Top Stories

കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്; 24 മണിക്കൂറിനിടെ 32695 പുതിയ രോഗികള്‍

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. ക‍ഴിഞ്ഞ 24 മണിക്കൂറിനിടെ 32695 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ്....

സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം കൂടുന്നു; കാസർകോട്ട് കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം

കാസർകോട് ജില്ലയിൽ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം കൂടുന്നതോടെ കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. ജില്ലയില്‍ ഇന്ന് മുതല്‍ കടകള്‍ രാവിലെ 8....

ഫിറോസ് കുന്നുംപറമ്പിലും സാജൻ കേച്ചേരിയും ഭീഷണിപ്പെടുത്തുന്നതായി പെണ്‍കുട്ടി

ഫിറോസ് കുന്നുംപറമ്പിലും സാജൻ കേച്ചേരിയും ഭീഷണിപ്പെടുത്തുന്നതായി കണ്ണൂർ സ്വദേശി വർഷ. പെൺകുട്ടിയുടെ അമ്മയുടെ ചികിൽസക്കായി സമാഹരിച്ച തുകയുടെ പങ്ക് കൈമാറണമെന്നാവശ്യപ്പെട്ടാണ്....

തിരുവനന്തപുരം വിമാനത്താവളം സ്വർണ്ണക്കടത്ത് കേസ്; 3 പേര്‍ കൂടി അറസ്റ്റിൽ

സ്വർണക്കടത്തിന്‌ പണം നൽകിയവരുൾപ്പെടെ മൂന്നുപേരെ കസ്‌റ്റംസ്‌ അറസ്‌റ്റ്‌ ചെയ്‌തു. മൂവാറ്റുപുഴ ആനിക്കാട്‌ ആര്യങ്കാലായിൽ എ എം ജലാൽ (38), മലപ്പുറം....

സ്വര്‍ണക്കടത്ത് കേസ്; കടത്തിയ സ്വര്‍ണം ഇടപാട് നടത്തിയ ജ്വല്ലറി ഉടമ കസ്റ്റഡിയില്‍

സ്വര്‍ണക്കടത്ത് കേസില്‍ മറ്റൊരു നിര്‍ണായക കണ്ണിയായ ജ്വല്ലറി ഉടമ കസ്റ്റഡിയില്‍. മലപ്പുറത്തെ ഒരു ജ്വല്ലറി ഉടമയാണ് അറസ്റ്റിലായത്. കടത്തിയ സ്വര്‍ണം....

സ്വര്‍ണക്കടത്ത് കേസ്; സരിത്തിന്‍റെയും റെമീസിന്‍റെയും കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

സ്വര്‍ണക്കടത്ത് കേസില്‍ സരിത്തിന്‍റെയും റെമീസിന്‍റെയും കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സ്വപ്ന സുരേഷിനെയും സന്ദീപിനെയും എന്‍ഐഎ കസ്റ്റഡിയില്‍ ചോദ്യം....

എറണാകുളത്ത് സമ്പര്‍ക്കം വ‍ഴിയുളള കൊവിഡ് രോഗവ്യാപനം രൂക്ഷം; ആശങ്ക ഉയരുന്നു

എറണാകുളത്ത് സമ്പര്‍ക്കം വ‍ഴിയുളള കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നു. ബുധനാ‍ഴ്ച മാത്രം 72 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 65....

രോഗം ആരിൽ നിന്നും പകരാം; ബ്രേക്ക് ദ ചെയിൻ മൂന്നാം ഘട്ടം

ജനതയുടെ ജീവൻ രക്ഷിക്കാനുള്ള തീവ്ര പോരാട്ടത്തിലാണ് കേരളമെന്നും ജാഗ്രതയ്ക്ക് ജീവന്റെ വിലയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലോകരാജ്യങ്ങളിലും ഇന്ത്യയിലെ പ്രധാന....

കൊവിഡ്‌ പരിശോധനാതോതില്‍ കേരളം മൂന്നാമത്; കോവിഡ്‌ പരിശോധനയിൽ കേരളം മൂന്നാമത്‌; ഗുജറാത്തും ബിഹാറും ബംഗാളും പിന്നിൽ

ഒരു കോടിക്കുമേല്‍ ജനസംഖ്യയുള്ള സംസ്ഥാനങ്ങളിലെപ കൊവിഡ്‌ പരിശോധനാതോതില്‍ കേരളം മൂന്നാമത്‌. 10 ലക്ഷം പേരിൽ 534 എന്ന തോതിലാണ്‌ കേരളത്തിലെ....

ലൈഫ് മിഷൻ മൂന്നാം ഘട്ടത്തിൽ; ഒരു വര്‍ഷത്തില്‍ ഒരുലക്ഷം വീട്‌: മുഖ്യമന്ത്രി

കൊവിഡ്‌ ആശങ്കകൾക്കിടയിലും ലൈഫ് മിഷന്റെ സന്ദേശം ജനങ്ങൾ ഏറ്റെടുക്കുന്നത് പ്രതീക്ഷ നൽകുന്നെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷൻ മൂന്നാംഘട്ടത്തിൽ....

തിരുവല്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച 17 കന്യാസ്ത്രീകളെ മഠത്തിലെ പ്രത്യേക ബ്ലോക്കില്‍ പാര്‍പ്പിച്ച് ചികിത്സിക്കും

പത്തനംതിട്ട തിരുവല്ലയില്‍ കോവിഡ് സ്ഥീരീകരിച്ച 17 കന്യാസ്ത്രീകളെ മഠത്തിലെ പ്രത്യേക ബ്ലോക്കില്‍ പാര്‍പ്പിച്ച് ചികിത്സിക്കും. തിരുവല്ലയിലെ കന്യാസ്ത്രീ മഠത്തില്‍ കഴിഞ്ഞ....

പോറ്റമ്മയ്ക്ക് ഒരു മുത്തം കൂടി… ഉണ്ണിക്കുട്ടനെ മാതാപിതാക്കള്‍ക്ക് കൈമാറി ഡോ. അനിതാ മേരി

കൊച്ചി: പോറ്റമ്മയ്ക്ക് ഒരുപിടി മുത്തം നല്‍കി ഉണ്ണിക്കുട്ടന്‍ മടങ്ങി… സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം. നിറ കണ്ണുകളോടെ ആ ഡോക്ടറമ്മ കുഞ്ഞു എല്‍വിനെ....

എറണാകുളത്ത് സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു; ചെല്ലാനം, ആലുവ പ്രദേശങ്ങളില്‍ രോഗവ്യാപനം രൂക്ഷം

എറണാകുളത്ത് സമ്പര്‍ക്കം വഴിയുളള കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു. ബുധനാഴ്ച മാത്രം 72 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 65....

കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ച 25 പേരില്‍ 22 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ അവസാനമായി കോവിഡ് സ്ഥിരീകരിച്ച 25 പേരില്‍ 22 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കം മുഖേന. നേരത്തെ രോഗം....

സ്വര്‍ണക്കടത്ത്: എന്‍ഐഎയും കസ്റ്റംസും നടത്തുന്നത് ഫലപ്രദമായ അന്വേഷണമാണെന്ന് മുഖ്യമന്ത്രി; ആര്‍ക്കെതിരെയും അന്വേഷണം നടക്കട്ടെ

സ്വര്‍ണക്കടത്ത് സംബന്ധിച്ച് എന്‍ഐഎയും കസ്റ്റംസും നടത്തുന്നത് ഫലപ്രദമായ അന്വേഷണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ക്കെതിരെയും അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.....

രാമചന്ദ്രന്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലെ 61 ജീവനക്കാര്‍ക്ക് കൊവിഡ്; 7 ദിവസത്തേക്ക് സ്ഥാപനം അടച്ചിടും

രാമചന്ദ്ര സ്റ്റോഴ്‌സിലെ 61 ജീവനക്കാര്‍ക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അട്ടക്കുളങ്ങര ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥരീകരിച്ചത്. രോഗം സ്ഥരീകരിച്ചവരില്‍ എല്ലാവരും....

രണ്ടു മാസത്തെ സാമൂഹ്യക്ഷേമപെന്‍ഷന്‍ ഈ മാസം അവസാനം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി; പെന്‍ഷനെത്തുന്നത് നാല്‍പ്പത്തെട്ടര ലക്ഷം പേരുടെ കൈകളില്‍; കെയര്‍ ഹോം പദ്ധതിയുടെ രണ്ടാംഘട്ടം നാളെ തുടങ്ങും

തിരുവനന്തപുരം: രണ്ടു മാസത്തെ സാമൂഹ്യക്ഷേമപെന്‍ഷന്‍ ഈ മാസം അവസാനം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെയ്, ജൂണ്‍ മാസത്തെ....

കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; കാസര്‍ഗോഡ് കൂടുതല്‍ നിയന്ത്രണങ്ങള്‍

കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ കാസർകോട് കുടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഒടുവിൽ ജില്ലയിൽ സ്ഥിരീകരിച്ചത് 74....

തിരുവനന്തപുരത്തെ സ്ഥിതി ഗൗരവതരം; ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍; 750 കിടക്കകളോടെ അത്യാധുനിക സൗകര്യങ്ങള്‍

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍:....

Page 632 of 1338 1 629 630 631 632 633 634 635 1,338