Top10 | Kairali News | kairalinewsonline.com
Wednesday, June 3, 2020
Download Kairali News

Top10

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Activity-Feed-Filled-100.png

അമ്പലപ്പാറയില്‍ ചരിഞ്ഞ ആനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ആന ഒരുമാസം ഗര്‍ഭിണി

അമ്പലപ്പാറയില്‍ ചരിഞ്ഞ ആനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ആന ഒരുമാസം ഗര്‍ഭിണി

തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ പരുക്കേറ്റ് ചരിഞ്ഞ ആന ഗര്‍ഭിണിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ചെരിഞ്ഞ കാട്ടാന ഒരു മാസം ഗര്‍ഭിണിയാണെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. സ്‌ഫോടകവസ്തു കടിച്ചപ്പോള്‍ പൊട്ടിത്തെറിച്ചാണ് ആനയ്ക്ക്...

ദേവികയുടെ മരണം: വീഴ്ചയില്ല, അധ്യാപകര്‍ എല്ലാ പിന്‍തുണയും ഉറപ്പ് നല്‍കിയിരുന്നു; ഡിഡിഇ റിപ്പോര്‍ട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറി

ദേവികയുടെ മരണം: വീഴ്ചയില്ല, അധ്യാപകര്‍ എല്ലാ പിന്‍തുണയും ഉറപ്പ് നല്‍കിയിരുന്നു; ഡിഡിഇ റിപ്പോര്‍ട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറി

മലപ്പുറം വളാഞ്ചേരിയില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ചപറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. വിദ്യാഭ്യാസ മന്ത്രിയ്ക്ക് മലപ്പുറം ഡി ഡി ഇ റിപ്പോര്‍ട്ട് കൈമാറി ഇന്നലെയാണ്...

രണ്ട് കാരണങ്ങളാല്‍ രാജ്യം വിടുകയാണെന്ന് പൃഥ്വിരാജ്; വൈറലായി  വെളിപ്പെടുത്തല്‍

പൃഥ്വിരാജിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

ജോര്‍ദാനില്‍ നിന്ന് സിനിമാ ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ചെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന നടന്‍ പ്രിഥ്വിരാജിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ആടുജീവിതം സിനിമയുടെ ഷൂട്ടിംഗിനായി ജോര്‍ദാനിലെത്തിയ പ്രിഥ്വിരാജ് അടക്കമുള്ള...

ഐഎൻഎക്സ്‌ മീഡിയ കേസ്‌; അറസ്റ്റ്‌ ഭീഷണി നേരിടുന്ന പി ചിദംബരത്തിന്റെ വീട്ടിൽ വീണ്ടും സിബിഐ സംഘം

ഐഎന്‍എക്‌സ് മീഡിയാ കേസ്: ചിദംബരത്തിനും മകനുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം നല്‍കി

ഐഎന്‍എക്‌സ് മീഡിയ ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാവ് പി ചിദംബരത്തിനും മകനുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം നൽകി. ദില്ലിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് കുറ്റപത്രം...

സമരക്കാര്‍ക്കെതിരെ പ്രകോപനവുമായി വീണ്ടും ട്രംപ്; ‘സൈന്യത്തെ ഇറക്കി പ്രതിരോധിക്കും’

സമരക്കാര്‍ക്കെതിരെ പ്രകോപനവുമായി വീണ്ടും ട്രംപ്; ‘സൈന്യത്തെ ഇറക്കി പ്രതിരോധിക്കും’

അമേരിക്കയിൽ കറുത്ത വംശജനായ ജോർജ്‌ ഫ്‌ളോയിഡിനെ പൊലീസുകാർ തെരുവിൽ നിഷ്ഠുരമായി ശ്വാസം മുട്ടിച്ചുകൊന്നതിനെതിരെ ഉയർന്ന പ്രതിഷേധം സംസ്ഥാനങ്ങൾ അടിച്ചമർത്തിയില്ലെങ്കിൽ പട്ടാളത്തെ നിയോഗിക്കുമെന്ന്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ ഭീഷണി....

ബംഗളൂരുവില്‍ നിന്ന് മലയാളികളുമായുള്ള രണ്ടാമത്തെ ബസും നിലമ്പൂരിലെത്തി

ബംഗളൂരുവില്‍ നിന്ന് മലയാളികളുമായുള്ള രണ്ടാമത്തെ ബസും നിലമ്പൂരിലെത്തി

ബംഗളുരുവില്‍ക്കുടുങ്ങിയ മലയാളികള്‍ക്കായി ഏര്‍പ്പെടുത്തിയ ബസ് ഇന്നലെ നിലമ്പൂരിലെത്തി. സൗജന്യ യാത്രയൊരുക്കിയത് പിവി അന്‍വര്‍ എംഎല്‍എയാണ്. ബംഗളുരിവില്‍നിന്ന് നിലമ്പൂരിലേക്കുള്ള രണ്ടാമത്തെ ബസ്സാണിത്. ലോക് ഡൗണില്‍ നാട്ടിലേക്ക് മടങ്ങാനാവാതെ ബംഗളുരുവില്‍ക്കുടുങ്ങിയവര്‍ക്കാണ്...

കൊവിഡ് ദുരിതാശ്വാസനിധി; ഇതുവരെ‌ ലഭിച്ച സംഭാവന 381 കോടി, ചെലവ്‌ 506 കോടി

ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താന്‍ ഓണ്‍ലൈന്‍ ചിത്രവില്‍പ്പനയുമായി പുകസ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനുള്ള ഓണ്‍ലൈന്‍ ചിത്രവില്‍പ്പനയില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രവും. പുരോഗമന കലാസാഹിത്യസംഘം മലപ്പുറം ജില്ലാ കമ്മിറ്റിയാണ് അതിജീവന വര്‍ണങ്ങളെന്ന പേരില്‍ ചിത്രവില്‍പ്പന സംഘടിപ്പിക്കുന്നത്....

സൗദിയിലേക്ക് മുങ്ങിയ പോക്‌സോ കേസ് പ്രതിയെ  ഇന്റര്‍പോളിന്റെ സഹായത്തോടെ പിടികൂടി; ഇന്നു കോടതിയില്‍ ഹാജരാക്കും

മലപ്പുറം ചങ്ങരംകുളത്ത് കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ അറസ്റ്റിലേക്ക് പൊലീസ്‌

മലപ്പുറം ചങ്ങരംകുളത്ത് കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കും. രണ്ടുപേരാണ് ഇതുവരെ അറസ്റ്റിലായത്. ദൃശ്യങ്ങള്‍ കൈമാറുന്നതിനായി ഉപയോഗിച്ച 256 പേരുള്ള വാട്‌സ് ആപ്...

കരുതലിന്റെ ഫസ്റ്റ് ബെല്ലുമായി എസ്എഫ്‌ഐ; നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് 500 ടെലിവിഷനുകള്‍ നല്‍കും

കരുതലിന്റെ ഫസ്റ്റ് ബെല്ലുമായി എസ്എഫ്‌ഐ; നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് 500 ടെലിവിഷനുകള്‍ നല്‍കും

ടെലിവിഷൻ ഇല്ലാതെ ഓൺലൈൻ പഠനത്തിന് വിഷമം നേരിടുന്ന വിദ്യാർത്ഥികൾക്ക് തണലായി കണ്ണൂർ ജില്ലാ പഞ്ചായത്തും എസ്എഫ്ഐ യും. ടെലിവിഷൻ ഇല്ലാത്ത കുട്ടികൾക്ക് സൗജന്യമായി 500 ടി വികൾ...

ഉത്ര കൊല്ലപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയ ലക്ഷ്യം വച്ച് പത്തനംതിട്ട ജില്ലയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം

ഉത്രയെ കടിപ്പിച്ചത് പാമ്പിനെ 11 ദിവസം പട്ടിണിക്കിട്ട ശേഷം

ചോദ്യം ചെയ്യലില്‍ കൊലപാതകത്തെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുപറഞ്ഞ് സൂരജ്. പതിനൊന്ന് ദിവസം പട്ടിണിയിൽ ഇട്ട മൂർഖൻ പാമ്പിനെയാണ് ഉത്രയുടെ ഇടതു ഭാഗത്ത് ജാർതുറന്ന് പുറത്തുവിട്ട് കയ്യിൽ...

ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷം; ഇറാന്‍ വ്യോമാതിര്‍ത്തി വഴിയുള്ള വിമാനസര്‍വ്വീസുകള്‍ ഇന്ത്യ റദ്ദാക്കി

കെഎംസിസിയുടെ വിമാനത്തിന് യാത്രാനുമതിയില്ല; 175 പ്രവാസികളെ ഹോട്ടലുകളിലേക്ക് മാറ്റി

കൊവിഡ് പ്രതിസന്ധി കാരണം കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി കെഎംസിസി ഏര്‍പ്പെടുത്തിയ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് യാത്രാനുമതിയില്ല. റാസല്‍ഖൈമയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള ആദ്യ വിമാനത്തിന്റെ യാത്രയാണ് മുടങ്ങിയിരിക്കുന്നത്. ഇതോടെ വിമാനത്താവളത്തിലെത്തിയ 175...

ഈരാറ്റുപേട്ടയില്‍ ലീഗ്-കോണ്‍ഗ്രസ് സംഘര്‍ഷം; തര്‍ക്കം തെരഞ്ഞെടുപ്പ് ധാരണ തെറ്റിച്ചതിന്‍റെ പേരില്‍

ഈരാറ്റുപേട്ടയില്‍ ലീഗ്-കോണ്‍ഗ്രസ് സംഘര്‍ഷം; തര്‍ക്കം തെരഞ്ഞെടുപ്പ് ധാരണ തെറ്റിച്ചതിന്‍റെ പേരില്‍

ഈരാറ്റുപേട്ടയില്‍ ലീഗ്-കോണ്‍ഗ്രസ് സംഘര്‍ഷം. യുഡിഎഫ് ഭരിക്കുന്ന നഗരസഭയില്‍ ധാരണ പ്രകാരം ലീഗ് അധ്യക്ഷ സ്ഥാനം വിട്ടുനല്‍കിയപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ പടക്കം പൊട്ടിച്ചതാണ് കാരണം. പ്രകോപിതരായ ലീഗ് പ്രവര്‍ത്തകരും...

ഡിവൈഎഫ്ഐ യുടെ ടിവി ചലഞ്ച് ഏറ്റെടുത്ത് മഞ്ചു വാര്യരും ബി ഉണ്ണികൃഷ്ണനും

ഡിവൈഎഫ്ഐ യുടെ ടിവി ചലഞ്ച് ഏറ്റെടുത്ത് മഞ്ചു വാര്യരും ബി ഉണ്ണികൃഷ്ണനും

ടിവി ഇല്ലാത്തതിനാൽ ഓൺലൈൻ പഠനം മുടങ്ങുന്ന ഒരു കുട്ടി പോലും കേരളത്തിൽ ഉണ്ടാവുതെന്ന തീരുമാനവുമായി ഡിവൈഎഫ്ഐ ആരംഭിച്ച ക്യാംപെയിന് പിൻതുണയുമായി നടി മഞ്ജുവാര്യരും സംവിധായകന്‍ ബി ഉണ്ണികൃണനും....

നടി ചന്ദന വിഷം ക‍ഴിച്ച് ആത്മഹത്യ ചെയ്തു

നടി ചന്ദന വിഷം ക‍ഴിച്ച് ആത്മഹത്യ ചെയ്തു

കന്നട സിനിമാ–സീരിയൽ താരം ചന്ദന വിഷം ക‍ഴിച്ച് ആത്മഹത്യ ചെയ്തു. സമൂഹമാധ്യമങ്ങളിൽ വിഷം കഴിക്കുന്ന വിഡിയോ താരം പങ്കുവച്ചിട്ടുമുണ്ട്. പ്രണയ ബന്ധത്തിലെ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക...

മഹാരാഷ്ട്രയിലെ സ്ഥിതി അതീവ ഗുരുതരം; കൂടുതല്‍ സജ്ജീകരണങ്ങളും ആവശ്യമെന്ന് കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ സംഘം

മഹാരാഷ്ട്രയിലെ സ്ഥിതി അതീവ ഗുരുതരം; കൂടുതല്‍ സജ്ജീകരണങ്ങളും ആവശ്യമെന്ന് കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ സംഘം

കേരളത്തിൽ നിന്നുള്ള മെഡിക്കൽ സംഘമെത്തി ആദ്യ ഘട്ട പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. എന്നാൽ അതീവ ഗുരുതരാവസ്ഥയിലായ നഗരത്തിന്റെ പ്രതിസന്ധി മറി മടക്കാൻ കൂടുതൽ അത്യാഹിത വിഭാഗങ്ങളും ആരോഗ്യ...

പരിസ്ഥിതി ദിനത്തെ വരവേല്‍ക്കാന്‍ 57.7 ലക്ഷം വൃക്ഷത്തൈകള്‍ ഒരുക്കി സംസ്ഥാന വനംവകുപ്പ്

പരിസ്ഥിതി ദിനത്തെ വരവേല്‍ക്കാന്‍ 57.7 ലക്ഷം വൃക്ഷത്തൈകള്‍ ഒരുക്കി സംസ്ഥാന വനംവകുപ്പ്

ലോക പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വനം വകുപ്പ് 57.7 ലക്ഷം തൈകള്‍ വിതരണത്തിനായി തയ്യാറാക്കി. ഇതില്‍ 47 ലക്ഷം തൈകള്‍ തദ്ദേശസ്വയംഭരണ വകുപ്പു മുഖേന സൗജന്യമായി...

കൈരളി ന്യൂസ് എക്സ്ക്ലുസീവ്; രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് ക്ലേ ആൻഡ് സിറാമിക്സ് ചെയർമാന്റെ മറുപടി

കൈരളി ന്യൂസ് എക്സ്ക്ലുസീവ്; രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് ക്ലേ ആൻഡ് സിറാമിക്സ് ചെയർമാന്റെ മറുപടി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി ക്ലേ ആന്‍ഡ് സെറാമിക്സ് ചെയര്‍മാന്‍ ടികെ ഗോവിന്ദന്‍. പമ്പാ മണൽ നീക്കവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ...

രാജ്യം ഇതുവരെ നടത്തിയത് പത്തുലക്ഷം കൊറോണ പരിശോധനകള്‍

ശ്വാസകോശ രോഗത്തിന് ചികിത്സയിലിരിക്കെ മരിച്ച വൈദികന് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞ നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ.ജി. വര്‍ഗീസിന് (77) കോവിഡ് 19 രോഗബാധ...

കണ്ണൂരിലെ ട്രിപ്പിൾ ലോക്ക്; നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകൾക്ക് മുന്നിൽ പോലീസ് പെട്രോളിംഗ്

കണ്ടെയിന്‍മെന്റ് സോണിലേക്ക് പ്രവേശനത്തിന് കര്‍ശന നിയന്ത്രണം; ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ദിവസേന ജോലിക്കെത്തുന്നവര്‍ക്ക് താല്‍ക്കാലിക പാസ്

തിരുവനന്തപുരം: ആരോഗ്യം, ഭക്ഷണവിതരണം, ശുചീകരണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരൊഴികെ ആര്‍ക്കുംതന്നെ കണ്ടെയിന്‍മെന്റ് മേഖലയിലേക്കോ അവിടെനിന്ന് വെളിയിലേക്കോ യാത്രചെയ്യാന്‍ അനുവാദമുണ്ടായിരിക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു....

കൊറോണ: യാത്രാവിവരങ്ങൾ മറച്ചുവച്ചാൽ കർശന നടപടി; സ്വയം റിപ്പോര്‍ട്ട് ചെയ്യണം

ഇന്ന് 86 പേര്‍ക്ക് കൊവിഡ്; 46 പേര്‍ വിദേശത്ത് നിന്ന് വന്നവര്‍; 12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 19 പേര്‍ക്ക് രോഗമുക്തി; മരിച്ച വൈദികന് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ...

രണ്ടാമത്തെ കൊറോണ: നിഗമനം മാത്രമാണെന്ന് മന്ത്രി ശൈലജ ടീച്ചര്‍; അന്തിമഫലം ലഭിച്ച ശേഷം മാത്രം സ്ഥിരീകരണം; ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരം; നിരീക്ഷണത്തിന് എല്ലാവരും സഹകരിക്കണം

അധ്യാപികമാര്‍ക്കെതിരെയുള്ള അവഹേളനം: കര്‍ശന നടപടി സ്വീകരിക്കും

തിരുവനന്തപുരം: കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴി ക്ലാസുകളെടുത്ത അധ്യാപികമാരെ അവഹേളിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍...

കാലവർഷമെത്തി; നിസർഗ ഉച്ചയോടെ തീവ്ര ചുഴലിക്കാറ്റായി മാറും; ഇന്ന് ഏഴ്‌ ജില്ലകളിൽ യെല്ലോ അലർട്ട്‌

നിസര്‍ഗ്ഗ: നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അറബി കടലില്‍ ഉച്ചയോടെയാണ് നിസര്‍ഗ്ഗ ചുഴലിക്കാറ്റ് രൂപപ്പെട്ടത്. അതീതീവ്രന്യൂനമര്‍ദ്ദം രാത്രിയോടെ അതീതീവ്രചുഴലിയായി മാറുന്ന നിസര്‍ഗ്ഗ നാളെ ഉച്ചയോടെ മഹാരാഷ്ട്രക്കും ദാമന്‍ ദ്യുവിനും ഇടയിലുളള ഹരിഹരശ്വേര്‍, റായ്ഗഡ് ജില്ലയില്‍കളിലെത്തും....

വൈറലായ ‘തങ്കു പൂച്ചേ… മിട്ടു പൂച്ചേ’ ടീച്ചര്‍ ഇവിടെ ഹാജരുണ്ട്; കേരളം ഒന്നടങ്കം കേട്ട ആ ക്ലാസിനെക്കുറിച്ച് സായി ശ്വേത പറയുന്നു

അധ്യാപികമാര്‍ക്കെതിരായ മോശം പരാമര്‍ശങ്ങള്‍; സായി ശ്വേതയുടെ മറുപടി

കോഴിക്കോട്: വിക്ടേഴ്‌സ് ചാനലിലൂടെ ഓണ്‍ലൈന്‍ ക്ലാസെടുത്ത അധ്യപികമാര്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ മോശം പരാമര്‍ശം പ്രചരിച്ചത് വേദനിപ്പിച്ചെന്ന്, ഓണ്‍ലൈന്‍ ക്ലാസിലൂടെ പ്രശംസ നേടിയ സായി ശ്വേത. കൈറ്റ് സിഇഒ നല്‍കിയ...

മകളുടെ ആത്മഹത്യാശ്രമത്തിന് കാരണം കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍; വേട്ടയാടപ്പെടുന്നതിലെ വിഷമം പറഞ്ഞിരുന്നു; ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മാനസികമായി പീഡിപ്പിച്ചു: പിതാവിന്റെ വെളിപ്പെടുത്തല്‍

മകളുടെ ആത്മഹത്യാശ്രമത്തിന് കാരണം കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍; വേട്ടയാടപ്പെടുന്നതിലെ വിഷമം പറഞ്ഞിരുന്നു; ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മാനസികമായി പീഡിപ്പിച്ചു: പിതാവിന്റെ വെളിപ്പെടുത്തല്‍

കണ്ണൂര്‍: മകള്‍ ആത്മഹത്യ ശ്രമം നടത്താന്‍ കാരണം കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് ന്യൂ മാഹിയില്‍ ആത്മഹത്യക്ക് ശ്രമിച്ച ആരോഗ്യപ്രവര്‍ത്തകയുടെ പിതാവ് കൈരളി ന്യൂസിനോട്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍...

‘മുസ്ലീങ്ങള്‍ കൊറോണ പരത്തുന്നു’ വ്യാജപ്രചരണം; യുഎഇയില്‍ വീണ്ടും സംഘിയുടെ പണി തെറിച്ചു

അധ്യാപികമാര്‍ക്കെതിരെ അശ്ലീലപരാമര്‍ശം; സഭ്യമല്ലാത്ത ട്രോളുകള്‍; വനിതാ കമ്മീഷന്‍ കേസെടുത്തു

പുതിയ അധ്യയന വര്‍ഷത്തില്‍ വിക്ടേഴ്‌സ് ചാനലിലൂടെ കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ പറഞ്ഞു കൊടുത്ത അധ്യാപികമാരെ സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിച്ചവര്‍ക്കെതിരെ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വനിതാ കമ്മീഷന്‍ അംഗം...

മകളുടെ ആത്മഹത്യാശ്രമത്തിന് കാരണം കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍; വേട്ടയാടപ്പെടുന്നതിലെ വിഷമം പറഞ്ഞിരുന്നു; ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മാനസികമായി പീഡിപ്പിച്ചു: പിതാവിന്റെ വെളിപ്പെടുത്തല്‍

ആരോഗ്യപ്രവര്‍ത്തകയുടെ ആത്മഹത്യാശ്രമം; ഹെല്‍ത്ത് ഇന്‍സ്പെക്ടറും കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകരും അറസ്റ്റില്‍; സംഘം മകളെ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് പിതാവിന്റെ വെളിപ്പെടുത്തല്‍

കണ്ണൂര്‍: ന്യൂമാഹിയിലെ ആരോഗ്യപ്രവര്‍ത്തകയുടെ ആത്മഹത്യാശ്രമത്തില്‍ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകരായ നാലുപേര്‍ അറസ്റ്റില്‍. യുവതി ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറടക്കം നാലുപേരെയാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ചയാണ് ന്യൂമാഹി...

വീട്ടമ്മയുടെ കൊലപാതകം: അന്വേഷണം കാര്‍ കേന്ദ്രീകരിച്ച്

വീട്ടമ്മയുടെ കൊലപാതകം: അന്വേഷണം കാര്‍ കേന്ദ്രീകരിച്ച്

കോട്ടയം: വേളൂരില്‍ വീട്ടമ്മ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം മോഷണം പോയ കാര്‍ കേന്ദ്രീകരിച്ച്. കാര്‍ ഇന്നലെ രാവിലെ 10 മണിയോടെ ആരോ വീട്ടിന് വെളിയിലേക്ക് കൊണ്ട്...

ഉത്ര കൊലപാതകത്തില്‍ വഴിത്തിരിവ്; സൂരജിന്റെ അമ്മയും സഹോദരിയും കസ്റ്റഡിയില്‍

ഉത്ര കൊലപാതകത്തില്‍ വഴിത്തിരിവ്; സൂരജിന്റെ അമ്മയും സഹോദരിയും കസ്റ്റഡിയില്‍

കൊല്ലം: ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സൂരജിന്റെ അമ്മയെയും സഹോദരിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മ രേണുകയെയും സഹോദരി സൂര്യയെയുമാണ് ചോദ്യം ചെയ്യലിനായി കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയത്....

തങ്കുപൂച്ചയും, മിട്ടുപ്പൂച്ചയും കുട്ടികളുടെ ചങ്ങാതിമാരായി; കൈയ്യടിനേടി ശ്വേത ടീച്ചറും; ഓണ്‍ലൈന്‍ അധ്യനയത്തിന്റെ ആദ്യ ദിനം

ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപികമാര്‍ക്കെതിരെ അവഹേളനം: കേസെടുത്ത് പൊലീസ്

വിക്ടേഴ്‌സ് ചാനലില്‍ വഴി ഓണ്‍ലൈനില്‍ ക്‌ളാസെടുത്ത അധ്യാപികമാര്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ഉണ്ടായ അശ്‌ളീല പരാമര്‍ശത്തില്‍ പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തു. എഡിജിപി മനോജ് ഏബ്രഹാമിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി....

സിപിഐഎം പിബി ആരംഭിച്ചു; യോഗം വീഡിയോ കോണ്‍ഫെറന്‍സിലൂടെ

സിപിഐഎം പിബി ആരംഭിച്ചു; യോഗം വീഡിയോ കോണ്‍ഫെറന്‍സിലൂടെ

സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ആരംഭിച്ചു. കോവിഡിനെ തുടര്‍ന്ന് വീഡിയോ കോണ്‍ഫെറന്‍സിലൂടെയാണ് പോളിറ്റ് ബ്യൂറോ യോഗം ചേരുന്നത്. നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും. ലോക്ക് ഡൗണ്‍...

മുംബൈയില്‍ റെഡ് അലര്‍ട്ട്; നഗരത്തിന്റെ നെഞ്ചിടിപ്പ് കൂട്ടി നിസര്‍ഗ മുന്നറിയിപ്പ്

മുംബൈയില്‍ റെഡ് അലര്‍ട്ട്; നഗരത്തിന്റെ നെഞ്ചിടിപ്പ് കൂട്ടി നിസര്‍ഗ മുന്നറിയിപ്പ്

രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് കേസുകളുമായി പൊരുതുന്ന മുംബൈ മറ്റൊരു ദുരന്തത്തെ അഭിമുഖീകരിക്കാന്‍ ഒരുങ്ങുകയാണ്. നഗരത്തിലെ ആദ്യത്തെ ചുഴലിക്കാറ്റായ നിസര്‍ഗ നൂറ് കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുമെന്നാണ്...

സ്വകാര്യ ബസ് സമരം: സര്‍ക്കാര്‍ മുട്ട് മടക്കില്ലെന്ന് മന്ത്രി ശശീന്ദ്രന്‍: കല്ലട ഉള്‍പ്പെടെയുള്ള ബസുകള്‍ക്കെതിരെ നടപടി തുടരും

കെഎസ്ആര്‍ടിസി സര്‍വീസ് നാളെ മുതല്‍; ടിക്കറ്റ് നിരക്ക് വര്‍ധനയില്ലെന്ന് മന്ത്രി ശശീന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ കെഎസ്ആര്‍ടിസി അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ തുടങ്ങുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ബസ് ടിക്കറ്റ് നിരക്ക് വര്‍ധനയില്ലെന്നും പഴയ നിരക്ക്...

അന്ന് മുഖ്യമന്ത്രിയെ കണ്ട് സെൽഫിയെടുക്കണമെന്ന സ്വപ്നം പൂവണിഞ്ഞു; ഇന്ന് ഉനൈസിന്റെയും സഹോദരന്‍ അന്‍സാബിന്റെയും സ്വപ്നം സർക്കാർ സാധ്യമാക്കി

അന്ന് മുഖ്യമന്ത്രിയെ കണ്ട് സെൽഫിയെടുക്കണമെന്ന സ്വപ്നം പൂവണിഞ്ഞു; ഇന്ന് ഉനൈസിന്റെയും സഹോദരന്‍ അന്‍സാബിന്റെയും സ്വപ്നം സർക്കാർ സാധ്യമാക്കി

കാല് കൊണ്ട് മുഖ്യമന്ത്രിക്കൊപ്പം സെൽഫിയെടുത്ത ഭിന്ന ശേഷിക്കാരായ സഹോദങ്ങളെ കേരളം മറന്നിട്ടുണ്ടാവില്ല. രണ്ടര വർഷത്തിനിപ്പുറം ഇലക്ട്രോണിക് വീൽ ചെയർ സ്വന്തമാക്കണമെന്ന അവരുടെ സ്വപ്നം സർക്കാർ സാധ്യമാക്കി. സാമൂഹ്യ...

‘സ്വയം പരിഹാസ്യനാകാന്‍ തീരുമാനിച്ചിറങ്ങിയാല്‍ രക്ഷിക്കാനാവില്ല; നമ്മുടെ പ്രതിപക്ഷനേതാവ് ഇങ്ങനെ ആയിപ്പോയി’; ചെന്നിത്തലയ്ക്ക്  മുഖ്യമന്ത്രിയുടെ മറുപടി

‘സ്വയം പരിഹാസ്യനാകാന്‍ തീരുമാനിച്ചിറങ്ങിയാല്‍ രക്ഷിക്കാനാവില്ല; നമ്മുടെ പ്രതിപക്ഷനേതാവ് ഇങ്ങനെ ആയിപ്പോയി’; ചെന്നിത്തലയ്ക്ക്  മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുടെ മറുപടി. താന്‍ പറയുന്ന കാര്യങ്ങള്‍ ജനങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. താന്‍ എന്ത് ബഡായിയാണ് പറയുന്നത്. പക്ഷെ നമ്മുടെ പ്രതിപക്ഷ നേതാവ് സ്വയം പരിഹാസ്യനാകാന്‍...

വേളൂരില്‍ മോഷണ ശ്രമത്തിനിടെ സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍

വേളൂരില്‍ മോഷണ ശ്രമത്തിനിടെ സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍

കോട്ടയം വേളൂരില്‍ മോഷണ ശ്രമത്തിനിടെ സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പാറപ്പാടം സ്വദേശി ഷീബ സാലിയാണ് വീടിനുള്ളില്‍ കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സാലിയെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍...

ഒരു ക്വാറന്റൈൻ കേന്ദ്രത്തിന് ഒരു ഡോക്‌ടർ; പ്രവാസികൾക്ക്‌ സൗകര്യമൊരുക്കാൻ എല്ലാ ജില്ലയിലും നോഡൽ ഓഫീസർ

സ്രോതസ് കണ്ടെത്താനാവാത്ത പോസിറ്റീവ് കേസുകള്‍, സമൂഹ വ്യാപനമില്ലെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വൈറസിന്റെ സമൂഹ വ്യാപനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി പറയുന്നു: രോഗത്തിന്റെ സ്രോതസ് കണ്ടെത്താനാവാത്ത പോസിറ്റീവ് കേസുകള്‍ 30 ഓളം കണ്ടെത്തിയില്ലേയെന്ന്...

‘സര്‍ക്കാര്‍ ഒപ്പമല്ല, മുന്നില്‍ തന്നെയുണ്ടാകും’; മുഖ്യമന്ത്രി

വിദ്യാലയങ്ങള്‍ തുറക്കുന്നത് ജൂലൈ മാസത്തിന് ശേഷം; സുരക്ഷാ മാനദണ്ഡങ്ങളോടെ സിനിമാ ഷൂട്ടിംഗ്; രണ്ട് ജില്ലകള്‍ക്കിടയില്‍ ബസ് സര്‍വീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ചില കാര്യങ്ങളില്‍ നിയന്ത്രണം തുടരാനോ കര്‍ക്കശമാക്കാനോ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. രോഗവ്യാപന സ്ഥിതിയനുസരിച്ച് മാറ്റം...

കലാകാരന്‍മാര്‍ക്കും തൊഴിലാളികള്‍ക്കും സര്‍ക്കാറിന്‍റെ സാമ്പത്തിക സഹായം

കൊവിഡ്19 വൈറസിന്റെ റീപ്രൊഡക്ടീവ്‌ റേറ്റ് മൂന്നാണ്; കേരളത്തില്‍ ഇത് 0.45 ആക്കി നിര്‍ത്താന്‍ കഴിഞ്ഞത് നമ്മുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയം: മുഖ്യമന്ത്രി

കേരളത്തിന്റെ കൊവിഡുമായി പരിശോധിക്കുമ്പോൾ പ്രഥമ പരിഗണന പ്രതിരോധമാർഗ്ഗത്തിന്റെ പ്രത്യേകതയാണ്. പൊതുആരോഗ്യ സംവിധാനത്തിന് ഊന്നൽ നൽകുന്നതാണ് നമ്മുടെ പ്രതിരോധ പദ്ധതി.രോഗം രൂക്ഷമായി പടർന്നുപിടിച്ച മിക്ക ഇടത്തിലും ട്രേസ് ക്വാറന്റൈൻ...

പ്രവാസികള്‍ക്കുവേണ്ടി ചെയ്യാനാകുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യും: മുഖ്യമന്ത്രി

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ഫ്യൂവിന് സമാനമായ കര്‍ശന നിയന്ത്രണം: മുഖ്യമന്ത്രി

സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളില്‍ കര്‍ഫ്യൂവിന് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടങ്ങളില്‍ മെയിക്കല്‍ ആവശ്യങ്ങള്‍ പോലുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമായാണ് യാത്ര അനുവദിക്കുക. ഇവിടങ്ങള്‍ക്ക്...

ബാങ്കുകള്‍ എല്ലാ ജപ്തി നടപടികളും നിര്‍ത്തിവയ്ക്കണം; പുസ്തകക്കടകള്‍ തുറക്കുന്നത് പരിഗണനയില്‍: മുഖ്യമന്ത്രി

ഇന്ന് 57 പേര്‍ക്ക് കൊവിഡ്; 18 പേര്‍ക്ക് രോഗമുക്തി; സംസ്ഥാനത്ത് സമൂഹവ്യാപനമില്ലെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 57 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 14 പേര്‍ക്ക് വീതവും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള...

വൈറലായ ‘തങ്കു പൂച്ചേ… മിട്ടു പൂച്ചേ’ ടീച്ചര്‍ ഇവിടെ ഹാജരുണ്ട്; കേരളം ഒന്നടങ്കം കേട്ട ആ ക്ലാസിനെക്കുറിച്ച് സായി ശ്വേത പറയുന്നു

വൈറലായ ‘തങ്കു പൂച്ചേ… മിട്ടു പൂച്ചേ’ ടീച്ചര്‍ ഇവിടെ ഹാജരുണ്ട്; കേരളം ഒന്നടങ്കം കേട്ട ആ ക്ലാസിനെക്കുറിച്ച് സായി ശ്വേത പറയുന്നു

ആരവങ്ങളും കണ്ണീരും പ്രവേശനോത്സവവും ഒന്നുമില്ലാതെയാണ് ഇത്തവണ സംസ്ഥാനത്തെ സ്‌കൂള്‍ വര്‍ഷം ഇന്ന് തുടങ്ങിയത്. അടിമുടി മാറ്റങ്ങളുമായി ഓണ്‍ലൈന്‍ വഴിയാണ് പുതിയ അധ്യയനവര്‍ഷം തുടങ്ങിയത്. ഓണ്‍ലൈന്‍ വഴിയാണെങ്കിലും ഒന്നാം...

തങ്കുപൂച്ചയും, മിട്ടുപ്പൂച്ചയും കുട്ടികളുടെ ചങ്ങാതിമാരായി; കൈയ്യടിനേടി ശ്വേത ടീച്ചറും; ഓണ്‍ലൈന്‍ അധ്യനയത്തിന്റെ ആദ്യ ദിനം

തങ്കുപൂച്ചയും, മിട്ടുപ്പൂച്ചയും കുട്ടികളുടെ ചങ്ങാതിമാരായി; കൈയ്യടിനേടി ശ്വേത ടീച്ചറും; ഓണ്‍ലൈന്‍ അധ്യനയത്തിന്റെ ആദ്യ ദിനം

ലോക്ക്ഡൗണിനെ തുടര്‍ന്ന് ഓണ്‍ലൈനിലാണ് ഇത്തവണത്തെ അധ്യായന വര്‍ഷം ആരംഭിച്ചത്. തുടക്കം മുതല്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെയൊക്കെ അസ്ഥാനത്താക്കി വലിയ സ്വീകീര്യതയാണ് ഒണ്‍ലൈന്‍ ക്ലാസുകള്‍ക്ക് സംസ്ഥാനത്താകെ ലഭിച്ചത്. രാവിലെ...

#BlacklivesMatter ; നിങ്ങള്‍ ഒറ്റയ്ക്കല്ല, ഞങ്ങളുടെ പിന്തുണ: യുഎസിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി ഗൂഗിളും ട്വിറ്ററും നെറ്റ്ഫ്‌ളിക്‌സും

#BlacklivesMatter ; നിങ്ങള്‍ ഒറ്റയ്ക്കല്ല, ഞങ്ങളുടെ പിന്തുണ: യുഎസിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി ഗൂഗിളും ട്വിറ്ററും നെറ്റ്ഫ്‌ളിക്‌സും

കാലിഫോര്‍ണിയ: അമേരിക്കയില്‍ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസ് കഴുത്തില്‍ മുട്ടുഞെരിച്ച് കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. യുഎസിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി ഗൂഗിളും ട്വിറ്ററും നെറ്റ്ഫ്‌ളിക്‌സും രംഗത്തെത്തി. യുഎസിലെ ഗൂഗിള്‍,...

ടിനു യോഹന്നാന്‍ കേരള രഞ്ജി ട്രോഫി ടീം കോച്ച്

ടിനു യോഹന്നാന്‍ കേരള രഞ്ജി ട്രോഫി ടീം കോച്ച്

കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമിന്റെ കോച്ചായി മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാനെ തെരഞ്ഞെടുത്തു. ഓണ്‍ലൈനില്‍ നടന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജനറല്‍ ബോഡി യോഗത്തിലാണ്...

രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; ദില്ലിയില്‍ തദേശിയര്‍ക്ക് മാത്രം ചികിത്സ; അതിര്‍ത്തികള്‍ അടച്ചു

രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; ദില്ലിയില്‍ തദേശിയര്‍ക്ക് മാത്രം ചികിത്സ; അതിര്‍ത്തികള്‍ അടച്ചു

തദേശിയര്‍ക്ക് മാത്രം ചികിത്സ നല്‍കാന്‍ ഒരുങ്ങി ദില്ലി സര്‍ക്കാര്‍. വിഷയത്തില്‍ ദില്ലിക്കാരുടെ അഭിപ്രായം കേജരിവാള്‍ തേടി. ആശുപത്രികളില്‍ കിടത്തി ചികില്‍സിക്കാനുള്ള സൗകര്യം നിലവില്‍ ദില്ലിയില്‍ ഇല്ല. രോഗ...

പരിസ്ഥിതി ദിനം: ജൂണ്‍ അഞ്ചിന് സിപിഐഎം നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഫലവൃക്ഷത്തെെകള്‍ നടും

പരിസ്ഥിതി ദിനം: ജൂണ്‍ അഞ്ചിന് സിപിഐഎം നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഫലവൃക്ഷത്തെെകള്‍ നടും

തിരുവനന്തപുരം: പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് സിപിഐഎം നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഫലവൃക്ഷ തൈകള്‍ നടും. എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുഭിക്ഷ പദ്ധതിയോട് ഐക്യപ്പെട്ടുകൊണ്ടാണ് ഈ പരിപാടി...

വൈറസിനെ ഫലപ്രദമായി ചെറുത്തുനിര്‍ത്താന്‍ കഴിഞ്ഞത് ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ വഴി; തിരിച്ചെത്തുന്നവര്‍ ആരോഗ്യ വകുപ്പ് നിര്‍ദേശങ്ങള്‍ പാലിക്കണം: ആരോഗ്യമന്ത്രി

ഇളവുകള്‍ വന്നാലും അതിജീവിക്കാന്‍ ജാഗ്രത വേണം; മാസ്കും വ്യക്തി ശുചിത്വവും നിര്‍ബന്ധം: മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണ്‍ ഇളവുകള്‍ കൂടുതല്‍ വരുന്ന സാഹചര്യത്തില്‍ ജാഗ്രതയില്‍ നിന്നും ആരും പിന്നോട്ട് പോകാന്‍ പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍....

കാലവര്‍ഷം എത്തി: സംസ്ഥാനത്ത് രണ്ടുദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

കാലവര്‍ഷം എത്തി: സംസ്ഥാനത്ത് രണ്ടുദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

സംസ്ഥാനത്ത് കാലവര്‍ഷം എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രണ്ടു ദിവസം ശക്തമായ മഴ സംസ്ഥാനത്ത് തുടരും. ഇന്നും നാളെയും കോഴിക്കോട് ഓറഞ്ച് അലര്‍ട്ടും 9 ജില്ലകളില്‍ യെല്ലോ...

Page 1 of 418 1 2 418

Latest Updates

Don't Miss