Top Stories

കൊട്ടിയൂര്‍ പീഡനം: ഫാദര്‍ റോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍; വിധി പറഞ്ഞത് തലശ്ശേരി പോക്സോ കോടതി

പെണ്‍കുട്ടി പ്രസവിച്ചതോടെ 2017 ഫെബ്രുവരി 26 നാണ് സംഭവം പുറംലോകം അറിഞ്ഞത്.....

മലപ്പുറത്ത് രണ്ട് പഞ്ചായത്തുകള്‍ പിടിച്ചെടുത്ത് എല്‍ഡിഎഫ് അധികാരത്തിലേക്ക്

യുഡിഎഫിന്റെ സിറ്റിങ് സീറ്റിലെ ജയത്തോടെ തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് ലഭിക്കും....

ജനഹൃദയങ്ങളില്‍ ഇടതുപക്ഷം തന്നെ; കുപ്രചരണവുമായി ഇറങ്ങിയ ബിജെപിക്കും കോണ്‍ഗ്രസിനും തിരിച്ചടി

സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി വന്നതിന് ശേഷം നടന്ന രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിനൊപ്പമാണ് ജനങ്ങള്‍ എന്നത് ഫലം പുറത്തു....

മലപ്പുറത്തും എറണാകുളത്തും അട്ടിമറി വിജയവുമായി എല്‍ഡിഎഫ്

മലപ്പുറം ജില്ലയിലെ തിരൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് അട്ടിമറി വിജയം നേടുകയായിരുന്നു....

ആലപ്പുഴയില്‍ യുഡിഎഫ് വിമതന് ജയം

സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷസ്ഥാനം രാജിവയ്ക്കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുഡിഎഫിലെ മെഹബൂബ് കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചതാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്....

കാശ്മീര്‍ ആക്രമണം; രാജ്യമെങ്ങും കനത്ത സുരക്ഷ; ജമ്മു കാശ്മീരില്‍ സാഹചര്യം യുദ്ധസമാനം

വ്യാപാരികള്‍ പ്രഖ്യാപിച്ച ബന്ദ് ജമ്മു മേഖലയെ നിശ്ചലമാക്കി....

അയോദ്ധ്യ മാതൃകയിലുള്ള സമരമാണ് ശബരിമലയില്‍ ആവശ്യമെന്ന വിവാദ പ്രസംഗവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

അതേ സമയം മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടന്ന പൊതുയോഗത്തില്‍ പ്രവര്‍ത്തകരുടെ എണ്ണം കുറഞ്ഞതും നേതാക്കന്മാര്‍ക്കിടയില്‍ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.....

വര്‍ദ്ധിപ്പിച്ച നിരക്കിലുള്ള പെന്‍ഷന്‍ മാര്‍ച്ചില്‍ മുന്‍കൂര്‍ നല്‍കുമെന്ന് മന്ത്രി തോമസ് ഐസക്ക്

സാമൂഹ്യസുരക്ഷാ പെന്‍ഷനുകളില്‍ 100 രൂപ വര്‍ദ്ധിപ്പിക്കുമെന്ന് കഴിഞ്ഞ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.....

ഫുജൈറ ഭരണാധികാരിയുമായി മുഖ്യമന്ത്രി പിണറായി കൂടിക്കാഴ്ച നടത്തി; കൊട്ടാരത്തില്‍ മുഖ്യമന്ത്രിക്കും സംഘത്തിനും ലഭിച്ചത് ഊഷ്മളമായ സ്വീകരണം

കേരളവുമായി തങ്ങള്‍ക്ക് അടുത്ത ബന്ധമാണുള്ളതെന്ന് ശൈഖ് ഹമദ് ബിന്‍ മുഹമ്മത് അല്‍ ശര്‍ഖി പറഞ്ഞു....

ഷുക്കൂര്‍ കേസ് വിചാരണ; വ്യക്തതയില്ലാതെ സിബിഐ

നേരത്തെ വിചാരണ തലശ്ശേരി കോടതിയില്‍ വേണമെന്ന് ആവശ്യപ്പെട്ട സിബിഐ ഇപ്പോള്‍ നിലപാട് മാറ്റി. ....

Page 995 of 1339 1 992 993 994 995 996 997 998 1,339