Top Stories

ചൈനീസ്‌ ഊർജ ഉപകരണങ്ങൾക്കും നിയന്ത്രണം; ഇറക്കുമതി പരിശോധിച്ച ശേഷം മാത്രമെന്ന്‌‌ കേന്ദ്ര സർക്കാർ

ചൈനീസ്‌ ഊർജ ഉപകരണങ്ങൾക്കും നിയന്ത്രണം; ഇറക്കുമതി പരിശോധിച്ച ശേഷം മാത്രമെന്ന്‌‌ കേന്ദ്ര സർക്കാർ

കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ചൈനയിൽനിന്ന്‌ ഊർജ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യരുതെന്ന്‌‌ കേന്ദ്ര സർക്കാർ. ചൈന, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഊർജഉപകരണങ്ങളും അനുബന്ധ ഘടകങ്ങളും വിശദമായി പരിശോധിച്ചശേഷമേ....

രൈരു നായരുടെ വേർപാടിലൂടെ ഏറ്റവും ഉന്നതനായൊരു മനുഷ്യ സ്നേഹിയെയാണ് നഷ്ടമായത്: ഇപി ജയരാജന്‍

സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് സഹയാത്രികനുമായിരുന്ന രൈരു നായരുടെ വിയോഗത്തില്‍ വ്യവസായ കായിക വകുപ്പ് മന്ത്രി ഇപി ജയരാജന്‍ അനുശോചിച്ചു.....

രൈരുനായരുടെ വിയോഗത്തിലൂടെ നഷ്ടമായത് സമരതീഷ്ണമായ ചരിത്രത്തില്‍ നിന്നും വര്‍ത്തമാന കാലത്തിലേക്കുള്ള പാലം: പിണറായി വിജയന്‍

സ്വാതന്ത്ര്യ സമര സേനാനിയും ഇടതുപക്ഷ സഹയാത്രികനുമായിരുന്ന രൈരു നമ്പ്യാരുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. പിതൃതുല്യനായിരുന്നു രൈരു നായർ.....

സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് സഹയാത്രികനുമായ രൈരു നായർ അന്തരിച്ചു

സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് സഹയാത്രികനുമായ രൈരു നായർ അന്തരിച്ചു. രൈരു നായർ അന്തരിച്ചു. കോഴിക്കോട് സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം.....

കൊവിഡിനെ തുടര്‍ന്ന് നീറ്റ്, ജെഇഇ മെയിന്‍ പരീക്ഷകൾ വീണ്ടും നീട്ടി

കൊവിഡിനെ തുടര്‍ന്ന് നീറ്റ്, ജെഇഇ മെയിന്‍ പരീക്ഷകൾ വീണ്ടും നീട്ടി. നീറ്റ് സെപ്റ്റംബർ 13നും ജെ.ഇ.ഇ മെയിൻസ് സെപ്റ്റംബർ 1മുതൽ....

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി തൊഴിലാളി യൂണിയനുകളുടെ സംയുക്ത പ്രതിഷേധ ദിനമചാരിച്ചു

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി തൊഴിലാളി യൂണിയനുകളുടെ സംയുക്ത പ്രതിഷേധ ദിനമചാരിച്ചു. സിഐടിയു, ഐഎൻടിയുസി തുടങ്ങി പത്തോളം തൊഴിലാളി....

സംസ്ഥാനത്ത് ഇന്ന് പത്ത് പുതിയ ഹോട്ടസ്പോട്ടുകള്‍; മൂന്ന് പ്രദേശങ്ങളെ ഒ‍ഴിവാക്കി; ആകെ 130 ഹോട്ട്സ്പോട്ടുകള്‍

സംസ്ഥാനത്ത് ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് വാര്‍ഡ് 17), ബാലരാമപുരം....

സുരേഷ് ഗോപി ചിത്രത്തിന് കോടതിയുടെ വിലക്ക്

കൊച്ചി: സുരേഷ് ഗോപിയുടെ 250-ാം ചിത്രമായി പ്രഖ്യാപിച്ച ചിത്രത്തിന് കോടതിയുടെ വിലക്ക്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യാനിരിക്കുന്ന....

രോഗികളല്ല രോഗമാണ് ശത്രുവെന്ന് പൊതുജനങ്ങള്‍ മനസിലാക്കി പെരുമാറണം: മുഖ്യമന്ത്രി

കൊവിഡ്-19 നെ സംസ്ഥാനം ഫലപ്രദമായി പ്രതിരോധിക്കുമ്പോ‍ഴും സംസ്ഥാനത്തിന്‍റെ യശസ്സിനെ കളങ്കപ്പെടുത്തുന്ന ചില സംഭവങ്ങള്‍ ഉണ്ടാകുന്നത് ദുഖകരമാണ്. ഇത് തിരുത്താന്‍ ക‍ഴിയണമെന്നും....

സംസ്ഥാനത്ത് 201 പേര്‍ക്ക് രോഗമുക്തി; 211 പേര്‍ക്ക് കൊവിഡ് 19; ഇന്ന് എറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ച ദിനം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും,....

ചെവി വേദനയുമായി എത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഘ്പരിവാറുകാരനായ ഡോക്ടര്‍ അറസ്റ്റില്‍; ഇയാള്‍ക്കെതിരെ മുന്‍പും നിരവധി സ്ത്രീകളുടെ പരാതി

കണ്ണൂര്‍ ശ്രീകണ്ഠപുരത്ത് പരിശോധനക്കായി ക്ലിനിക്കിലെത്തിയ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍. മലപ്പട്ടം സ്വദേശിനിയായ 23 കാരിയുടെ പരാതിയിലാണ് ശ്രീകണ്ഠപുരം....

സൈന്യത്തിന്റെ കരുത്താണ് രാജ്യത്തിന്റെ കരുത്ത്; രാജ്യം അവരില്‍ വിശ്വസിക്കുന്നു, അവരുടെ കൈകളില്‍ രാജ്യം സുരക്ഷിതം: പ്രധാനമന്ത്രി

ലഡാക്ക്: രാജ്യത്തെ സൈനികരുടെ ധൈര്യം സമാനതകളില്ലാത്തതാണെന്നും വലിയ വെല്ലുവിളികള്‍ക്കിടയിലും അവര്‍ രാജ്യത്തെ സംരക്ഷിക്കുന്നെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ലഡാക്കില്‍ ഇന്ത്യന്‍ സൈന്യത്തെ....

തൃപ്പൂണിത്തുറയില്‍ മദ്യപിച്ചെത്തിയ പിതാവ് കുഞ്ഞിനെ തൊട്ടിലില്‍ നിന്നെടുത്ത് വലിച്ചെറിഞ്ഞു

തൃപ്പൂണിത്തുറയില്‍ മദ്യപിച്ചെത്തിയ പിതാവ് കുഞ്ഞിനെ തൊട്ടിലില്‍ നിന്നെടുത്ത് വലിച്ചെറിഞ്ഞു. പാലക്കാട് സ്വദേശിയായ ആനന്ദ് ആണ് ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ....

പ്രധാനമന്ത്രിയുടെ ലേ സന്ദര്‍ശനം; സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേരും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ലേ സന്ദര്‍ശനത്തിന് ശേഷം ആഭ്യന്തര, പ്രതിരോധ, വിദേശകാര്യമന്ത്രിമാരുടെ യോഗം ചേരും. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍....

4000 രൂപയുടെ ബില്ല് അടച്ചില്ല; സ്വകാര്യ ആശുപത്രി അധികൃതര്‍ രോഗിയെ അടിച്ചു കൊന്നു

ബില്ല് അടയ്ക്കാത്തതിന്റെ പേരില്‍ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ രോഗിയെ അടിച്ചു കൊന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് 4000 രൂപയുടെ ബില്ല് അടയ്ക്കാത്തതിന്റെ....

ബ്ലാക്ക് മെയില്‍ കേസ്; ഷംനയുടെ വീട്ടിലെത്തിയ നിര്‍മാതാവിനെക്കുറിച്ച് അന്വേഷണം; കേസില്‍ സ്ത്രീകള്‍ക്കും പങ്കാളിത്തം; ടിക് ടോക് താരത്തിന്റെ ചോദ്യംചെയ്യല്‍ തുടരുന്നു

കൊച്ചി ബ്ലാക്ക് മെയില്‍ കേസുമായി ബന്ധപ്പെട്ട് സിനിമാ നിര്‍മാതാവിനെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് കൊച്ചി കമീഷണര്‍ വിജയ് സാഖറെ. ഷംനയുടെ വീട്ടിലെത്തിയ....

ഉറവിടമറിയാത്ത കൊവിഡ് കേസുകള്‍; തലസ്ഥാനം അതീവ ജാഗ്രതയിലേക്ക്; പാളയം മാര്‍ക്കറ്റും അടച്ചു

തിരുവനന്തപുരം: ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാന ജില്ല കൂടുതല്‍ ജാഗ്രതയിലേക്ക്. ഇന്നലെ സാഫല്യം ഷോപ്പിംഗ് കോംപ്ലക്‌സ് അടച്ചതിന്....

കൊവിഡ് പടര്‍ത്തും കോണ്‍ഗ്രസ് സമരം; തോട്ടപ്പള്ളിയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കോണ്‍ഗ്രസിന്റെ സമരം; മാസ്‌ക് പോലും ധരിക്കാതെ നിരവധി പ്രവര്‍ത്തകര്‍

ആലപ്പുഴ: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് തോട്ടപ്പള്ളിയില്‍ കോണ്‍ഗ്രസിന്റെ സമരം. ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനിടയാണ് കോണ്‍ഗ്രസിന്റെ കൂട്ടംചേരല്‍. സാമൂഹികഅകലം....

ഇന്നലെ ഓൺലൈൻ റിലീസ് ചെയ്ത ‘സൂഫിയും സുജാതയും’ ടെലിഗ്രാമില്‍

ജയസൂര്യ നായകനായ ‘സൂഫിയും സുജാതയും’ സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങി. ടെലിഗ്രാമിലും ടൊറന്റ് സൈറ്റുകളിലുമാണ് സിനിമ പ്രചരിക്കുന്നത്. ഇരുന്നൂറില്‍ അധികം രാജ്യങ്ങളിലാണ്....

തിരുവനന്തപുരം മൃഗശാലയിലെ അന്തേവാസികൾക്ക് സുഖനിദ്രയൊരുക്കി നഗരസഭാ ആരോഗ്യ വിഭാഗം

തിരുവനന്തപുരം മൃഗശാലയിലെ അന്തയവാസികൾക്ക് സുഖ നിദ്രയൊരുക്കി നഗരസഭാ ആരോഗ്യ വിഭാഗം. മൃഗങ്ങളുടെ ആരോഗ്യ പരിചരണത്തിന്‍റെ ഭാഗമായി മൃഗശാലയാകെ ഫോഗിംങ് നടത്തി.....

വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണയറിയിച്ച് കേരള മർച്ചന്റ് ചേംബർ ഓഫ് കൊമേഴ്‌സ്

വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ വികസന പ്രവർത്തനങ്ങൾക്ക് സർക്കാരിന് പിന്തുണയറിയിച്ച് കേരള മർച്ചന്റ് ചേംബർ ഓഫ് കൊമേഴ്‌സ്. ഹബ്ബിന്റെ രണ്ടാം ഘട്ട....

Page 646 of 1338 1 643 644 645 646 647 648 649 1,338