Top Stories

രൈരു നായരുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

രൈരു നായരുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

ഇന്നലെ അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി രൈരു നായരുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.കമ്മ്യൂണിസ്റ്റ് സഹയാത്രികനായിരുന്ന രൈരു നായർ ഉറച്ച നിലപാടുകൾക്ക് ഉടമ കൂടിയായിരുന്നു. കൃഷ്ണപിള്ള,എ കെ....

സംസ്ഥാനത്ത് 209 പേര്‍ക്ക് രോഗമുക്തി; 240 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; തുടര്‍ച്ചയായ രണ്ടാം ദിവസവും 200 ല്‍ അധികം രോഗബാധിതര്‍

കേരളത്തില്‍ ഇന്ന് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍....

എൻഡോസൾഫാൻ ദുരിത ബാധിതരെ ചേർത്തുപിടിച്ച് സംസ്ഥാന സർക്കാർ; പുനരധിവാസ ഗ്രാമത്തിന് തറക്കല്ലിട്ടു

എൻഡോസൾഫാൻ ദുരിത ബാധിതരെ ചേർത്തുപിടിച്ച് സംസ്ഥാന സർക്കാർ. ദുരിത ബാധിതരുടെ പുനരധിവാസത്തിനായി കാസർകോട് മുളിയാർ പഞ്ചായത്തിൽ സാമുഹ്യ നീതി വകുപ്പിന്....

കൈരളി ന്യൂസ് എകസ്ക്ളൂസീവ്; ലീഗിനെതിരെ ആഞ്ഞടിച്ച് സമസ്ത; ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ട് ദോഷം ചെയ്യും

ജമാഅത്തെ ഇസ്ലാമിയുമായി കൂട്ട് കൂടിയാൽ ലീഗിന് തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ഭൂരിഭാഗം ലീഗ് അണികളും ഈ കൂട്ട് കെട്ടിന് എതിരെന്ന് സമസ്ത....

ആർഎസ്എസ് കേന്ദ്രത്തിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ചു; തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു

ആർ എസ് എസ് കേന്ദ്രത്തിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ചു.കണ്ണൂർ സെൻട്രൽ പൊയിലൂരിൽ മഠപ്പുര പരിസരത്താണ് സ്ഫോടനം ഉണ്ടായത്. കുറ്റിക്കാട്ടിൽ സൂക്ഷിച്ച....

മുംബൈയിൽ മലയാളി വീട്ടമ്മ കോവിഡ് ബാധിച്ചു മരിച്ചു

താനെ ജില്ലയിൽ അംബർനാഥിൽ താമസിക്കുന്ന ഗീത മോഹൻദാസ് കോവിഡ് ബാധിച്ചു മരിച്ചു. ആംബർനാഥിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവരെ കോവിഡ്....

കൊവിഡിന് നടുവില്‍ നൂറോളം പേരെ പങ്കെടുപ്പിച്ച് നിശാപാർട്ടി; വ്യവസായിക്കെതിരെ കേസെടുത്തു; ദൃശ്യങ്ങള്‍ പുറത്ത്

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നിശാപാർട്ടി സംഘടിപ്പിച്ച സംഭവത്തിൽ വ്യവസായിക്കെതിരെ കേസെടുത്തു. ഉടുമ്പന്‍ചോലയിലെ റിസോര്‍ട്ട് ഉടമയാണ് പ്രതി. ജൂണ്‍ 28 നായിരുന്നു....

അങ്കമാലിയിൽ അച്ഛൻ എറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞ് ആശുപത്രി വിട്ടു

അങ്കമാലിയിൽ അച്ഛൻ വലിച്ചെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിൻ്റെ ഡിസ്ച്ചാർജ് നടപടി പൂർത്തിയായി. കുഞ്ഞ് പൂർണ്ണ ആരോഗ്യത്തോടെയാണ് തിരിച്ചു പോകുന്നത്. നിലവില്‍....

കേരളത്തിന്‌ ലഭിക്കേണ്ട ജിഎസ്‌ടി നഷ്ടപരിഹാരം തടഞ്ഞുവയ്‌ക്കുന്നത്‌ ശരിയായ നിലപാട് അല്ല; മന്ത്രി തോമസ് ഐസക്

കേരളത്തിന്‌ ലഭിക്കേണ്ട ജിഎസ്‌ടി നഷ്ടപരിഹാരം തടഞ്ഞുവയ്‌ക്കുന്നത്‌ ശരിയായ നിലപാടല്ലെന്ന്‌ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്. സംസ്ഥാന നികുതി കമീഷണർ ജിഎസ്‌ടി....

ഉറവിടമറിയാതെ കൊവിഡ് സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിലെ 4 പേർക്ക് പനി; സ്രവം പരിശോധനയ്ക്ക് അയച്ചു; 20 പേര്‍ നിരീക്ഷണത്തില്‍

കഴിഞ്ഞ ദിവസം ഉറവിടെ അറിയാതെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് കൊളത്തറ സ്വദേശിയുടെ സമ്പർക്ക പട്ടികയിലെ നാലു പേർക്ക് പനി. ഇവരുടെ....

മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കൊച്ചുമകന്‍റെ മകന്‍ കഴുത്തിൽ കയർ കുരുങ്ങി മരിച്ചു

മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കൊച്ചുമകൻ ഹരികുമാര്‍ ‍ചങ്ങമ്പുഴയുടെ മകൻ ശ്രീദേവൻ ബോക്സിങ് പഞ്ചിങ് ബാഗിന്റെ കയർ കഴുത്തിൽ കുരുങ്ങി മരിച്ചു.....

ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട്

കോഴിക്കോട് ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 വരെ ശക്തമായ മഴ ലഭിച്ചേക്കും.....

കടക്കലിൽ 13 കാരി ജീവനൊടുക്കിയ സംഭവം; പെൺകുട്ടി നിരന്തരം ലൈംഗിക പീഡനത്തിനിരയായി; 3 ബന്ധുക്കള്‍ അറസ്റ്റില്‍

കടക്കലിൽ 13 കാരി ജീവനൊടുക്കിയ കേസിൽ ബന്ധുക്കളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായെന്ന് തെളിഞ്ഞു.....

ടി കെ ഹംസ പാടുന്നു; വാരിയം കുന്നത്തു വീരാ.. ഏറനാട്ടിന്‍ ധീരാ; കാണാം കേരള എക്സ്പ്രസ്

1921ല്‍ നടന്ന ഐതിഹാസികമായ കര്‍ഷക സ്വാന്ത്ര്യസമരത്തിന്‍റെ നൂറാം വാര്‍ഷികത്തിലേക്ക് കടക്കുകയാണ് കേരളം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഏറ്റവും തിളക്കമേറിയ ആ....

ഡബ്യൂസിസിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് സംവിധായിക വിധു വിന്‍സെന്‍റ്

സിനിമ മേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്യൂസിസി(വുമണ്‍ കളക്ടീവ് ഇന്‍ സിനിമ)യുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് സംവിധായിക വിധു വിന്‍സെന്‍റ്. തന്‍റെ ഫെയ്സ്ബുക്ക്....

തലസ്ഥാനത്ത് സമൂഹവ്യാപനത്തിന്‍റെ സാധ്യത തള്ളിക്കളയാനാകില്ല; പൊലീസുകാരന് കൊവിഡ് ബാധിച്ചത് സമരക്കാരില്‍ നിന്നെന്ന് സംശയിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തലസ്ഥാനത്ത് സമൂഹവ്യാപനത്തിന്‍റെ സാധ്യത തള്ളിക്കളയരുതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നഗരവാസികള്‍ സ്വാതന്ത്ര്യം ലഭിച്ചത് പോലെയാണ് പെരുമാറുന്നത്. പട്ടണങ്ങളിലേക്കാള്‍ ജാഗ്രത തീരദേശങ്ങളിലും....

തിരുവനന്തപുരത്ത് അതീവ ജാഗ്രത; കടകളും ഹോട്ടലുകളും 7 ദിവസത്തേക്കു അടച്ചിടാൻ നിർദേശം

തിരുവനന്തപുരത്ത് വലിയ തോതിലുള്ള രോഗവ്യാപനത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ സാഹചര്യത്തില്‍ ജില്ല അതീവ ജാഗ്രതയിലേക്ക്. പൊലീസ് കര്‍ശന പരിശോധന ശക്തമാക്കി. കൊവിഡ്....

ചമ്പക്കര മാര്‍ക്കറ്റില്‍ മിന്നല്‍ പരിശോധന; മാസ്ക് ധരിക്കാത്തവരെയും സാമൂഹിക അകലം പാലിക്കാത്തവരെയും കസ്റ്റഡിയിലെടുത്തു

എറണാകുളം ചമ്പക്കര മാര്‍ക്കറ്റില്‍ പൊലീസിന്‍റെയും കൊച്ചി നഗരസഭാ ഉദ്യോഗസ്ഥരുടെയും മിന്നല്‍ പരിശോധന. മാസ്ക് ധരിക്കാത്തവരും സാമൂഹിക അകലം പാലിക്കാത്തവരുമായ നിരവധി....

ഇറ്റാലിയൻ നാവികർക്ക് എതിരായ കേസ് കേന്ദ്രം അവസാനിപ്പിച്ചു; തങ്ങളാണ് വിജയിച്ചതെന്ന് ഇറ്റലിസർക്കാർ

ഇന്ത്യൻ മത്സ്യതൊഴിലാളികളെ വെടിവെച്ചുകൊന്ന കേസിൽ തങ്ങളാണ് വിജയിച്ചതെന്ന് ഇറ്റലിസർക്കാർ.കടൽ കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചതെന്ന ഇറ്റലി സർക്കാരിന്റെ വാദം അന്താരാഷ്ട്ര ട്രിബ്യൂണൽ....

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ആറര ലക്ഷത്തിലേക്ക്

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ആറര ലക്ഷതോട്‌ അടുക്കുന്നു. സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇന്ന് 21,000 ത്തിലധികം....

വായിൽ ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായിരുന്ന കുട്ടിക്കൊമ്പൻ ചരിഞ്ഞു

പാലക്കാട് അട്ടപ്പാടിയിൽ കുട്ടി കൊമ്പൻ ദുരൂഹ സാചര്യത്തിൽ ചെരിഞ്ഞു. ഷോളയൂരിലെ ജനവാസ മേഖലയിൽ ദിവസങ്ങളായി നിലയുറപ്പിച്ചിരിക്കുകയായിരുന്നു ആന. വായിൽ മുറിവ്....

കടമെടുത്തും ജിഎസ്‌ടി നഷ്ടപരിഹാരം നൽകണം; കേന്ദ്രത്തെ നിലപാട്‌ അറിയിച്ച് കേരളം

കേരളത്തിന്‌ ലഭിക്കേണ്ട ജിഎസ്‌ടി നഷ്ടപരിഹാരം തടഞ്ഞുവയ്‌ക്കുന്നത്‌ ശരിയായ നിലപാടല്ലെന്ന്‌ സംസ്ഥാന നികുതി കമീഷണർ ജിഎസ്‌ടി കൗൺസിൽ സെക്രട്ടറിയറ്റിനെ രേഖാമൂലം അറിയിച്ചു.....

Page 645 of 1338 1 642 643 644 645 646 647 648 1,338