Top Stories

ദില്ലിയടക്കം വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും പാകിസ്താനിലും ഭൂചലനം; പ്രഭവകേന്ദ്രം അഫ്ഗാനിസ്താനിലെ താജിക്കിസ്താന്‍; 37 പേര്‍ക്ക് പരുക്ക്

പാകിസ്താനിലും അഫ്ഗാനിസ്താനിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. ....

സ്വന്തം സമുദായത്തിലെ തന്നെ കുലംകുത്തികളാണ് തന്റെ ശത്രുക്കളെന്ന് വെള്ളാപ്പള്ളി നടേശന്‍; സുധീരന്‍ 18 വര്‍ഷമായി വ്യക്തി വൈരാഗ്യം തീര്‍ക്കുന്നു

തന്റെ ശത്രുക്കള്‍ പുറത്തു നിന്നുള്ളവര്‍ അല്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്വന്തം സമുദായത്തിലെ തന്നെ കുലംകുത്തികളാണ്....

ഐഎസിനോട് ആഭിമുഖ്യം പുലര്‍ത്തി പ്രകടനം; ജമ്മുവില്‍ 9 കൗമാരക്കാര്‍ പിടിയില്‍; ഐഎസില്‍ ആകൃഷ്ടരായത് വാട്‌സ്ആപ്പ് വഴി

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ജമ്മുവില്‍ പ്രകടനം നടത്തിയ 9 കൗമാരക്കാരെ ജമ്മു-കശ്മീര്‍ പൊലീസ് പിടികൂടി. ....

റഷ്യയും ഇന്ത്യയും പ്രതിരോധ മേഖലയില്‍ അടക്കം 16 കരാറുകള്‍ ഒപ്പുവച്ചു; ഇന്ത്യയില്‍ 12 പുതിയ ആണവ റിയാക്ടറുകള്‍ കൂടി; യുഎന്‍ സ്ഥിരാംഗത്വത്തിന് റഷ്യയുടെ പിന്തുണ

ഊര്‍ജം, പ്രതിരോധം എന്നീ മേഖലകളില്‍ അടക്കം സഹകരണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് ഇന്ത്യയും റഷ്യയും. ....

സിപിഐഎം പ്ലീനത്തിന് ഞായറാഴ്ച തുടക്കം; കേന്ദ്രകമ്മിറ്റി-പിബി യോഗങ്ങള്‍ നാളെ; അന്തിമ റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കും

ഞായറാഴ്ച രാവിലെ പത്ത് ലക്ഷത്തോളം പേര്‍ അണിനിരക്കുന്ന റാലിയോട് കൂടിയാണ് പ്ലീനത്തിന് തുടക്കമാകുക.....

അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസിന്റെ ലോഗോ പ്രകാശനം ചെയ്തു; പഠന കോണ്‍ഗ്രസ് ഇടത് സര്‍ക്കാരുകളെ സഹായിച്ചുവെന്ന് പിണറായി

കേരള പഠന കോണ്‍ഗ്രസ്സിന്റെ മുന്‍ സമ്മേളനങ്ങളില്‍ അംഗീകരിക്കപ്പെട്ട രേഖകള്‍ തുടര്‍ന്ന് വന്ന ഇടതുപക്ഷ സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തിനു സഹായകമായി എന്നു പിണറായി....

എംപിമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു; പരിഷ്‌കരണ ശേഷം ലഭിക്കുന്നത് അലവന്‍സ് ഉള്‍പ്പടെ രണ്ടേമുക്കാല്‍ ലക്ഷത്തിലധികം രൂപ

ദില്ലി: എംപിമാരുടെ ശമ്പളം ഇരട്ടിയാക്കും. കേന്ദ്രസര്‍ക്കാര്‍ ഇതിനുള്ള നടപടി തുടങ്ങി. ശമ്പളവും അലവന്‍സും ഉള്‍പ്പെടെ പ്രതിമാസം രണ്ടേമുക്കാല്‍ ലക്ഷത്തിലധികം രൂപ....

സിപിഐക്ക് വിഎസ് അച്യുതാനന്ദന്റെ മറുപടി; ജാഥ നയിക്കുന്നവര്‍ മുഖ്യമന്ത്രിയാകണം എന്നില്ല എന്നത് സിപിഐ നിലപാടെന്നും വിഎസ്

വൈക്കം: മുന്‍ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് മറുപടിയുടമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ജാഥ നയിക്കുന്നവര്‍ മുഖ്യമന്ത്രിയാകണം....

യേശുക്രിസ്തു കമ്യൂണിസ്റ്റെന്ന് സുരേഷ് ഗോപി; നന്മകള്‍ക്കുവേണ്ടി നിലകൊണ്ട അവതാരമെന്നും ചലച്ചിത്ര താരം

കയ്യൂരില്‍ സ്‌നേഹഭവനത്തിന്റെ താക്കോല്‍ദാന ചടങ്ങിലാണ് സുരേഷ് ഗോപിയുടെ നിലപാട്. ....

മനുഷ്യത്വത്തിന്റെ മഹനീയ മൂല്യങ്ങള്‍ കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പ്രചോദനം പകരുന്നതാവട്ടെ വിശേഷദിവസങ്ങളെന്ന് പിണറായി; മലയാളികള്‍ക്ക് നബിദിന-ക്രിസ്മസ്-തിരുവാതിര ആശംസ

തിരുവനന്തപുരം: മനുഷ്യത്വത്തിന്റെ മഹനീയ മൂല്യങ്ങള്‍ കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പ്രചോദനം പകരുന്നതാവട്ടെ വിശേഷദിവസങ്ങളെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍.....

ബിജെപിയില്‍ പൊട്ടിത്തെറി; അരുണ്‍ജെയ്റ്റ്‌ലിക്കെതിരേ അദ്വാനിയും ജോഷിയും; പ്രത്യേക സമിതി അന്വേഷിക്കണം; കാരണംതേടി കീര്‍ത്തി ആസാദിന്റെ കത്ത്

മുതിര്‍ന്ന നേതാക്കളുടെ യോഗം ബിജെപി ദേശീയ നേതൃത്വത്തിനു തലവേദനയാകുമെന്നാണ് റിപ്പോര്‍ട്ട്....

വെള്ളാപ്പള്ളിക്കു ജാമ്യം നല്‍കിയ നടപടി: ഹൈക്കോടതിക്കെതിരെ സുധീരന്‍; പരാമര്‍ശം തെറ്റും അനവസരത്തിലുള്ളതും; പരാമര്‍ശം കേസിനെ ബാധിക്കും

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു ജാമ്യം നല്‍കിയ ഹൈക്കോടതി നടപടിക്കെതിരേ കെപിസിസി അധ്യക്ഷന്‍ വി എം....

ജാതിയും മതവും ഇല്ലാതെയാണ് ഞാന്‍ ജനിച്ചത്; സ്‌നേഹവും സമാധാനവുമാണ് എന്റെ ജാതിയും മതവും; ജാതിയില്ലെന്നു പറഞ്ഞതിന് ചീത്ത വിളിച്ചവര്‍ക്ക് പാര്‍വതിയുടെ ചുട്ട മറുപടി

പാര്‍വതി എന്നു മാത്രം വിളിക്കണമെന്നു പറഞ്ഞതിന് ചീത്ത വിളിച്ചവര്‍ക്ക് എന്നു നിന്റെ മൊയ്തീനിലെ നായിക പാര്‍വതിയുടെ അളന്നു മുറിച്ചുള്ള മറുപടി.....

ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടി ഇന്ന്; പ്രതിരോധ-ആണവ കരാറുകളില്‍ ഒപ്പുവയ്ക്കും

പതിനാറാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടി ഇന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും ഉച്ചകോടിയില്‍ പങ്കെടുക്കും. ....

കൊല്ലത്തെ ജംബോ ഡിസിസിക്കെതിരെ ഐ ഗ്രൂപ്പ് നേതാവ് കോടതിയില്‍; കമ്മിറ്റി തെരഞ്ഞെടുപ്പ് ഭരണഘടന ലംഘിച്ചെന്ന് ഹര്‍ജി

കൊല്ലത്ത് ഡിസിസി ജംബോ കമ്മിറ്റി തെരഞ്ഞെടുപ്പിനെതിരെ ഐ ഗ്രൂപ്പ് നേതാവ് കോടതിയെ സമീപിച്ചു. ....

കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് മറനീക്കിപുറത്തേക്ക്; ശൈലി മാറ്റില്ലെന്ന് ഉമ്മന്‍ചാണ്ടി; കരുണാകരന്‍ എല്ലാവരെയും നിര്‍ത്തേണ്ടിടത്തു നിര്‍ത്തി ഭരിച്ചെന്ന് ചെന്നിത്തല

തിരുവനന്തപുരം: കെ കരുണാകരന്റെ ചരമവാര്‍ഷിക ദിനത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിലെ പോര് മറനീക്കി പുറത്തേക്ക്. താന്‍ പ്രവര്‍ത്തനശൈലി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നു മുഖ്യമന്ത്രി....

Page 634 of 634 1 631 632 633 634