Top Stories

‘എയര്‍ബ്രിഡ്ജ് വിപ്രോ ചിത്ര’- എമര്‍ജന്‍സി ബ്രീതിംഗ് അസിസ്റ്റ് സിസ്റ്റം  വികസിപ്പിച്ചെടുത്ത് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളജി

‘എയര്‍ബ്രിഡ്ജ് വിപ്രോ ചിത്ര’- എമര്‍ജന്‍സി ബ്രീതിംഗ് അസിസ്റ്റ് സിസ്റ്റം വികസിപ്പിച്ചെടുത്ത് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളജി

ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളെ കൊവിഡ്-19 മഹാമാരി ബാധിച്ചുകഴിഞ്ഞു. ജനങ്ങളെ മരണത്തിലേക്ക് നയിക്കാവുന്ന രോഗമായതിനാല്‍, അതിവേഗം തദ്ദേശീയമായി വെന്റിലേറ്ററുകള്‍ വികസിപ്പിച്ചെടുക്കുന്നതും രോഗം ബാധിച്ച് തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്നവര്‍ക്കായി ലഭ്യമായ....

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് യുഎഇ കോൺസുലേറ്റ് മുൻ പി ആർ സരിത്ത് കസ്റ്റഡിയിൽ

തിരുവനന്തപുരം വിമാനത്താവളം വ‍ഴിയുളള സ്വര്‍ണ്ണക്കടത്തില്‍ തിരുവനന്തപുരം യുഎഇ എംബസിയിലെ മുന്‍ പിആര്‍ഒ സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കേസില്‍ നയതന്ത്രകാര്യലയത്തിലെ ചിലരെ....

കോവാക്‌സിൻ ഈ വർഷം ലഭ്യമാകില്ല; വിശദീകരണം ഐസിഎംആർ കത്ത്‌ വിവാദമായ സാഹചര്യത്തിൽ

കോവിഡിനെതിരായ ഇന്ത്യയുടെ വാക്‌സിൻ (കോവാക്‌സിൻ) ഈ വർഷം ലഭ്യമാകില്ല. കോവാക്‌സിൻ അടക്കമുള്ളതൊന്നും 2021നു മുമ്പ്‌ വിപണിയിൽ ലഭ്യമാകില്ലെന്ന്‌ കേന്ദ്ര ശാസ്‌ത്ര,....

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.....

വൈദ്യുതി ബിൽ സബ്‌സിഡി ഇന്നുമുതൽ; ഇളവ്‌ ലോക്‌ഡൗൺ കാലത്തെ ബില്ലുകൾക്ക്

ഗാർഹിക ഉപയോക്താക്കൾക്ക്‌ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സബ്‌സിഡി ആനുകൂല്യം അടങ്ങിയ വൈദ്യുതി ബിൽ തിങ്കളാഴ്‌ച മുതൽ വിതരണം ചെയ്യും. അർഹമായ....

ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി പഠന സൗകര്യമൊരുക്കി മന്ത്രി എ കെ ബാലൻ

ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി പഠന സൗകര്യമൊരുക്കി മന്ത്രി എ കെ ബാലൻ. തരൂർ മണ്ഡലത്തിൽ പൊതു കേന്ദ്രങ്ങളിൽ ഓൺലൈൻ....

ലോക് ഡൗണ്‍കാലത്ത് നിര്‍മിച്ച കരകൗശല വസ്തുക്കളുടെ വില്‍പ്പനയും പ്രദര്‍ശനവും സംഘടിപ്പിച്ച് ഡിവൈഎഫ്ഐ

മലപ്പുറത്ത് ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ലോക് ഡൗണ്‍കാലത്ത് നിര്‍മിച്ച കരകൗശല വസ്തുക്കളുടെ വില്‍പ്പനയും പ്രദര്‍ശനവും അരീക്കോട്ട് തുടരുന്നു. അരീക്കോട്ടെ 123 ഡിവൈഎഫ്ഐ....

മൺറോതുരുത്തിൽ ഡിജിറ്റൽ സർവ്വേക്ക് തുടക്കമായി

മൺറോതുരുത്തിൽ ഡിജിറ്റൽ സർവ്വേക്ക് തുടക്കമായി.ആഗോളതാപനത്തിന്റെ ഇരയായ മൺട്രോതുരുത്തിന്റെ പുനരധിവാസത്തിന് ഡിജിറ്റൽ സർവ്വേ വേഗതകൂട്ടും. ഊരാളുങ്കൽ കോ ഒപ്പറേറ്റീവ് സൊസൈറ്റിക്കാണ് സർവ്വേയുടെ....

തിരുവനന്തപുരം കോർപ്പറേഷനിൽ ട്രിപ്പിൾ ലോക്ഡൗൺ; നിയന്ത്രണം ഒരാഴ്ചത്തേക്ക്

തിരുവനന്തപുരം കോർപ്പറേഷനിൽ ട്രിപ്പിൾ ലോക്ഡൗൺ നിലവിൽ വന്നു. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. പൊതുഗതാഗതമില്ല. മരുന്ന് കടകൾ മാത്രം പ്രവർത്തിക്കും. സെക്രട്ടറിയേറ്റ് അടക്കം....

കണ്ടയ്ന്മെന്റ് സോണുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി കൊല്ലം റൂറൽ പോലീസ്

കൊട്ടാരക്കര: കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ മുസ്ലിം സ്ട്രീറ്റ്, ചന്തമുക്ക്, പഴയ തെരുവ്, കോളേജ്, പുലമൺ ടൗൺ തുടങ്ങിയ അഞ്ചു വാർഡുകളും മേലില....

തൃശൂർ കൊരട്ടിയിൽ കനത്ത മഴയും ചുഴലിക്കാറ്റും; കനത്ത നാശനഷ്ടം

തൃശൂർ കൊരട്ടിയിൽ കനത്ത മഴയും ചുഴലിക്കാറ്റുമുണ്ടായി. വെസ്റ്റ് കൊരട്ടി, ചിറങ്ങര, പൊങ്ങം, തുരുമുടിക്കുന്ന് പ്രദേശങ്ങളിലാണ് കാറ്റ് വീശി വ്യാപക നാശനഷ്ടം....

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഏഴ് ലക്ഷത്തിലേക്ക്; റഷ്യയെ മറികടന്ന് ഇന്ത്യ ലോകത്ത്‌ മൂന്നാം സ്ഥാനത്ത്

കൊവിഡ്‌ ബാധിതരുടെ എണ്ണത്തിൽ റഷ്യയെ മറികടന്ന് ഇന്ത്യ ലോകത്ത്‌ മൂന്നാം സ്ഥാനത്ത്‌. ‌‌രാജ്യത്ത്‌ രോഗികൾ ഏഴുലക്ഷത്തോടടുത്തു. മരണം ഇരുപതിനായിരത്തിലേക്ക്‌. ഇന്ത്യയിൽ....

സംസ്ഥാനത്ത് കോവിഡ് 19 രോഗംബാധിച്ച് ഒരാൾ കൂടി മരിച്ചു

സംസ്ഥാനത്ത് കോവിഡ് 19 രോഗംബാധിച്ച് ഒരാൾ കൂടി മരിച്ചു. എറണാകുളം മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലായിരുന്ന തോപ്പുംപടി സ്വദേശി യൂസഫ്....

എംജി സർവകലാശാല തിരുവനന്തപുരം പരീക്ഷ കേന്ദ്രത്തിലെ പരീക്ഷ മാറ്റി

മഹാത്മാ ഗാന്ധി സർവകലാശാല തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വച്ചു നടത്താനിരുന്ന നാളെ (6.07.2020 തിങ്കൾ) മുതലുള്ള പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ....

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ബാധകമായ പ്രദേശങ്ങള്‍

തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ. തിങ്കളാഴ്‌ച്ച രാവിലെ ആറ് മണി മുതൽ ഒരാഴ്‌ച്ചത്തേക്കാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത്‌. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ....

തലസ്ഥാന നഗരിയിലേക്കുള്ള എല്ലാ റോഡുകളും അടയ്ക്കുമെന്ന് ഡിജിപി; സഹായത്തിന് നമ്പറുകള്‍

തിരുവനന്തപുരം കോർപ്പറേഷൻ മേഖലയിൽ തിങ്കളാഴ്ച രാവിലെ ആറുമണി മുതൽ ഒരാഴ്ചത്തേയ്ക്ക് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും....

തലസ്ഥാനത്ത് അടുത്ത ഒരാ‍ഴ്ച ട്രിപ്പിള്‍ ലോക്ഡൗണ്‍; തീരുമാനം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍

തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ. തിങ്കളാഴ്‌ച്ച രാവിലെ ആറ് മണി മുതൽ ഒരാഴ്‌ച്ചത്തേക്കാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത്‌. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ....

തോട്ടപ്പള്ളി സമരത്തില്‍ നിന്ന് തടിയൂരാന്‍ ചെന്നിത്തല സമരം നിര്‍ത്താന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്

തോട്ടപ്പള്ളി സമരത്തിൽ നിന്ന് തലയൂരാൻ ചെന്നിത്തല. മുഖ്യ മന്ത്രി ഇടപെട്ട് സമരം നിർത്തണമെന്ന് കാട്ടി ചെന്നിത്തല കത്ത് നൽകി. സമരത്തെ....

2021 ന് മുൻപ് കോവിഡ് പ്രതിരോധ വാക്സിനുകളൊന്നും തയാറാവില്ലെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം

2021 ന് മുൻപ് കോവിഡ് പ്രതിരോധ വാക്സിനുകളൊന്നും തയാറാവില്ലെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം. ഇന്ത്യ വികസിപ്പിക്കുന്ന കോവിഡ് വാക്സിന്റെ....

24 പുതിയ ഹോട്ട് സ്പോട്ടുകള്‍; സംസ്ഥാനത്ത് നിലവില്‍ 153 ഹോട്ട് സ്പോട്ടുകള്‍

സംസ്ഥാനത്ത് ഇന്ന് പുതിയ 24 ഹോട്ട് സ്പോട്ടുകള്‍. ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 16), തുറവൂര്‍ (1,....

സംസ്ഥാനത്ത് ഇന്ന് 225 പേര്‍ക്ക് കൊവിഡ് 19; 126 പേര്‍ക്ക് രോഗമുക്തി; 24 പുതിയ ഹോട്ട്സ്പോട്ടുകള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 225 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട്....

കൊവിഡ് വ്യാപന ആശങ്ക; കൊച്ചി നഗരം കർശന നിയന്ത്രണത്തില്‍

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി നഗരം കർശന നിയന്ത്രണത്തിന് കീഴിലായി. നഗരത്തിലെ കണ്ടൈൻമെൻറ് സോണുകളിൽ യാത്ര ചെയ്യാൻ പ്രധാന പാതയൊഴികെ....

Page 643 of 1338 1 640 641 642 643 644 645 646 1,338