Top Stories

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; വരാനിരിക്കുന്നത് വലിയ വിപത്തുകളെന്ന് ലോകാരോഗ്യ സംഘടന

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; വരാനിരിക്കുന്നത് വലിയ വിപത്തുകളെന്ന് ലോകാരോഗ്യ സംഘടന

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.03 കോടി പിന്നിട്ടു. ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം ഒരു കോടി മൂന്ന് ലക്ഷത്തി എണ്‍പത്തി ഒന്‍പതിനായിരം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 5,07000....

കൊച്ചി ബ്ലാക്ക്മെയിലിംഗ് കേസ്: ഷംനാ കാസിമിന്‍റെ മൊ‍ഴി ഇന്ന് രേഖപ്പെടുത്തും

കൊച്ചി ബ്ലാക്ക് മെയിലിംഗ് കേസില്‍ സിനിമാരംഗത്തുള്ള കൂടുതൽ പേരുടെ മൊഴിയെടുക്കും. തട്ടിപ്പ് സംഘം സ്വർണ്ണക്കടത്തിനായി ചലച്ചിത്ര മേഖലയിലെ പലരെയും സമീപിച്ചിട്ടുണ്ടെന്ന....

ജമാഅത്തെ‐യുഡിഎഫ്‌ ബാന്ധവം അവിശുദ്ധം: എളമരം കരീം

ജമാഅത്തെ ഇസ്ലാമിയുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കാനുള്ള യൂഡിഎപ് തീരുമാനത്തില്‍ പ്രതികരണവുമായി എളമരം കരീം എംപി. യുഡിഎഫ് ജമാ അത്തെ ബന്ധം അവിശുദ്ധമാണെന്ന്....

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം പുതിയ ഘട്ടത്തിലേക്ക്; മലപ്പുറത്തിനായി പ്രത്യേക സംഘം

സംസ്ഥാനത്ത്‌ കോവിഡ്‌ പ്രതിരോധം പുതിയ തലത്തിൽ എത്തിയെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. കേസുകളുടെ എണ്ണം കൂടുകയും കൂടുതൽ കണ്ടെയ്‌ൻമെന്റ്‌ സോണുകളുണ്ടാവുകയും ചെയ്യുന്നു.....

എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്നുച്ചയ്ക്ക് രണ്ടിന്; ഫലം കാത്തിരിക്കുന്നത് 422450 വിദ്യാര്‍ത്ഥികള്‍

എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് ഉച്ചക്ക് രണ്ടിന് പ്രഖ്യാപിക്കും. കൊവിഡ് അനിശ്ചിതത്വങ്ങള്‍ക്കിടെ പരീക്ഷ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഫല പ്രഖ്യാപനവും. തിരുവനന്തപുരത്തെ....

കൊവിഡ്: രാജ്യത്ത് അഞ്ചുദിവസത്തിനുള്ളില്‍ രണ്ടായിരത്തോളം മരണം; അഞ്ചുലക്ഷത്തോളം പേര്‍ രോഗബാധിതര്‍

രാജ്യത്ത്‌ അഞ്ച്‌ ദിവസത്തിനിടെ കോവിഡ്‌ രോഗികളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തു. മരണം രണ്ടായിരത്തിനടുത്ത്‌. കോവിഡ്‌ വ്യാപനം രൂക്ഷമായതോടെ അടച്ചിടൽ നീട്ടാനുള്ള....

”പ്രതിപക്ഷ നേതാവും ബിജെപി അധ്യക്ഷനും ഏകോദര സഹോദരങ്ങളെപ്പോലെ; കൊവിഡ് പ്രതിരോധം അട്ടിമറിക്കാന്‍ ശ്രമം; കാളപെറ്റു എന്നുകേട്ടാല്‍ കയറെടുക്കുകയല്ല, പാല് കറക്കാന്‍ ഓടുകയാണ് പ്രതിപക്ഷം”

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധം അട്ടിമറിക്കാന്‍ പ്രതിപക്ഷം തുടര്‍ച്ചയായി ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ പ്രതിസന്ധിയിലായാലും വഴിമുട്ടിയാലും....

ജോസ് ഗീബല്‍സ്; യുഡിഎഫ് തീരുമാനം നീതിപൂര്‍വ്വമെന്ന് പിജെ ജോസഫ്; പുറത്തുപോകാന്‍ കാരണം ധിക്കാരപരമായ നിലപാടുകള്‍

തിരുവനന്തപുരം: ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കാനുള്ള യുഡിഎഫ് തീരുമാനം നീതിപൂര്‍വ്വമെന്ന് പിജെ ജോസഫ്. കെഎം മാണിയുടെ നിലപാട് അംഗീകരിക്കാത്തയാളാണ്....

തലസ്ഥാനത്ത് പ്രോട്ടോക്കോള്‍ ലംഘിച്ച് യുഡിഎഫ് സമരങ്ങള്‍; രോഗ വ്യാപനത്തിനിടയാക്കുമെന്ന് ആശങ്ക

തലസ്ഥാന നഗരിയില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് യുഡിഎഫിന്റേയും, പോഷക സംഘടകളുടേയും സമര വേലിയേറ്റം. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നൂറുകണക്കിനാളുകളെ പങ്കെടുപ്പിച്ച് നടത്തിയത് 20ലധികം....

യുഡിഎഫിന്റേത് രാഷ്ട്രീയ അനീതി, ബോധപൂര്‍വമായ രാഷ്ട്രീയ അജണ്ട; പുറത്താക്കിയത് കെഎം മാണിയുടെ രാഷ്ട്രീയത്തെ; പുറത്താക്കിയ വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് ജോസ് കെ മാണി

കോട്ടയം: കേരളാ കോണ്‍ഗ്രസിനെ പുറത്താക്കിയ യുഡിഎഫ് തീരുമാനം രാഷ്ട്രീയ അനീതിയെന്ന് ജോസ് കെ മാണി. ഐക്യ ജനാധിപത്യ മുന്നണിയെ 38....

മിയയെയും കുടുക്കാന്‍ ശ്രമം; പിന്നില്‍ താരങ്ങളെ ഉപയോഗിച്ച് സ്വര്‍ണം കടത്തുന്ന സംഘം; ധര്‍മ്മജന്റെ വെളിപ്പെടുത്തല്‍; ഷംന കൊച്ചിയിലെത്തി

കൊച്ചി: ഷംന കസീം ബ്ലാക്ക്‌മെയില്‍ കേസ് പ്രതികള്‍ തന്നെ വിളിച്ചിരുന്നെന്ന് നടന്‍ ധര്‍മ്മജന്റെ വെളിപ്പെടുത്തല്‍. കൊച്ചിയില്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയ....

ജോസ് കെ മാണിയെ യുഡിഎഫ് പുറത്താക്കി; ജോസ് വിഭാഗത്തിന് മുന്നണിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് ബെന്നി ബഹനാന്‍; തീരുമാനം രാഷ്ട്രീയ അനീതിയെന്ന് ജോസ് കെ മാണി

തിരുവനന്തപുരം: ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി. ജോസ് വിഭാഗത്തിന് യുഡിഎഫില്‍ തുടരാന്‍ ധാര്‍മികമായ അര്‍ഹതയില്ലെന്ന് കണ്‍വീനര്‍....

സംസ്ഥാന സര്‍ക്കാര്‍ നിലപാടിന് വഴങ്ങി കേന്ദ്രം; ശ്രീനാരായണ ഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനം

ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന് വഴങ്ങുന്നു. ശ്രീനാരായണ ഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍....

പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍; 1500 പേരുടെ റാന്‍ഡം സാമ്പിളിങ് പരിശോധന നടത്തും; ടെസ്റ്റ് നടത്താന്‍ സ്വകാര്യ ആശുപത്രികളുടെ സഹായം തേടും

ഒമ്പതു പഞ്ചായത്തുകളും നഗരസഭയും ഉള്‍പ്പെടുന്ന പൊന്നാനി താലൂക്കില്‍ ജാഗ്രതയുടെ ഭാഗമായി ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. ജൂലൈ ആറു വരെയാണ്....

കൊല്ലത്ത് ആംബുലന്‍സ് ഡ്രൈവര്‍ക്ക് നാട്ടുകാരുടെ മര്‍ദ്ദനം; കൊവിഡ് രോഗിയെ ക്വാറന്‍റൈന്‍ ചെയ്യുന്നതില്‍ വാക്കുതര്‍ക്കം

കൊല്ലം ഏരൂരിൽ കർണ്ണാടകത്തിൽ നിന്ന് എത്തിയവരെ കോറൻ്റൈനിന് എത്തിച്ച ആബുലൻസ് ഡ്രൈവറെ തടഞ്ഞ് വച്ച് മർദ്ദിച്ചതായി പരാതി. ആബുലൻസ് ഡ്രൈവർ....

കസ്റ്റഡി കൊലപാതകം; സതന്‍കുളം പൊലീസ് സ്റ്റേഷന്‍ ഏറ്റെടുക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതി നിര്‍ദേശം; തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ കാരണം

ചെന്നൈ: കസ്റ്റഡി കൊലപാതകം നടന്ന സതന്‍കുളം പൊലീസ് സ്റ്റേഷന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം.....

കറാച്ചി സ്റ്റോക് എക്സ്ചേഞ്ചില്‍ ഭീകരാക്രണം അഞ്ച് മരണം; ഭീകരരും സുരക്ഷാ സേനയും ഏറ്റുമുട്ടല്‍ തുടരുന്നു

കറാച്ചി സ്റ്റോക്എക്സ്ചേഞ്ചില്‍ വന്‍ ഭീകരാക്രണം അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ രണ്ട് ഭീകരര്‍ ഉണ്ടെന്നും സാധാരണക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക്....

ഷംന ബ്ലാക്ക്‌മെയില്‍ കേസ്; ഹെയര്‍സ്‌റ്റൈലിസ്റ്റ് അറസ്റ്റില്‍

കൊച്ചി: ഷംന കാസിം ബ്ലാക്ക് മെയില്‍ കേസില്‍ മുഖ്യപ്രതിയും ഹെയര്‍സ്‌റ്റൈലിസ്റ്റുമായ ഹാരിസ് പിടിയില്‍. വിവാഹാലോചനയുടെ ഇടനിലക്കാരനായത് ഹാരിസായിരുന്നു. ഇയാളാണ് റഫീഖ്....

”ധൈര്യമേകുന്ന ശബ്ദമേ…ആശ്വാസമേകുന്ന സ്‌നേഹമേ…” ശൈലജ ടീച്ചര്‍ക്ക് ആദരമര്‍പ്പിച്ച് വിധുപ്രതാപ്; ഗാനം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സമര്‍പിച്ച് മന്ത്രി, കിടിലന്‍ മറുപടിയും #WatchVideo

കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മന്ത്രി കെകെ ശൈലജ ടീച്ചര്‍ക്ക് ആദരമര്‍പ്പിച്ച് വിധുപ്രതാപ്. കൈരളി ടിവി ജെബി ജംഗ്ഷന്‍ പരിപാടിയില്‍,....

പച്ചക്കറികൾക്ക്‌ ഇടവിളയായ്‌ കഞ്ചാവ്‌; സ്പെഷ്യൽബ്രാഞ്ച്‌ കണ്ടെത്തിയ തോട്ടത്തിന്റെ ഉടമ പിടിയിൽ

പച്ചക്കറി തോട്ടത്തിൽ വിളകൾക്കൊപ്പം പരിചയമില്ലാത്ത ചില ചെടികൾകൂടി കണ്ട ചിലരുടെ സംശയമാണ്‌ വിളവെടുപ്പാകും മുൻപേ തോട്ടത്തിൽ പോലീസിനെയെത്തിച്ചത്‌. വയനാട്‌ മേപ്പാടി....

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് 2 മണിക്ക് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം....

എടപ്പാളിലെ കൊവിഡ് ബാധിതരുടെ സമ്പര്‍ക്ക പട്ടികയില്‍ 20,000 പേര്‍; 1500 പേരില്‍ റാന്‍ഡം പരിശോധനകള്‍ നടത്തും; കൂടുതല്‍ പഞ്ചായത്തുകളില്‍ നിയന്ത്രണത്തിന് ആലോചന

മലപ്പുറം: എടപ്പാളില്‍ കൊവിഡ് സ്ഥിരീകരിച്ച രണ്ടു ഡോക്ടര്‍മാരുടെയും മൂന്നു നഴ്‌സുമാരുടെയും സമ്പര്‍ക്ക പട്ടികയില്‍ ഇരുപതിനായിരത്തോളം പേര്‍. ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ആശുപത്രി....

Page 652 of 1339 1 649 650 651 652 653 654 655 1,339