Top Stories

കൊവിഡ് പ്രതിരോധം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് മികച്ചത്; ചെലവുകള്‍ക്ക് ഒരു തടസ്സവുമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി

കൊവിഡ് പ്രതിരോധം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് മികച്ചത്; ചെലവുകള്‍ക്ക് ഒരു തടസ്സവുമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മികച്ച പങ്കാണ് വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രാദേശിക ഏകോപനം നടത്തുന്നത് ഇവരാണ്. ഇതിനായുള്ള ചെലവുകള്‍ക്ക് ഒരു തടസ്സവും....

വര്‍ഗീയശക്തികള്‍ക്കെതിരെ അടിപതറാതെ നിലയുറപ്പിച്ച മനുഷ്യസ്‌നേഹി; എംടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ ശക്തികള്‍ക്കെതിരെ അടി പതറാതെ നിലയുറപ്പിച്ച....

ഇഎംഎസ് ആശുപത്രിക്ക് എന്‍എബിഎല്‍, ഐസിഎംആര്‍ അംഗീകാരം

കോവിഡ് 19 പരിശോധനയുമായി ബന്ധപ്പെട്ട് സ്രവം പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കുന്നതിന് പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിക്കു നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍....

പിഞ്ചുകുഞ്ഞിനെ കൊക്കയിലേക്ക് തൂക്കിയിട്ട് ഫോട്ടോ എടുക്കാന്‍ ശ്രമം; വീഡിയോ

പിഞ്ചുകുഞ്ഞിനെ കൊക്കയിലേക്ക് തൂക്കിയിട്ട് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനെതിരെ സോഷ്യല്‍മീഡിയയില്‍ കനത്ത പ്രതിഷേധം ഉയരുന്നു. ചൈനയിലാണ് സംഭവം. വലിയ കൊക്കയുടെ മുകള്‍....

സ്വര്‍ണം കടത്തുന്നത് എങ്ങനെ? നാട്ടിലെത്തിച്ച് വില്‍ക്കുന്നത് എങ്ങനെ? ഇതാണ് ആ വഴികള്‍; സൂത്രധാരന്‍മാര്‍ റമീസും സന്ദീപും, മുഖ്യ ഇടനിലക്കാരന്‍ ജലാല്‍

കൊച്ചി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്തിന്റെ പ്രധാന സൂത്രധാരന്‍മാര്‍ റമീസും സന്ദീപുമെന്ന് കസ്റ്റംസ്. സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ ഇടനിലക്കാരന്‍ ജലാലാണെന്നും കസ്റ്റംസ്....

സ്വര്‍ണക്കടത്ത് കേസ്; സരിത്തിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സരിത്തിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. കോടതിയില്‍ വച്ചാണ് സരിത്തിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. സരിത്തിനെ....

സ്വര്‍ണ്ണക്കടത്ത്: അറസ്റ്റിലായ മുഹമ്മദ് ഷാഫി സജീവ യുഡിഎഫ് പ്രവര്‍ത്തകന്‍; പ്രമുഖ ലീഗ് നേതാക്കളുടെ ബിനാമിയെന്നും സൂചന

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് മലപ്പുറം ഐക്കരപ്പടിയിലെ മുഹമ്മദ് ഷാഫിയെ കസ്റ്റംസ് സംഘം അറസ്റ്റ് ചെയ്തത്. ഷാഫി....

സംസ്ഥാനത്ത് പ്ലസ് ടുവിന് 85.13%; സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് 100 ശതമാനം; 114 സ്കൂളുകള്‍ക്ക് 100 ശതമാനം വിജയം

സംസ്ഥാനത്ത് പ്ലസ് ടു ഫലം വിദ്യാഭ്യസ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം രണ്ട് ഘട്ടങ്ങളായാണ് പരീക്ഷകള്‍....

കൊവിഡ് കാലത്ത് സമരങ്ങള്‍ വിലക്കി ഹൈക്കോടതി; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നോട്ടീസ് അയച്ചു; സമരങ്ങളുടെ വീഡിയോ ചിത്രീകരിക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം

കൊവിഡ് കാലത്തെ സമരങ്ങൾക്ക് എതിരെ ഹൈക്കോടതി. ജൂലൈ 31 വരെ സംസ്ഥാനത്ത് എല്ലാ സമരങ്ങളും പ്രതിഷേധ പ്രകടനങ്ങളും വിലക്കി ഹൈക്കോടതി.....

കോ‍ഴിക്കോട് ഞായറാ‍ഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍

കോഴിക്കോട്‌ ജില്ലയിൽ 19 ന് ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് വ്യാപന പ്രതിരോധിക്കാനാണ്‌ ഈ നടപടി. ഈ....

താരങ്ങളുടെ പ്രതിഫലം കുറയ്ക്കും; നിർമ്മാതാക്കളുടെ ആവശ്യത്തിന് അനുകൂല പ്രതികരണവുമായി താരസംഘടന അമ്മ

താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യത്തിന് അനുകുലു പ്രതികരണവുമായി താരസംഘടന അമ്മ. നിർമ്മാണ ചിലവ് കുറക്കുന്ന കാര്യത്തിൽ നിർമ്മാതാക്കളുമായി സഹകരിക്കണമെന്ന്....

എം എ യൂസഫലിക്ക് അബുദാബി സസ്റ്റയിനബിലിറ്റി ലീഡർ പുരസ്കാരം

പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിക്ക് ഈ വർഷത്തെ അബുദാബി സസ്റ്റയിനബിലിറ്റി ലീഡർ പുരസ്കാരം. അബുദാബി പരിസ്ഥിതി വകുപ്പിൻ്റെ....

സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപിന്‍റെ സഹോദരൻ സ്വരൂപിന്‍റെ മൊഴിയെടുക്കാൻ എൻഐഎ

സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപിൻ്റെ അനുജൻ്റെ മൊഴി NIA രേഖപെടുത്തും. സന്ദീപിന്‍റെ സഹോദരൻ സ്വരൂപിനെയാണ് ഇന്ന് എൻ ഐ എ....

സച്ചിൻ പൈലറ്റിനെതിരെ അയോഗ്യത നടപടികൾക്ക് തുടക്കം; സച്ചിനും 18 എംഎല്‍എമാര്‍ക്കും നോട്ടീസ്

സച്ചിൻ പൈലറ്റിനെതിരെ അയോഗ്യത നടപടികൾക്ക് തുടക്കം. അയോഗ്യരാക്കാതെ നിൽക്കാനുള്ള കാരണം വ്യക്തമാക്കണമെന്ന് കാണിച്ച് സ്പീക്കർ നോടീസ് നൽകി. വെള്ളിയാഴ്ചയ്ക്ക് അകം....

കത്തുന്ന വയറുകൾക്ക് ആശ്രയമായി ഒരു ഇടത് സഹയാത്രികൻ

കത്തുന്ന വയറുകൾക്ക് ആശ്രയമായി ഒരു ഇടത് സഹയാത്രികൻ കാരുണ്യത്തിന്റെ മനുഷ്യരൂപമാകുന്നു. മുംബൈയിൽ കോവിഡ് വ്യാപനം അതി രൂക്ഷമായി തുടർന്നതോടെ അടച്ചിട്ട....

വിദേശത്ത് കുടുങ്ങിയ പ്രവാസികൾക്ക് ആശ്വാസവുമായി മമ്മൂട്ടി ആരാധകർ

പെർത്ത് : ഓസ്‌ട്രേലിയയിൽ മലയാളികൾ തിങ്ങി പാർക്കുന്ന പെർത്തിൽ നിന്നും കൊച്ചിക്ക് ഫ്ലൈറ്റ് ചാർട് ചെയ്ത് ഓസ്ട്രേലിയയിലെ മമ്മൂട്ടി ആരാധകരുടെ....

പ്ലസ്‌ടു, സിബിഎസ്‌ഇ 10-ാം ക്ലാസ്‌ പരീക്ഷാ ഫലം ഇന്നറിയാം; ഫലപ്രഖ്യാപനം ഉച്ചയ്ക്ക് 2 മണിക്ക്

രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലവും സിബിഎസ്‌ഇ പത്താം ക്ലാസ്‌ ഫലവും ബുധനാഴ്‌ച പ്രഖ്യാപിക്കും.....

കൊവിഡിനെ പ്രതിരോധിക്കാൻ പുതിയ കോച്ചുകളുമായി ഇന്ത്യൻ റെയിൽവേ

കൊവിഡിനെ പ്രതിരോധിക്കാൻ സജ്ജീകരണമുള്ള പുതിയ കോച്ചുകളുമായി ഇന്ത്യൻ റെയിൽവേ. കരസ്‌പർശം വേണ്ടാത്തവിധമുള്ള സൗകര്യങ്ങൾ, ചെമ്പ്‌ പൂശിയ കൈപ്പിടികൾ, ടൈറ്റാനിയം ഡൈ....

റെയിൽവേ ജീവനക്കാർക്കിടയിൽ കൊവിഡ് രോഗബാധ വർധിക്കുന്നു; ആശങ്കയോടെ മുംബെെ

മുംബൈയിൽ റെയിൽവേ ജീവനക്കാർക്കിടയിൽ വർധിച്ചു വരുന്ന കൊവിഡ് രോഗബാധ ആശങ്ക പടർത്തുന്നു. സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവമാണ് രോഗവ്യാപനത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.....

വ്യാജ ബിരുദ സർട്ടിഫിക്കറ്റ്; സ്വപ്ന സുരേഷിനെതിരായ കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്ന കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. കന്‍റോണ്‍മെന്‍റ്....

മലപ്പുറം ജില്ലയില്‍ 58 പേര്‍ക്ക് കൂടി കൊവിഡ്; 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

മലപ്പുറം ജില്ലയില്‍ 58 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 21 പേരും പൊന്നാനിയിലാണ്. രോഗബാധിതരില്‍....

മലയാളിയുടെ എം ടിയ്ക്ക് ഇന്ന് എണ്‍പത്തിയേ‍ഴാം പിറന്നാള്‍

മലയാളിയുടെ പ്രിയ എഴുത്തുകാരൻ എം ടി വാസുദേവൻ നായർക്ക് ഇന്ന് എൺപത്തിയേ‍ഴാം പിറന്നാൾ. കർക്കടകത്തിലെ ഉത്രട്ടാതിയാണ് പിറന്നാളെങ്കിലും ജനന തീയ്യതി....

Page 633 of 1338 1 630 631 632 633 634 635 636 1,338