Top Stories

എൻഐഎ സ്വാഗതാർഹം: അന്വേഷണത്തിൽ നെഞ്ചിടിപ്പ്‌ കൂടുന്നവരാണ്‌ സർക്കാരിനെതിരെ പ്രചാരണം നടത്തുന്നത്‌

എൻഐഎ സ്വാഗതാർഹം: അന്വേഷണത്തിൽ നെഞ്ചിടിപ്പ്‌ കൂടുന്നവരാണ്‌ സർക്കാരിനെതിരെ പ്രചാരണം നടത്തുന്നത്‌

സ്വർണക്കടത്ത് കേസ് എൻഐഎയ്‌ക്കു‌വിട്ട കേന്ദ്ര സർക്കാർ നടപടി സ്വാഗതാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൻഐഎ അന്വേഷണം ആരംഭിച്ചതായാണ് മനസിലാകുന്നത്. അവരുടെ നടപടികൾ തുടരട്ടെ. എൻഐഎ ഫലപ്രദമായി അന്വേഷിക്കാൻ....

സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കൊവിഡ്-19; 112 പേര്‍ക്ക് രോഗമുക്തി; 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; സംസ്ഥാനം നേരിടുന്നത് ഗുരുതര സ്ഥിതിവിശേഷമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 416 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും,....

‘ഇത് കൈവിട്ട കളിയാണ്; പൂന്തുറയില്‍ സുരക്ഷാ ലംഘനം ഉണ്ടാവരുത്, ജനങ്ങളോട് അഭ്യര്‍ഥിക്കുന്നു’: ആരോഗ്യമന്ത്രി

ആളുകള്‍ മരിക്കുന്നതിന് മീതെയല്ല ട്രിപ്പിള്‍ ലോക്ഡൗണിന്റെ പ്രയാസങ്ങളെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. പൂന്തുറയില്‍ ലോക്ഡൗണ്‍ ലംഘിച്ച് ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങിയതിനെ....

കോവിഡ് ഭീതി നിലനില്‍ക്കെ പ്രതിപക്ഷത്തിന്റെ അക്രമ സമരം മനുഷ്യ ജീവനുനേരെയുള്ള വെല്ലുവിളി: സിപിഐ എം

കോവിഡ് 19 സാമൂഹ്യവ്യാപനത്തിനരികില്‍ കേരളം നില്‍ക്കെ സ്വര്‍ണ്ണകള്ളക്കടത്തിന്റെ മറവില്‍ എല്‍ഡിഎഫ് സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ അക്രമാസക്തമായ പ്രതിഷേധം മനുഷ്യ ജീവനുനേരെയുള്ള....

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കാൻ ആഹ്വാനം ചെയ്ത് കെ സുധാകരന്‍ എംപി

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കാൻ ആഹ്വാനം ചെയ്ത് കെ സുധാകരന്‍ എംപി. കണ്ണൂരിൽ യൂത്ത്‌ കോണ്‌ഗ്രസ് മാർച്ചിലാണ്‌ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കാൻ....

യൂത്ത് കോൺഗ്രസ് സമരത്തിന് കണ്ടയിന്മന്റ് സോണിൽ നിന്ന് രണ്ട് നേതാക്കൾ പങ്കെടുക്കുമെന്ന് അറിയിപ്പ്; യൂത്ത്കോൺഗ്രസ് പ്രവർത്തകർ ആശങ്കയിൽ

കൊല്ലത്ത് യൂത്ത് കോൺഗ്രസ് സമരത്തിന് കണ്ടയിന്മന്റ് സോണിൽ നിന്ന് രണ്ട് നേതാക്കൾ പങ്കെടുക്കുമെന്ന് അറിയിച്ചതോടെ യൂത്ത്കോൺഗ്രസ് പ്രവർത്തകർ ആശങ്കയിൽ. കൊവിഡ്....

സ്വര്‍ണക്കടത്ത് കേസില്‍ പ്രതി ചേര്‍ത്തു; സ്വപ്‌നക്കെതിരെ യുഎപിഎ ചുമത്തി എന്‍ഐഎ; ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ സ്വപ്നയെ എന്‍ഐഎ പ്രതി ചേര്‍ത്തതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍....

സ്വപ്ന സർക്കാർ ജീവനക്കാരിയല്ലെന്ന് തെളിയിക്കുന്ന ആധികാരിക രേഖ പുറത്ത്

സ്വപ്ന സർക്കാരിന്‍റെ ഐടി വകുപ്പ് ജീവനക്കാരിയല്ലെന്ന് തെളിയിക്കുന്ന ആധികാരിക രേഖ പുറത്ത്. വിഷൻ ടെക് സ്വപ്നക്ക് അയച്ച ഓഫർ ലൈറ്ററാണ് കൈരളി....

കരിപ്പൂർ വിമാനത്താവളത്തില്‍ മൂന്നു യാത്രക്കാരിൽ നിന്നായി ഒന്നര കോടി രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തില്‍ മൂന്നു യാത്രക്കാരിൽ നിന്നായി ഒന്നര കോടി രൂപയുടെ സ്വർണം കസ്റ്റംസ് ഇൻറലിജൻ്റ്സ് പിടികൂടി. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി....

വിവാഹപാര്‍ട്ടിക്കിടെ സ്വപ്നയും സംഘവും തന്നെ മര്‍ദ്ദിച്ചുവെന്ന വെളിപ്പെടുത്തലുമായി യുവാവ്

വിവാഹപാര്‍ട്ടിക്കിടെ സ്വപ്നയും സംഘവും തന്നെ മര്‍ദ്ദിച്ചുവെന്ന വെളിപ്പെടുത്തലുമായി യുവാവ്.തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് നടന്ന സ്വപ്നയുടെ സഹോദരന്‍ ബ്രൗണിന്‍റെ....

സ്വർണ്ണക്കടത്ത്‌ കേസ്;‌ എൻഐഎ രജിസ്‌റ്റർ ചെയ്‌തു

യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജിൽ സ്വർണ്ണക്കടത്ത്‌ നടത്തിയ കേസ്‌ രജിസ്‌റ്റർ ചെയ്‌തതായി എൻഐഎ ഹൈക്കോടതിയിൽ അറിയിച്ചു.കേസിൽ യുഎപിഎ ചുമത്തും. എൻ....

നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസില്‍ ഫാസിലിനെ തേടി കസ്‌റ്റംസ്

നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിലെ ഫാസിലിനെ തേടി കസ്‌റ്റംസ്‌. പരിരക്ഷയുള്ള ബാഗിൽ അതീവശ്രമകരമായി സ്വർണം ഒളിപ്പിച്ചതിനെ കുറിച്ചും കസ്‌റ്റംസ്‌....

ക്രമസമാധാനം തകര്‍ത്തും കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചും കോണ്‍ഗ്രസ് ബിജെപി സമരം; പൂന്തുറയില്‍ പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം

സംസ്ഥാനത്ത് കൊവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ക്രമസമാധാനം തകര്‍ത്തും പ്രോട്ടോകോള്‍ ലംഘിച്ചും കോണ്‍ഗ്രസ് ബിജെപി സമരം. സമൂഹമാധ്യമഹങ്ങളിലെ ദുഷ്പ്രചരണങ്ങളിലൂടെ ജനങ്ങളെ തെറ്റിധരിപ്പിച്ചാണ്....

പൂന്തുറയിൽ ലോക്‌ഡൗൺ ലംഘിച്ച്‌ നാട്ടുകാരുടെ പ്രതിഷേധം; പൊലീസുമായി ഏറ്റുമുട്ടൽ

കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം പൂന്തുറയിൽ നാട്ടുകാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പ്രദേശത്തെത്തിയ ആരോഗ്യപ്രവർത്തകരെ ജനക്കൂട്ടം തടഞ്ഞു. പൂന്തുറയ്‌ക്കെതിരെ വ്യാജ....

മാസ്ക് ധരിക്കാതെ സുവിശേഷ പ്രസംഗം; പാസ്റ്റർക്ക് എതിരെ കേസ് എടുത്തു

മാസ്ക് ധരിക്കാതെ സുവിശേഷ പ്രസംഗം ധരിക്കാതെ സുവിശേഷ പ്രസംഗം നടത്തിയ പാസ്റ്റർക്ക് എതിരെ കേസ് എടുത്തു. മാസ്ക് ധരിക്കാതെ പോലീസുമായി....

സ്വര്‍ണക്കടത്ത് കേസിൽ തനിക്ക് പങ്കില്ലെന്ന് ബിജെപി നേതാവ് ഹരിരാജ്

തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസിൽ തനിക്ക് പങ്കില്ലെന്ന് ബിജെപി നേതാവ് ഹരിരാജ്. താൻ ആരെയും വിളിച്ചിട്ടില്ലെന്നും കേസുമായി തനിക്ക് ബന്ധമില്ലെന്നുമാണ് ഹരിരാജ്....

സ്വര്‍ണക്കടത്ത് കേസില്‍ യുഎപിഎ ചുമത്താൻ എൻഐഎ തീരുമാനിച്ചു; കേസ് ഉടൻ രജിസ്റ്റർ ചെയ്യും

ഡിപ്ലോമാറ്റിക് ബാഗ് വഴി സ്വർണം കടത്തിയ കേസിൽ യുഎപിഎ ചുമത്താൻ എൻഐഎ തീരുമാനിച്ചു. ഭീകര പ്രവർത്തനവും ഭീകരർക്ക് സാമ്പത്തിക സഹായം....

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ കണ്ണി സന്ദീപെന്ന് കസ്റ്റംസ്

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ കണ്ണി സന്ദീപെന്ന് കസ്റ്റംസ്. നയതന്ത്ര പാ‍ഴ്സലില്‍ സ്വര്‍ണം കടത്താന്‍ പദ്ധതിയിട്ടത് സന്ദീപ് ആണ്. സ്വര്‍ണ്ണക്കടത്ത്....

നുണകളാൽ എല്‍ഡിഎഫിനെ തകർക്കാനാകില്ല – കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസ് ഗൗരവമുള്ളതും അന്തർദേശീയ മാനങ്ങളുള്ളതുമാണ്. യുഎഇ നയതന്ത്ര കാര്യാലയത്തിന്റെ പേര് മറയാക്കിയുള്ള കള്ളക്കടത്ത് കസ്റ്റംസ് പിടികൂടിയതിനെത്തുടർന്ന്....

വിന്‍ഡീസ് നായകന്‍ ജയ്സന്‍ ഹോള്‍ഡറിന്‍റെ ബോളിംഗിന് മുന്നില്‍ അടിപതറി ഇംഗ്ലണ്ട്

സതാംപ്റ്റന്‍ ടെസ്റ്റിലെ ആദ്യ ഇന്നംഗ്സില്‍ വിന്‍ഡീസ് നായകന്‍ ജയ്സന്‍ ഹോള്‍ഡറിന്‍റെ ബോളിംഗിന് മുന്നില്‍ അടിപതറി ഇംഗ്ലണ്ട്. ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട്....

ഇന്ത്യൻ വാർത്താ ചാനലുകൾക്ക് വിലക്കേർപ്പെടുത്തി നേപ്പാള്‍

ദൂരദർശൻ ഒഴികെയുള്ള ഇന്ത്യൻ വാർത്താ ചാനലുകൾക്ക് നേപ്പാളിൽ വിലക്കേർപ്പെടുത്തിയതായി ന്യൂസ് ഏജൻസിയായ എഎൻഐ. അ​തി​ർ​ത്തി വി​ഷ​യ​ത്തി​ല​ട​ക്കം ഇ​ന്ത്യ​യും നേ​പ്പാ​ളും ത​മ്മി​ലു​ള്ള....

ലോ​ക​ത്ത് കൊ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​ന്നേ​കാ​ൽ കോ​ടി​യോ​ട​ടു​ക്കു​ന്നു

ലോ​ക​ത്ത് ആ​കെ കൊ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​ന്നേ​കാ​ൽ കോ​ടി​യോ​ട​ടു​ക്കു​ന്നു. 12,378,854 പേ​രാ​ണ് ലോ​ക​ത്താ​ക​മാ​ന​മു​ള്ള കോ​വി​ഡ് രോ​ഗി​ക​ൾ. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ....

Page 640 of 1339 1 637 638 639 640 641 642 643 1,339