Top Stories

കൊവിഡ്‌ വ്യാപനം രൂക്ഷം; കൂടുതൽ മുന്നൊരുക്കങ്ങളുമായി സർക്കാർ

കൊവിഡ്‌ വ്യാപനം രൂക്ഷം; കൂടുതൽ മുന്നൊരുക്കങ്ങളുമായി സർക്കാർ

കൊവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ മുന്നൊരുക്കങ്ങളുമായി സംസ്ഥാന സർക്കാർ. ചികിത്സാ സൗകര്യങ്ങൾ താരതമ്യേന കുറവായുള്ള പ്രദേശങ്ങളുടെ കണക്കെടുത്ത്‌ പ്രത്യേക തയ്യാറെടുപ്പ് നടത്താനാണ്‌ സർക്കാരിന്റെ ശ്രമം. ‌പൊന്നാനി....

ഇന്ന് 301 പേര്‍ക്ക് കൊവിഡ്-19; സംസ്ഥാനത്ത് രോഗബാധ 300 കടക്കുന്നത് ആദ്യം; 107 പേര്‍ക്ക് രോഗമുക്തി; 12 പുതിയ ഹോട്ട്സ്പോട്ടുകള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....

സന്ദീപ് സിപിഐഎം പ്രവര്‍ത്തകന്‍ എന്ന വാര്‍ത്തയോട് പൊട്ടിത്തെറിച്ച് അമ്മ; സന്ദീപ് ബിജെപി പ്രവര്‍ത്തകന്‍; ബിജെപി നേതാവ് എസ്കെപി രമേശുമായി അടുത്ത ബന്ധം

സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ ക‍ഴിയുന്ന സന്ദീപ് ബിജെപി പ്രവര്‍ത്തകനെന്ന് സന്ദീപിന്‍റെ അമ്മ കൈകളി ന്യൂസിനോട്. മകന്‍ സിപിഐഎം പ്രവര്‍ത്തകനെത്ത തരത്തില്‍....

പൂന്തുറയില്‍ കമാണ്ടോകളെ വിന്യസിച്ചു; സംസ്ഥാന അതിര്‍ത്തി കടക്കുന്നതിന് നിരോധനം

കോവിഡ് ബാധ തടയുന്നതിന്‍റെ ഭാഗമായി പൂന്തുറ ഭാഗത്തുനിന്ന് തമിഴ്നാട്ടിലേയ്ക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാന്‍ കോസ്റ്റ് ഗാര്‍ഡ്,....

പൂന്തുറയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു; സമ്പര്‍ക്കത്തിലൂടെ രോഗബാധ വര്‍ധിക്കുന്നു

പൂന്തുറയിൽ കോവിഡ് വ്യാപനം തടയാൻ നടപടികൾ കൂടുതൽ കർക്കശമാക്കും. ഒരാളിൽനിന്ന് 120 പേർ പ്രാഥമിക സമ്പർക്കത്തിലും 150ഓളം പേർ പുതിയ....

സ്വര്‍ണക്കടത്ത് പ്രതികളുടെ ബിജെപി ബന്ധം വ്യക്തമാവുന്നു; തലസ്ഥാനത്തെ ബിജെപി നേതാവുമായി പ്രതികള്‍ക്ക് അടുത്ത ബന്ധം

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളുടെ ബിജെപി ബന്ധം അനാവൃതമാകുന്നു. കേസില്‍ കസ്റ്റംസ് തിരയുന്ന പ്രതിക്ക് തലസ്ഥാനത്തെ ബിജെപി നേതാവുമായി....

ഒരു വോട്ടിന്റെ ഭൂരിപക്ഷം; സി സീനത്ത് കണ്ണൂർ കോർപറേഷൻ മേയർ

കണ്ണൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ത്ഥിക്ക് ജയം. സി സീനത്ത് കണ്ണൂർ കോർപറേഷൻ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ഒരു വോട്ടിന്റെ....

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒളിവില്‍ പോയ സന്ദീപ് നായര്‍ക്ക് ബിജെപിയുമായി അടുത്ത ബന്ധം; താന്‍ ബിജെപിക്കാരന്‍ തന്നെയെന്ന് സന്ദീപിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒളിവില്‍ പോയ സന്ദീപ് നായര്‍ക്ക് ബിജെപിയുമായി അടുത്ത ബന്ധം. ബിജെപിയിലെ പ്രമുഖര്‍ക്കൊപ്പമുള്ള സന്ദീപിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. കുമ്മനം....

തെളിവില്ലാത്ത ആരോപണങ്ങള്‍ കസ്റ്റംസ് ത‍‍ള്ളി; ഉത്തരമില്ലാതെ കെ സുരേന്ദ്രന്‍

സ്വർണക്കടത്തു കേസിൽ തെളിവില്ലാത്ത ആരോപണങ്ങളുമായി വീണ്ടും ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിക്ക്‌ സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്‌....

സ്വര്‍ണ്ണക്കടത്ത് കേസ്; കേന്ദ്ര ധനകാര്യ മന്ത്രാലയം വിവരങ്ങൾ തേടി

ഡിപ്ലോമാറ്റിക് ബാഗ് വഴി സ്വർണം കടത്തിയ സംഭവത്തിൽ കേന്ദ്ര ധനകാര്യ മന്ത്രാലയം കസ്റ്റംസിൽ നിന്ന് വിവരങ്ങൾ തേടി. കേന്ദ്ര വിദേശകാര്യ....

സ്വര്‍ണ്ണക്കടത്ത് കേസില്‍ വഴിത്തിരിവ്; സരിത്തിന്റെ സൂഹൃത്ത് സന്ദീപ് നായരുടെ ഭാര്യ കസ്റ്റഡിയിൽ

സ്വര്‍ണ്ണക്കടത്ത് കേസില്‍ വഴിത്തിരിവ്.  പ്രതിയായ സരിത്തിന്റെ കൂട്ടുകാരൻ  സന്ദീപ് നായരുടെ ഭാര്യ സൗമ്യ കസ്റ്റഡിയിൽ. ഇവരെ  കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്.....

സിബിഎസ്ഇ സിലബസിൽ നിന്ന് ഭരണ ഘടനാ ആശയങ്ങൾ പുറത്ത്; അന്തസത്ത ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

സിബിഎസ്ഇ സിലബസിൽ നിന്ന് ഭരണ ഘടനാ ആശയങ്ങൾ പുറത്ത്. മതേതരത്വം, ഫെഡറലിസം തുടങ്ങിയ ഭാഗങ്ങളാണ് സിലബസിൽ നിന്ന് ഒഴിവാക്കിയത്. പ്ലസ്....

കാൺപുരിലെ പൊലീസുകാരുടെ കൂട്ടക്കൊല; വികാസ്‌ ദുബെയ്‌ക്ക്‌ ബിജെപി എംഎൽഎമാരുമായി അടുത്ത ബന്ധം

ഉത്തർപ്രദേശിലെ കാൺപുരിൽ എട്ടുപൊലീസുകാരെ വെടിവച്ചുകൊന്ന കേസിലെ പ്രധാന പ്രതി വികാസ്‌ ദുബെയ്‌ക്ക്‌ ബിജെപി എംഎൽഎമാരുമായി അടുത്ത ബന്ധം. രണ്ട്‌ ബിജെപി....

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ല്‍ നി​ന്ന് അ​മേ​രി​ക്ക ഔ​ദ്യോ​ഗി​ക​മാ​യി പിന്‍മാ​റി

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ല്‍ നി​ന്ന് അ​മേ​രി​ക്ക ഔ​ദ്യോ​ഗി​ക​മാ​യി പിന്‍മാ​റി. തീരുമാനം വൈറ്റ് ഹൗസ് ഔദ്യോഗികമായി ഐക്യരാഷ്‍ട്ര സഭ സെക്രട്ടറി ജനറലിനെ അറിയിച്ചു.....

നിരീക്ഷണത്തിലായിരുന്നയാള്‍ സുഹൃത്തുക്കളുമൊത്ത് മദ്യപിക്കുന്നതിനിടയിൽ പൊലീസ് പിടിയില്‍

ഗൃഹ നിരീക്ഷണത്തിൽ കഴിഞ്ഞയാൾ സുഹൃത്തുക്കളുമൊത്ത് മദ്യപിക്കുന്നതിനിടയിൽ പൊലീസ് പിടിയിലായി. നെജീരിയയിൽനിന്ന് എത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്ന കല്ലുംതാഴം തെക്കടത്ത് ക്ഷേത്രത്തിനു സമീപം....

കണ്ണൂർ കോർപറേഷനിൽ മേയർ തിരഞ്ഞെടുപ്പ് ഇന്ന്

കണ്ണൂർ കോർപറേഷനിൽ മേയർ തിരഞ്ഞെടുപ്പ് ഇന്ന്. മുസ്‌ലിം ലീഗുമായുള്ള ധാരണയുടെ ഭാഗമായി കോൺഗ്രസിലെ സുമ ബാലകൃഷ്ണൻ രാജി വച്ചതിനെ തുടർന്നാണ്....

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഏഴേകാൽ ലക്ഷം കടന്നു

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഏഴേകാൽ ലക്ഷം കടന്നു. മരണനിരക്കും ഉയരുന്നു. അടിയന്തര ഘട്ടങ്ങളിൽ കൊറോണ രോഗികൾക്ക് “റെംടെസിവർ” മരുന്ന്....

തനിക്കെതിരായ ആരോപണങ്ങള്‍ യുക്തിരഹിതം; സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു: സ്പീക്കര്‍

സ്വപ്‌ന സുരേഷിന്‌ ലോകകേരള സഭയുമായി ബന്ധമില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ശ്രീരാമകൃഷ്ണന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.....

കുവൈത്തില്‍ നിന്നും യാത്രക്കാരുമായി സൗജന്യ ചാര്‍ട്ടര്‍ വിമാനം കോഴിക്കോട്ടെത്തി

കോവിഡ് പ്രതിസന്ധിയില്‍ കുവൈത്തില്‍ ദുരിതത്തിലായ നിര്‍ധനരായ പ്രവാസികള്‍ക്കായി ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ കുവൈത്ത് ഒരുക്കിയ സൗജന്യ ചാര്‍ട്ടര്‍ വിമാനം ഇന്ന്....

ടിക് ടോക് ഉള്‍പ്പെടെയുളള ചൈനീസ് ആപ്പുകള്‍ നിരോധിക്കാനൊരുങ്ങി അമേരിക്ക

ഇന്ത്യക്ക് പിന്നാലെ അമേരിക്കയും ചൈനീസ് ആപ്പുകള്‍ നിരോധിക്കാനൊരുങ്ങുന്നു. ടിക് ടോക് ഉള്‍പ്പെടെയുളള ചൈനീസ് ആപ്പുകള്‍ നിരോധിക്കാനാണ് തിരക്കിട്ട നീക്കം നടക്കുന്നത്.....

സ്വര്‍ണക്കടത്ത് കേസ്: സമഗ്ര അന്വേഷണം വേണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം സ്വർണ്ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാവരേയും സമഗ്ര അന്വേഷണം നടത്തി മാതൃകപരമായ നിയമനടപടിക്ക് വിധേയമാക്കണമെന്ന് സി പി ഐ (എം)....

വീഡിയോ എഡിറ്റിംഗ് നടത്തി മുഖ്യമന്ത്രിക്കെതിരെ അപവാദ പ്രചാരണം; ജയ്ഹിന്ദ് ചാനലിനെതിരെ കേസ്

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെടുത്തുന്നതിനും മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനുമായി എഡിറ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ച കോണ്‍ഗ്രസ് ചാനല്‍ ജയ്ഹിന്ദിനെതിരെ കേസെടുക്കും.....

Page 642 of 1339 1 639 640 641 642 643 644 645 1,339