Top Stories

ട്രംപിന്‌ തലവേദനയാകുന്ന വെളിപ്പെടുത്തലുകളുമായി രണ്ട് പുസ്‌തകങ്ങള്‍ കൂടി ഉടന്‍ പുറത്തിറങ്ങും

ട്രംപിന്‌ തലവേദനയാകുന്ന വെളിപ്പെടുത്തലുകളുമായി രണ്ട് പുസ്‌തകങ്ങള്‍ കൂടി ഉടന്‍ പുറത്തിറങ്ങും

അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ ജ്യേഷ്ഠന്റെ മകൾ മേരി ട്രംപിന്റെ പുസ്‌തകം ‘ടൂ മച്ച്‌ നെവർ ഇനഫ്‌: ഹൗ മൈ ഫാമിലി ക്രിയേറ്റഡ്‌ വേൾഡ്‌സ്‌ മോസ്റ്റ്‌ ഡേഞ്ചറസ്‌....

സ്വര്‍ണക്കടത്ത്: വാര്‍ത്തകള്‍ അടിസ്ഥാന വിരുദ്ധം; കസ്റ്റംസ് ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ ഉടന്‍ ഹാര്‍ഡ് ഡിസ്ക് കൈമാറും: ഇപി ജയരാജന്‍

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോ കോപ്ലക്സിലേതുള്‍പ്പെടെ അന്വേഷണ സംഘത്തിന് നല്‍കുന്നില്ലെന്ന് ചില മാധ്യമങ്ങളില്‍ വന്ന....

പിഎം കെയേഴ്‌സിനെ ന്യായീകരിച്ച്‌ ആഭ്യന്തര മന്ത്രാലയം

ദേശീയ ദുരിതാശ്വാസ നിധി പോലെ നിയമപ്രകാരം രൂപീകരിച്ച ഫണ്ടുകള്‍ ഉള്ളത് ‘പിഎം കെയേഴ്‌സ്‌’ രൂപീകരിക്കുന്നതിന്‌ തടസ്സമല്ലെന്ന്‌ ആഭ്യന്തരമന്ത്രാലയം. താൽപ്പര്യമുള്ള വ്യക്തികൾ....

2019-20 വര്‍ഷത്തില്‍ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലൂടെ കടത്തിയത് 450 കിലോഗ്രാം സ്വര്‍ണം

2019-20 വർഷത്തിൽ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലൂടെ കടത്തിയത് ഏകദേശം 450 കിലോഗ്രാം സ്വർണമാണ്. അതേ സമയം വന്ദേ ഭാരത് ദൗത്യത്തിന്‍റെ....

സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎയ്ക്ക് വിട്ടു; തീരുമാനം ദേശീയ ഏജന്‍സികളുടെ പരിശോധനയ്ക്ക് ശേഷം

തിരുവനന്തപുരത്തെ സ്വർണകടത്തു ദേശിയ തീവ്രവാദ വിരുദ്ധ സേനയ്ക്ക് വിട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറത്തു ഇറക്കി. സ്വർണകടത്തു ദേശിയ സുരക്ഷയ്ക്ക്....

നെറികേട് കാട്ടിക്കൊണ്ടല്ല മുഖ്യമന്ത്രിക്കെതിരെ വരേണ്ടത് ശരിയായ രാഷ്ട്രീയ മത്സരം നടത്തണം; പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ മറുപടി

സ്വര്‍ണക്കടത്ത് കേസില്‍ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിക്കും മന്ത്രിയുടെ ഓഫീസിനുമെതിരെ വരുന്നവര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി. നിലവിലുള്ളയാളെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന്....

കൊവിഡ്-19: തലസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം; മൂന്ന് ദിവസത്തിനിടെ 213 പേര്‍ക്ക് രോഗബാധ; 190 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരത്ത് മൂന്ന് ദിവസത്തിനിടെ 213 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 190 പേരും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇന്ന് രോഗം....

കൊവിഡ് വ്യാപനത്തിന്‍റെ നിര്‍ണായക ഘട്ടത്തിലാണ് നമ്മള്‍; നഗരങ്ങളില്‍ സമൂഹ വ്യാപനത്തിന് സാധ്യത; കൂടുതല്‍ കരുതലും ജാഗ്രതയും വേണം: മുഖ്യമന്ത്രി

കൊവിഡ് വ്യാപനത്തിൽ നിർണ്ണായക ഘട്ടമാണ് ഇപ്പോൾ നേരിടുന്നത്. നാം നല്ല തോതിൽ ആശങ്കപ്പെടേണ്ട ഘട്ടം. സമൂഹവ്യാപനത്തിന്റെ വക്കിലെത്തുന്നുവെന്ന് നേരത്തെ പറഞ്ഞിരുന്നു.....

സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കൊവിഡ്-19; 149 പേര്‍ക്ക് രോഗമുക്തി; 133 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കൊവിഡ്. തുടർച്ചയായി രണ്ടാം ദിനമാണ് തുടർച്ചയായി മുന്നൂറിലധികം പുതിയ രോഗികൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.....

സ്വര്‍ണക്കടത്ത് കേസില്‍ ദുരൂഹത ശൃഷ്ടിച്ച് യഥാര്‍ഥ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു; സ്വര്‍ണക്കടത്തിലെ കണ്ണികളെ മു‍ഴുവന്‍ കുടുക്കുന്നതിന് കേന്ദ്രം സമഗ്ര അന്വേഷണം പ്രഖ്യാപിക്കണം: സിപിഐഎം

സ്വർണ്ണക്കള്ളക്കടത്ത്‌ കേസിൽ ദുരൂഹത സൃഷ്‌ടിച്ച്‌ യഥാർഥപ്രതികളെ രക്ഷപ്പെടുത്താനുള്ള ആസൂത്രിത ഗൂഢാലോചന അതീവ ഗൗരവമുള്ളതാണെന്ന് സി പി ഐ (എം) സംസ്ഥാന....

സ്വർണക്കടത്ത്‌ കേസ്‌; സരിത്തിനെ ഏഴ്‌ ദിവസത്തേക്ക്‌ കസ്‌റ്റഡിയിൽവിട്ടു

വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസിലെ പ്രതി പി എസ് സരിത്തിനെ ഏഴ്‌ ദിവസത്തേക്ക്‌ കസ്‌റ്റഡിയിൽവിട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന....

‘ആദ്യത്തെ സ്പോണ്‍സര്‍’; സ്വപ്‌ന സുരേഷിന് കെ സി വേണുഗോപാലുമായി ബന്ധമെന്ന് ബിജെപി

സ്വർണ്ണക്കടത്ത് കേസിൽ കോൺഗ്രസിനെതിരെ ആരോപണവുമായി ബിജെപി. ഒളിവിൽ കഴിയുന്ന സ്വപ്‌ന സുരേഷിന് കോൺഗ്രസ് എംപി കെ സി വേണുഗോപാലുമായി ബന്ധമുണ്ടെന്ന്....

സ്വര്‍ണക്കടത്ത് കേസില്‍ ലീഗ് നേതാവ് സിയാലിയുടെ ബന്ധു നിസാറിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കൊടുവള്ളിയിലെ ലീഗ് നേതാവ് സിയാലിയുടെ ജ്യേഷ്ടന്റെ മകന്‍ നിസാറിനെ ചോദ്യം ചെയ്തു. കൊടുവള്ളിയില്‍ വച്ചാണ് ഇയാളെ....

തിരുവനന്തപുരത്ത് സൂപ്പർ സ്പ്രെഡ് സ്ഥിരീകരിച്ച സ്ഥലങ്ങളിൽ കനത്ത ജാഗ്രത

തിരുവനന്തപുരത്ത് സൂപ്പർ സ്പ്രെഡ് സ്ഥിരീകരിച്ച സ്ഥലങ്ങളിൽ കനത്ത ജാഗ്രത. കോർപ്പറേഷന് കീ‍ഴിൽ കണ്ടെയിൻമെന്‍റ് സോണുകളും ബഫർ സോണും പ്രഖ്യാപിച്ചു. ഈ....

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ബിഎംഎസ് നേതാവ് ഹരിരാജിലേക്ക്

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ബിഎംഎസ് നേതാവിലേക്ക്. ബിഎംഎസ് നേതാവ് ഹരിരാജിന്റെ വീട്ടില്‍ നിന്നും നിര്‍ണായക തെളിവുകള്‍ കണ്ടെടുത്തു. ഇയാളെ ഞാറയ്ക്കലിലെ....

24 മണിക്കൂറിനിടെ 24,879 പേർക്ക് കൂടി രോഗ ബാധ; രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും വൻ വർധനവ്

രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും വൻ വർധനവ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 24,879 പേർക്ക്. ഇതോടെ....

സ്വർണക്കടത്ത്‌ കേസ്; ഒളിവില്‍ പോകുമെന്നായപ്പോള്‍ വീട്ടുകാര്‍ വ‍ഴി വലവിരിച്ചു; സരിത്തിനെ കുടുക്കിയത് കസ്റ്റംസിന്‍റെ നിര്‍ണായക ഇടപെടല്‍

നയതന്ത്ര ബാഗേജ്‌ ഉപയോഗിച്ചുള്ള സ്വർണക്കടത്ത്‌ കേസിൽ യുഇഎ കോൺസുലേറ്റ്‌ മുൻ പിആർഒ സരിത്തിനെ പിടികൂടിയത്‌ അച്ഛൻ വഴി. വിമാനത്താവളത്തിൽ ബാഗേജ്‌....

ശവസംസ്കാരം കഴിഞ്ഞ് മൂന്നാം ദിവസം കൊവിഡ് രോഗി വീണ്ടും ഐസിയുവിൽ; ഞെട്ടലോടെ കുടുംബാംഗങ്ങൾ

മുംബൈയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കുടുംബനാഥൻ മരണപെട്ടുവെന്ന് പറഞ്ഞാണ് ആശുപത്രി അധികൃതർ മകൻ സന്ദീപിനെ ഫോൺ വിളിച്ചു വിവരമറിയിക്കുന്നത്. തുടർന്ന്....

സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.കനത്ത മ‍ഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ....

കള്ളപ്പണം വെളുപ്പിച്ചെന്നും ആദായനികുതി തട്ടിച്ചെന്നും പരാതി; കോൺഗ്രസ്‌ ട്രസ്റ്റുക‍ള്‍ക്കെതിരെ അന്വേഷണം

കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള മൂന്ന്‌ ട്രസ്‌റ്റിന്റെ പേരിലുള്ള സാമ്പത്തിക ആരോപണങ്ങൾ അന്വേഷിക്കാൻ കേന്ദ്ര മന്ത്രാലയ സമിതി. രാജീവ്‌....

സന്ദീപ്‌ നായർ നെടുമങ്ങാട് സിപിഐ എം പ്രവർത്തകരെ ആക്രമിച്ച കേസിലും പ്രതി

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പൊലീസ് തെരയുന്ന സന്ദീപ് നായര്‍ നെടുമങ്ങാട് മേഖലയിൽ സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകർക്കെതിരായ ആക്രമണങ്ങളിൽ പങ്കാളിയും....

കാണ്‍പൂര്‍ പൊലീസ് കൊലപാതകക്കേസ്; ഗുണ്ടാത്തലവന്‍ അമര്‍ ദുബെയെ ഉത്തര്‍പ്രദേശ് പൊലീസ് വെടിവെച്ചു കൊന്നു

കാണ്‍പൂര്‍ പൊലീസ് കൊലപാതകക്കേസിലെ മുഖ്യപ്രതി വികാസ് ദുബെയുടെ അനുയായിയായ ഗുണ്ടാത്തലവന്‍ അമര്‍ ദുബെയെ ഉത്തര്‍പ്രദേശ് പോലീസ് വെടിവെച്ചു കൊന്നു. ഹാമിര്‍പൂരില്‍....

Page 641 of 1339 1 638 639 640 641 642 643 644 1,339