിഎം മനോജ്

തിരുവനന്തപുരം: കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസിനെതിരെ വ്യാജവാര്‍ത്ത സൃഷ്ടിച്ച മലയാള മനോരമയ്‌ക്കെതിരെ പിഎം മനോജ് രംഗത്ത്. പിഎം മനോജ്....

ഇല്ലാത്ത സൗകര്യങ്ങളും ആനുകൂല്യങ്ങളും ജോണ്‍ ബ്രിട്ടാസിന് മേല്‍ ചാര്‍ത്തി മനോരമ; മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് പദവിയെ മുന്‍നിര്‍ത്തിയുള്ള വാര്‍ത്ത തിരുത്തണമെന്ന് മനോരമയോട് ബ്രിട്ടാസ്

തിരുവനന്തപുരം: മലയാള മനോരമയുടെ എഡിറ്റ് പേജിലെ പരമ്പരയില്‍ തന്നെക്കുറിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ അസത്യവും വസ്തുതാ വിരുദ്ധവുമാണെന്ന് കൈരളി ടിവി എംഡി....

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട; പിടികൂടിയത് 37 ലക്ഷത്തിന്‍റെ സ്വര്‍ണം

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. 37 ലക്ഷം രൂപ വിലവരുന്ന 725 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഷാർജയിൽ....

ശാന്തൻപാറയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന വ്യക്തി മരിച്ചു

ഇടുക്കി – ശാന്തൻപാറയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന വ്യക്തി മരിച്ചു. പേത്തൊട്ടി സ്വദേശി പാണ്ഡ്യനാണ് മരിച്ചത്. ആരോഗ്യപ്രവർത്തകർ വീട്ടിലെത്തിയപ്പോൾ മരിച്ച നിലയിൽ....

സഹോദരന് കൊവിഡ്; ഗാംഗുലി നിരീക്ഷണത്തില്‍

മുൻ ക്രിക്കറ്റ് താരവും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി കൊവിഡ് നിരീക്ഷണത്തില്‍. സഹോദരനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമായ....

Page 631 of 1338 1 628 629 630 631 632 633 634 1,338