Top10 | Kairali News | kairalinewsonline.com - Part 416
Monday, July 6, 2020

Top10

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Activity-Feed-Filled-100.png

ഭീകരതയ്‌ക്കെതിരെ ഇന്ത്യക്കൊപ്പം ചേര്‍ന്ന് പോരാടാന്‍ പ്രതിജ്ഞാബദ്ധമെന്ന് പാകിസ്താന്‍

ഭീകരതയ്‌ക്കെതിരെ ഇന്ത്യയോടൊപ്പം ചേര്‍ന്ന് പോരാടാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ അറിയിച്ചു. പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്.

‘ഉത്തരം മുട്ടിയ സംഘികള്‍ മോദിയോട് സങ്കടം പറഞ്ഞാല്‍…’ വീണ്ടും എംബി രാജേഷ്

പാചകവാതക വിലയെക്കുറിച്ചുള്ള പോസ്റ്റിന് ലഭിച്ച പ്രതികരണങ്ങള്‍ മറുപടിയുമായി എംബി രാജേഷ്. 'പാചകവാതക വിലയെക്കുറിച്ചുള്ള ഇന്നലത്തെ പോസ്റ്റിന് ഉത്തരം മുട്ടിയ സംഘികള്‍ മോദിയോട് സങ്കടം പറഞ്ഞാല്‍...' എന്ന തലക്കെട്ടോടെയാണ്...

പുതുവത്സര രാവില്‍ കത്തിയെരിയുന്ന ദുബായ് ഹോട്ടലിനു മുന്നില്‍നിന്നു ചിരിച്ചുകൊണ്ടു സെല്‍ഫി; ദമ്പതികള്‍ക്കു സമൂഹമാധ്യമത്തില്‍ തെറിവിളി

ഒട്ടും ഉചിതമല്ലാത്ത സെല്‍ഫിയെന്ന രീതിയിലാണ് ദമ്പതികളെ ട്വിറ്റര്‍ അക്കൗണ്ട് ഉടമകള്‍ വിശേഷിപ്പിച്ചത്.

ലഹരിയെ പടിക്കു പുറത്താക്കി കൊച്ചിയുടെ പുതുവര്‍ഷാഘോഷം; സര്‍ക്കാര്‍ സഹകരണത്തോടെ ‘സുബോധം വിവ ലാവിദ’

ലോകം മുഴുവന്‍ പുതുവത്സരം ആഘോഷിച്ചപ്പോള്‍ പുതുവര്‍ഷത്തെ കൊച്ചി എതിരേറ്റത് ലഹരി വിമുക്ത ആഘോഷം സംഘടിപ്പിച്ചു കൊണ്ട്.

പ്രസവിച്ചയുടന്‍ മാലിന്യക്കുഴിയില്‍ ഉപേക്ഷിച്ച കുഞ്ഞിനെ പന്നിക്കൂട്ടം കടിച്ചുകൊന്നു; കുഞ്ഞിനെ മാതാവ് ഉപേക്ഷിച്ചത് പെണ്ണായതിനാലെന്ന് പൊലീസ്

വാറംഗല്‍: പ്രസവിച്ച ഉടന്‍ പ്ലാസ്റ്റിക് കവറിലാക്കി മാലിന്യക്കുഴിയില്‍ ഉപേക്ഷിക്കപ്പെട്ട പെണ്‍കുഞ്ഞിനെ പന്നിക്കൂട്ടം കടിച്ചുകൊന്നു. വാറംഗലിലാണ് സംഭവം. കുട്ടിയുടെ തലയും ശരീരവും പന്നിക്കൂട്ടം കടിച്ചുകീറി. ജനിച്ചതു പെണ്‍കുട്ടിയായതിനാലാണ് ഉപേക്ഷിച്ചതെന്നു...

പാര്‍ലമെന്റ് കാന്റീനില്‍ ഭക്ഷ്യസബ്‌സിഡി ഒഴിവാക്കി; അംഗങ്ങള്‍ ഇനിമുതല്‍ ഇരട്ടിവില നല്‍കണം

ഏറെ വിവാദമുണ്ടാക്കിയ പാര്‍ലമെന്റ് കാന്റീനിലെ ഭക്ഷ്യസബ്‌സിഡി നിര്‍ത്തലാക്കുന്നു.

പ്രേക്ഷകര്‍ക്ക് കൈരളിയുടെ പുതുവത്സര സമ്മാനം; പാട്ടിന്റെ പാലാഴി തീര്‍ത്ത് ബിഗ് ബാങ്

'ബിഗ് ബാങ്' എന്ന പേരില്‍ തൃശൂരില്‍ നടന്ന പരിപാടിയില്‍ ഗായകന്‍ നജീം അര്‍ഷാദ്, രഞ്ജിനി ജോസ്, ജുവല്‍ മേരി തുടങ്ങിയവര്‍ മാറ്റുരച്ചു.

പശുവിനെ കെട്ടിപ്പിടിച്ചും ഉമ്മവച്ചും കാല്‍വന്ദിച്ചും സെല്‍ഫിയെടുക്കാം; പശുവിനെ സംരക്ഷിക്കാന്‍ ആവശ്യപ്പെട്ട് എന്‍ജിഒയുടെ കൗഫി മത്സരം

കൊല്‍ക്കത്ത: പശുവിനെ മാതാവായി ചിത്രീകരിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ക്കും ഗോമാംസം ഉപയോഗിച്ചതുമായുള്ള വിവാദങ്ങളും പതിവാകുന്നതിനിടെ പശുവിനൊപ്പം സെല്‍ഫിയെടുത്തു മത്സരവും. കൊല്‍ക്കത്തയിലെ ഗോ സേവാ പരിവാര്‍ എന്ന സന്നദ്ധ സംഘടനയാണ് കൗഫി...

ദുബായില്‍ മലയാളി യുവതിയുടെ കൊലപാതകം: ഭര്‍ത്താവിനെയും സുഹൃത്തിനെയും വെടിവച്ചുകൊല്ലും; കൊലപാതകം അവിഹിത ബന്ധം കണ്ടുപിടിച്ചതിലെ പ്രതികാരം

ദുബായ്: ഇരിങ്ങാലക്കുട സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനും സുഹൃത്തിനും കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ ഉന്നത കോടതി ശരിവച്ചു. ഇരിങ്ങാലക്കുട സ്വദേശിനി നിമ്മി ധനഞ്ജയ(24)നെ കൊന്നു കുപ്പത്തൊട്ടിയില്‍...

ബംഗളുരുവിലെ വനിതാ കോളജില്‍ രണ്ട് ആണ്‍കുട്ടികള്‍ പഠിച്ചത് രണ്ടു വര്‍ഷം; പഠനം തുടരാന്‍ അനുവദിക്കണോ എന്നു തര്‍ക്കം

ബംഗളുരു: വനിതാ കോളജില്‍ അനധിരകൃതമായി പ്രവേശനം നേടിയ രണ്ടു പുരുഷ വിദ്യാര്‍ഥികളെ പഠനം തുടരാന്‍ അനുവദിക്കണോ എന്ന കാര്യത്തില്‍ തര്‍ക്കം. ബംഗളുരുവിലെ വിഎച്ച്ഡി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...

തേന്‍മൊഴികളില്‍ നിന്ന് സെക്‌സ് ചാറ്റിംഗിലേക്ക്; മലയാളി ഉദ്യോഗസ്ഥനെ ഐഎസ്‌ഐ വളച്ചത് ‘സുന്ദരിയായ ദാമിനി’യിലൂടെ; രഞ്ജിത്തില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയത് ഇങ്ങനെ

ദാമിനി മക്‌നോട്ട് എന്ന പേരിലൂള്ള അക്കൗണ്ട് വഴിയാണ് ഐഎസ്‌ഐ മലപ്പുറം ചെറുകാവ് പുളിക്കല്‍ വീട്ടില്‍ കെ.കെ രഞ്ജിത്തിനെ കുരുക്കില്‍ വീഴ്ത്തിയത്.

പതിനാറുകാരിയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ആണ്‍സുഹൃത്തിനെ കൊണ്ട് ബലാല്‍സംഗം ചെയ്യിച്ചു; രണ്ടു പെണ്‍കുട്ടികള്‍ അറസ്റ്റില്‍

പതിനാറുകാരിയെ അവളുടെ സ്വന്തം വീട്ടില്‍ വച്ചാണ് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തത്.

ഇന്‍ഫോസിസ് കാമ്പസില്‍ ബലാല്‍സംഗത്തിനിരയായതായി യുവതിയുടെ പരാതി; 25കാരിയുടെ പരാതിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

ഇന്‍ഫോസിസിന്റെ പുണെയിലെ കാമ്പസില്‍ ബലാല്‍സംഗത്തിനിരയായതായി യുവതിയുടെ പരാതി. പുണെ പൊലീസില്‍ ഇതുസംബന്ധിച്ച് 25കാരി പരാതി നല്‍കി.

മരത്തണലിലിരുന്ന് കുഞ്ഞിനെ മുലയൂട്ടിയ സ്ത്രീയെ ഐഎസ് ഭീകരര്‍ പട്ടാപ്പകല്‍ വെട്ടിക്കൊന്നു

അല്‍-ഖന്‍സാ ബ്രിഗേഡ് എന്ന ഐഎസ് ഭീകര സംഘമാണ് യുവതിയെ വെട്ടിക്കൊന്നത്. വനിതകള്‍ മാത്രമുള്ള ഐഎസ് സംഘമാണ് അല്‍-ഖന്‍സാ.

ദില്ലിയില്‍ നാലുവയസ്സുകാരി ക്രൂര പീഡനത്തിനിരയായി; വാടകവീടിന്റെ ഉടമസ്ഥനായ 68-കാരന്‍ പിടിയില്‍

രാജ്യതലസ്ഥാനം വീണ്ടും ബലാല്‍സംഗങ്ങളുടെ കൂത്തരങ്ങാകുന്നു. ദക്ഷിണ ദില്ലിയില്‍ നാലുവയസ്സുകാരി ക്രൂര പീഡനത്തിനിരയായി.

പട്ടാപ്പകല്‍ കോളജിനു മുന്നില്‍ നിന്ന് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; പൊലീസ് അന്വേഷണം ആരംഭിച്ചു

കോളജിനു മുന്നില്‍ ഒരു കാറില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടി ശ്രമിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളത്.

ഇന്ത്യയില്‍ പുകവലിക്കുന്നവരുടെ എണ്ണം പത്തുശതമാനം കുറഞ്ഞു; സിഗരറ്റ് സ്‌നേഹികളായ സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെന്നും പഠനം

രണ്ട് വര്‍ഷത്തിനുള്ളില്‍ പുകവലിക്കുന്നവരുടെ എണ്ണം പത്ത് ശതമാനം കുറഞ്ഞതായി കേന്ദ്ര ആരോഗ്യവകുപ്പ്

മഴ പെയ്യിക്കാന്‍ കോടികള്‍ മുടക്കി തെലങ്കാന മുഖ്യമന്ത്രി നടത്തിയ യാഗശാലയ്ക്ക് തീപിടിച്ചു; എല്ലാം ദൈവത്തിന്റെ കൃപയെന്ന് സംഘാടകര്‍

കോടികള്‍ മുടക്കി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു നടത്തിയ യാഗശാലയ്ക്ക് തീപിടിച്ചു. സംസ്ഥാനത്ത് മഴ പെയ്യിക്കുന്നതിനായിരുന്നു യാഗം നടത്തിയിരുന്നത്.

ലോകത്തെ ഏറ്റവും തൂക്കമുള്ളയാള്‍ 33-ാം വയസില്‍ മരിച്ചു; യാത്രയായത് 444 കിലോ തൂക്കമുണ്ടായിരുന്ന ആന്‍ഡ്രെസ് മൊറീനോ

മെക്‌സിക്കോ സിറ്റി: ലോകത്ത് ഏറ്റവും തൂക്കമുണ്ടായിരുന്നയാള്‍ ഹൃദയാഘാതം മൂലം മരിച്ചു. 444.54 കിലോ തൂക്കമുണ്ടായിരുന്ന മെക്‌സിക്കന്‍ സ്വദേശി ആന്‍ഡ്രെസ് മൊറീനോയാണ് ഇന്നലെ മരിച്ചത്. തൂക്കം കുറയ്ക്കാനുള്ള ശ്രമങ്ങളിലായിരുന്നു...

ഉള്ളതു പറഞ്ഞാല്‍ – ചിരിയുടെയും ചിന്തയുടെയും പുതുദൃശ്യലോകവുമായി ഡോ. ടി കെ സന്തോഷ് കുമാര്‍ വീണ്ടും മിനിസ്‌ക്രീനില്‍

മലയാള ദൃശ്യമാധ്യമരംഗത്തു രാഷ്ട്രീയ ആക്ഷേപഹാസ്യത്തെ ജനപ്രിയമാക്കിയ ഡോ. ടി കെ സന്തോഷ് കുമാര്‍ വീണ്ടും മിനിസ്‌ക്രീനില്‍. സന്തോഷ് കുമാര്‍ അവതരിപ്പിക്കുന്ന 'ഉള്ളതു പറഞ്ഞാല്‍' കൈരളി-പീപ്പിള്‍ ചാനലില്‍ സംപ്രേഷണം...

ഇന്ത്യാവിഷന്‍ ചാനല്‍ എത്രയും പെട്ടെന്നു തിരിച്ചുവരുമെന്ന് ഡോ എം കെ മുനീര്‍; വ്യക്തിപരമായ നഷ്ടമാണെങ്കിലും ജീവിതത്തില്‍ പരാജയപ്പെടാനാവില്ല; താന്‍ എന്നും ബലിയാടായെന്നും മുനീര്‍ ജെ ബി ജംഗ്ഷനില്‍

തിരുവനന്തപുരം: മലയാളത്തിലെ ആദ്യ മുഴുവന്‍ സമയ വാര്‍ത്താ ചാനല്‍ ഇന്ത്യാവിഷന്‍ എത്രയുംപെട്ടെന്നു തിരിച്ചുവരുമെന്നു ചാനല്‍ സ്ഥാപക ചെയര്‍മാന്‍ മന്ത്രി ഡോ. എം കെ മുനീര്‍. പീപ്പിള്‍ ടിവിയുടെ...

നടി ജ്യോതിര്‍മയിയും സംവിധായകന്‍ അമല്‍നീരദും അപകടത്തില്‍പെട്ടു; താരദമ്പതികളുടെ കാറില്‍ സ്വകാര്യബസ് ഇടിച്ചു

കോഴിക്കോട്: നടി ജ്യോതിര്‍മയിയും ഭര്‍ത്താവും സംവിധായകനുമായ അമല്‍നീരദും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു. കോഴിക്കോട്-തലശേരി ദേശീയപാതയില്‍ കുഞ്ഞിപ്പള്ളിയിലാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ച കാറില്‍ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു....

പാചകം ചെയ്ത മട്ടന്‍ കറിക്കു രുചി കുറഞ്ഞു; ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു

ശങ്കര്‍ റാവു സി എന്ന തൊഴിലാളിയാണ് മട്ടന്‍ കറിയുടെ രുചി ശരിയായില്ലെന്നു പറഞ്ഞ് ഭാര്യ സുലോചനയെ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയത്.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയെ കോടതി കയറ്റിയ സുബ്രഹ്മണ്യന്‍ സ്വാമിക്ക് ഓര്‍മയുണ്ടോ തൃശൂരിലെ എക്‌സ്പ്രസ് പത്രം; ജീവനക്കാര്‍ നിയമയുദ്ധത്തിന്

തൃശൂര്‍: ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിക്കെതിരെ തൃശൂരില്‍നിന്ന് പുറത്തിറങ്ങിയിരുന്ന എക്‌സ്പ്രസ് ദിനപത്രത്തിലെ ജീവനക്കാര്‍ രംഗത്തെത്തി. ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നല്‍കാതെയാണ് ചെയര്‍മാനായിരുന്ന സുബ്രഹ്മണ്യന്‍ സ്വാമി സ്ഥാപനം ലോക്കൗട്ട്...

ട്രെയിന്‍ യാത്രക്കാരുടെ കീശയില്‍ കൈയിട്ടു വീണ്ടും കേന്ദ്ര സര്‍ക്കാര്‍; തല്‍കാല്‍ നിരക്കുകളില്‍ വന്‍ വര്‍ധന; നിരക്കു കൂടുന്നത് 33% വരെ

ദില്ലി: ട്രെയിന്‍ യാത്രക്കാരുടെ കീശയില്‍ കൈയിട്ടു വീണ്ടും കേന്ദ്ര സര്‍ക്കാര്‍ തല്‍കാല്‍ നിരക്കുകള്‍ കൂട്ടി. മുപ്പത്തിമൂന്നു ശതമാനംവരെയാണ് വിവിധ ശ്രേണികളില്‍ നിരക്കു കൂട്ടിയത്. മറ്റന്നാള്‍ പുതിയ നിരക്കുകള്‍...

വര്‍ഗീയവാദിയല്ലെന്നു കുമ്മനം രാജശേഖരന്‍; ചിലര്‍ വേട്ടയാടാന്‍ ശ്രമിക്കുകയാണെന്നും ബിജെപി അധ്യക്ഷന്‍

തിരുവനന്തപുരം: താന്‍ വര്‍ഗീയവാദിയല്ലെന്നും തന്നെ ചിലര്‍ വേട്ടയാടാന്‍ ശ്രമിക്കുകയാണെന്നും ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തന്റെ ജീവിതം അറിയാവുന്നവര്‍ തനിക്കെതിരായ ആരോപണങ്ങള്‍ വിശ്വസിക്കില്ലെന്നും കുമ്മനം തിരുവനന്തപുരത്തു പറഞ്ഞു....

മംഗലാപുരത്ത് വനിതാ സാമൂഹിക പ്രവര്‍ത്തകയ്ക്കു ബജ്‌രംഗദളിന്റെ ബലാത്സംഗ ഭീഷണി; സംഘഭീഷണി ദില്‍വാലേയുടെ പ്രദര്‍ശനം തടഞ്ഞതില്‍ പരാതി കൊടുത്തതിന്

മംഗലാപുരം: ഷാരൂഖ് ഖാന്‍ ചിത്രം ദില്‍വാലേയുടെ ചിത്രീകരണം ഭീഷണിപ്പെടുത്തി നിര്‍ത്തിച്ച ബജ്‌രംഗ്ദളുകാര്‍ക്കെതിരേ പരാതി നല്‍കിയ വനിതാ സാമൂഹിക പ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യുമെന്നു ഭീഷണിയും ഓണ്‍ലൈനില്‍ അസഭ്യവര്‍ഷവും. മംഗലാപുരം ആസ്ഥാനമാക്കി...

14-ാം വയസ്സില്‍ അകാല വാര്‍ധക്യം ബാധിച്ച നിഹാലിന് ആമിര്‍ ഖാനെ കാണാന്‍ ആഗ്രഹം; കുട്ടി ആരാധകന്റെ ആഗ്രഹം സാധിച്ചു കൊടുത്ത് ആമിര്‍

നിഹാലിന്റെ വീട്ടിലെത്തി അവന് സമ്മാനങ്ങളും നല്‍കി, മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് എന്നും ആരാധകരുടെ മനം കവര്‍ന്ന മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ്.

Page 416 of 428 1 415 416 417 428

Latest Updates

Advertising

Don't Miss