Top10 | Kairali News | kairalinewsonline.com - Part 451

Top10

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Activity-Feed-Filled-100.png

മെല്‍ മക്ലാഫിനോട് ശൃംഗരിച്ചെന്ന വാര്‍ത്തയില്‍ ക്രിസ് ഗെയില്‍ നിയമനടപടിക്ക്; വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമത്തിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും

മെല്‍ബണ്‍: മാധ്യമപ്രവര്‍ത്തക മെല്‍ മക്ലാഫിനെ ഒപ്പം മദ്യപിക്കാന്‍ ക്ഷണിക്കുകയും ശൃഗരിക്കുകയും ചെയ്‌തെന്ന് ആരോപണവിധേയനായ ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍ നിയമനടപടിക്ക്. ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച ഓസ്‌ട്രേലിയയിലെ മുന്‍നിര...

ഹൈദരബാദ് യൂണിവേഴ്‌സിറ്റിയിലെ അഞ്ചു ദളിത് വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി; യാക്കൂബ് മേമന്റെ വധശിക്ഷയെ എതിര്‍ത്തെന്ന് വിശദീകരണം; സംഘ്പരിവാറിന്റെ പകപോക്കലെന്ന് ആരോപണം

ഹൈദരാബാദ്: യാക്കൂബ് മേമന്റെ വധശിക്ഷയെ എതിര്‍ത്തെന്ന ആരോപണത്തില്‍ ഹൈദരബാദ് യൂണിവേഴ്‌സിറ്റിയിലെ ദളിത് വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകരെയാണ് ഹോസ്റ്റലില്‍ നിന്ന് ബലം...

പത്താന്‍കോട്ട് ഓപ്പറേഷന്‍ ധംഗു വിജയിച്ചതിങ്ങനെ; എന്‍എസ്ജി കമാന്‍ഡോകളെ വിളിപ്പിച്ചത് അപായം കുറയ്ക്കാന്‍; സൈനിക കമാന്‍ഡോകളെ മാറ്റിനിര്‍ത്തിയതിന് വിശദീകരണം

ചണ്ഡിഗഡ്: രാജ്യത്തെ നടുക്കിയ പത്താന്‍കോട്ട് ഭീകരാക്രമണം കൈകാര്യം ചെയ്ത വിധം പല വിധത്തില്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ വിശദീകരണവുമായി സേനാ തലവന്‍മാര്‍ രംഗത്ത്. ഓപ്പറേഷന്‍ ധംഗു എന്നു പേരിട്ട ഓപ്പറേഷനില്‍...

പറക്കുന്നതിനിടയില്‍ വിമാനത്തില്‍നിന്നു വീണ ‘ബ്ലൂഐസ്’ തട്ടി അറുപതുകാരിക്കു പരുക്ക്; അപൂര്‍വമായ അപകടം ഇന്ത്യയില്‍ ആദ്യം

ഭോപാല്‍: വിമാനത്തില്‍ ഐസ് രൂപത്തിലാകുന്ന ടോയ്‌ലെറ്റ് മാലിന്യങ്ങളും സ്വീവേജും താഴേക്കു വീണ് ഭൂമിയില്‍നിന്ന അറുപതുകാരിക്കു പരുക്കേറ്റു. ഫുട്‌ബോളിന്റെ വലിപ്പത്തിലുള്ള ഐസ് വീണാണ് മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലുള്ള ആംഖോക്...

നിരഞ്ജനെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് മോഹന്‍ലാല്‍; നിരഞ്ജന്‍ യഥാര്‍ത്ഥ രാജ്യ സ്‌നേഹി; മലയാളി ജവാനെ അനുസ്മരിച്ച് താരം

പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന്‍ നിരഞ്ജനെ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍.

ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ബാന്‍ഡായി ദ സിക്‌സ് പായ്ക്ക്; ആദ്യ ആല്‍ബം പുറത്തിറക്കി സോനു നിഗം

ട്രാന്‍സ്‌ജെന്‍ഡറുകള്‍ പങ്കാളികളായ രാജ്യത്തെ ആദ്യത്തെ ബാന്‍ഡായ ദ സിക്‌സ് പായ്ക്കിന്റെ പ്രഥമ ആല്‍ബം പുറത്തിറങ്ങി

പ്രതിശ്രുത വരന്‍ വിവാഹത്തില്‍നിന്നു പിന്‍മാറി; യുവതിയും മാതാപിതാക്കളും ജീവനൊടുക്കി

ജയ്പൂര്‍: പറഞ്ഞുറപ്പിച്ച വിവാഹത്തില്‍നിന്നു വരന്‍ പിന്മാറിയ മനോവിഷമത്തില്‍ യുവതിയും മാതാപിതാക്കളും ജീവനൊടുക്കി. രാജസ്ഥാനിലെ ഹബോര്‍ഖേദയിലാണ് സംഭവം. ഹേന്ദ് ചത്വാനി, ഭാര്യ രജനി, മകള്‍ ദക്ഷ എന്നിവരാണ് മരിച്ചത്....

‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’യുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് നിന്ന് ആമിര്‍ഖാനെ മാറ്റി

'ഇന്‍ക്രെഡിബിള്‍ ഇന്ത്യ'യുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് നിന്ന് ബോളിവുഡ് താരം ആമിര്‍ഖാനെ മാറ്റി

കൊടിക്കുന്നില്‍ സുരേഷ് മര്‍ദ്ദിച്ച പാസ്റ്ററുടെ മകന്‍ ആത്മഹത്യക്ക് ശ്രമിച്ചു; നിഖില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ആക്രമണത്തിനിരയായ പാസ്റ്ററുടെ മകന്‍ ആത്മഹത്യക്ക് ശ്രമിച്ചു.

എന്തുകൊണ്ട് ഹൈഡ്രജന്‍ ബോംബ് അപകടകാരിയാകുന്നു; അണുബോംബിനേക്കാള്‍ പതിനായിരം മടങ്ങ് പ്രഹരശേഷി; എത്രവലിയ പ്രദേശത്തെയും നിഷ്പ്രഭമാക്കാന്‍ ഒറ്റ സ്‌ഫോടനം മതി

ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതോടെ അണുബോംബുകളുടെ മാരക പ്രഹരശക്തിയെക്കുറിച്ചു വാചാലമായിരുന്നവര്‍ ഹൈഡ്രജന്‍ ബോംബുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളിയെക്കുറിച്ചും ചിന്തിക്കുന്നു. അണുബോംബുകളേക്കാള്‍ എത്രയോ മടങ്ങു പ്രഹരശേഷിയുള്ളതാണ് ഹൈഡ്രജന്‍ ബോംബെന്നതാണ് വിദഗ്ധരുടെ...

ട്വിറ്ററില്‍ ചുരുക്കിയെഴുതാന്‍ ബുദ്ധിമുട്ടുള്ളവര്‍ സങ്കടപ്പെടേണ്ട; ക്യാരക്ടര്‍ ലിമിറ്റ് പതിനായിരമാക്കുന്നു; പറയാനുള്ളതെല്ലാം ഇനി ട്വീറ്റ് ചെയ്യാം

ചുരുക്കിയെഴുതി ആശയപ്രകാശനം നടത്തുന്ന ട്വീറ്റുകളും വികസിക്കുന്നു. നിലവില്‍ 140 അക്ഷരങ്ങളില്‍ പറയേണ്ട കാര്യങ്ങളെല്ലാം ഒതുക്കേണ്ട ട്വീറ്റുകള്‍ പതിനായിരം അക്ഷരങ്ങളിലേക്കു വികസിക്കുന്നു. ആയിരം വാക്കുകള്‍ വരെ ട്വീറ്റ് ചെയ്യാവുന്ന...

‘പൊലീസ് വകുപ്പിനെ നമുക്ക് പിരിച്ച് വിടാം; ഈ പോലീസ് ‘ബീഫ് പോലീസ് ‘(Moral Police) ആകാന്‍ ദൂരമില്ല; ഹനുമാന്‍ സേന സമരങ്ങളെ നേരിടട്ടെ’ ഡിജിപിക്കെതിരെ പോസ്റ്റിട്ട പൊലീസുകാരന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ഡിജിപി ടിപി സെന്‍കുമാറിനെതിരെയും, പുതിയ സര്‍ക്കുലറിനെതിരെയും ഫേസ്ബുക്കില്‍ പോസ്റ്റിട്ട സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട എ.ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ്‌കുമാറിനെയാണ് ജില്ലാ...

ഐഎസിന്റെ പുതിയ കൊലയാളി ഇന്ത്യന്‍ വംശജന്‍? സിദ്ധാര്‍ത്ഥ എന്ന അബു സിറിയയിലെത്തിയത് 2014ല്‍

ബ്രിട്ടീഷ് ചാരന്‍മാര്‍ എന്ന് ആരോപിച്ചാണ് സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ച് പേരെ ഐഎസ് വെടിവച്ച് കൊന്നത്.

ലോധ കമ്മറ്റി റിപ്പോര്‍ട്ടില്‍ ന്യൂനതകള്‍; വാതുവയ്പ്പ് നിയമവിധേയമാക്കണമെന്ന നിര്‍ദ്ദേശം പ്രത്യാഘാതമുണ്ടാക്കുമെന്ന് വിദഗ്ദര്‍

ക്രിക്കറ്റ് ശുദ്ധീകരണത്തിനായി ലോധ കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിരവധി ന്യൂനതകളെന്ന് വിമര്‍ശനം.

മോദിയെ തിരിഞ്ഞു കൊത്തി സ്വന്തം ട്വീറ്റ്; മുംബൈ ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസ് ഉറങ്ങുകയാണെന്ന മോദിയുടെ ട്വീറ്റ് തിരുത്തി ദിഗ്‌വിജയ സിംഗ്; സിംഗിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

മുംബൈ ഭീകരാക്രമണക്കാലത്ത് കോണ്‍ഗ്രസ് ഉറങ്ങുകയാണെന്ന് ആരോപിച്ച് പണ്ട് നരേന്ദ്രമോദി നടത്തിയ ട്വീറ്റ് ഇപ്പോള്‍ മോദിയെ തന്നെ തിരിഞ്ഞു കൊത്തി.

മകളെ നോക്കാന്‍ സുക്കര്‍ബര്‍ഗ് റോബോട്ടിനെ നിര്‍മ്മിക്കുന്നു; പുതുവര്‍ഷത്തില്‍ സുക്കര്‍ബര്‍ഗിന്റെ പുതിയ ആശയം

മകളെ പരിപാലിക്കാന്‍ ഒരു ബേബിസിറ്റര്‍ റോബോട്ടിനെ നിര്‍മിക്കാനാണ് പുതുവര്‍ഷത്തില്‍ സുക്കര്‍ബര്‍ഗ് ഉദ്ദേശിക്കുന്നത്.

ആര്‍എസ്എസ് ക്രിസ്തീയ സംഘടന തുടങ്ങാന്‍ ലക്ഷ്യമിടുന്നു; ക്രൈസ്തവ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി; ലക്ഷ്യം മുസ്ലിം രാഷ്ട്രീയ മഞ്ച് പോലൊരു സംഘടന

സംഘടനയ്ക്ക് പേരു നിശ്ചയിച്ചിട്ടില്ലെങ്കിലും മനസ്സിലാക്കിയിത്തോളം രാഷ്ട്രീയ ഇസൈ മഞ്ച് എന്നായിരിക്കും പേരെന്നാണ് ലഭ്യമാകുന്ന സൂചനകള്‍.

ടെസ്റ്റില്‍ അതിവേഗ ഇരട്ട സെഞ്ച്വറി കുറിച്ച് ബെന്‍ സ്‌റ്റോക്‌സ്; സ്‌റ്റോക്‌സിന്റേത് ടെസ്റ്റിലെ രണ്ടാമത് അതിവേഗ ഡബിള്‍; മറികടന്നത് സെവാഗിനെ

ടെസ്റ്റിലെ അതിവേഗത്തിലുള്ള രണ്ടാമത്തെ ഇരട്ട സെഞ്ച്വറി ഇനിമുതല്‍ ബെന്‍ സ്‌റ്റോക്‌സിന്റെ പേരില്‍ കുറിക്കപ്പെടും.

ഭീകരതയ്‌ക്കെതിരെ ഇന്ത്യക്കൊപ്പം ചേര്‍ന്ന് പോരാടാന്‍ പ്രതിജ്ഞാബദ്ധമെന്ന് പാകിസ്താന്‍

ഭീകരതയ്‌ക്കെതിരെ ഇന്ത്യയോടൊപ്പം ചേര്‍ന്ന് പോരാടാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ അറിയിച്ചു. പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്.

‘ഉത്തരം മുട്ടിയ സംഘികള്‍ മോദിയോട് സങ്കടം പറഞ്ഞാല്‍…’ വീണ്ടും എംബി രാജേഷ്

പാചകവാതക വിലയെക്കുറിച്ചുള്ള പോസ്റ്റിന് ലഭിച്ച പ്രതികരണങ്ങള്‍ മറുപടിയുമായി എംബി രാജേഷ്. 'പാചകവാതക വിലയെക്കുറിച്ചുള്ള ഇന്നലത്തെ പോസ്റ്റിന് ഉത്തരം മുട്ടിയ സംഘികള്‍ മോദിയോട് സങ്കടം പറഞ്ഞാല്‍...' എന്ന തലക്കെട്ടോടെയാണ്...

പുതുവത്സര രാവില്‍ കത്തിയെരിയുന്ന ദുബായ് ഹോട്ടലിനു മുന്നില്‍നിന്നു ചിരിച്ചുകൊണ്ടു സെല്‍ഫി; ദമ്പതികള്‍ക്കു സമൂഹമാധ്യമത്തില്‍ തെറിവിളി

ഒട്ടും ഉചിതമല്ലാത്ത സെല്‍ഫിയെന്ന രീതിയിലാണ് ദമ്പതികളെ ട്വിറ്റര്‍ അക്കൗണ്ട് ഉടമകള്‍ വിശേഷിപ്പിച്ചത്.

ലഹരിയെ പടിക്കു പുറത്താക്കി കൊച്ചിയുടെ പുതുവര്‍ഷാഘോഷം; സര്‍ക്കാര്‍ സഹകരണത്തോടെ ‘സുബോധം വിവ ലാവിദ’

ലോകം മുഴുവന്‍ പുതുവത്സരം ആഘോഷിച്ചപ്പോള്‍ പുതുവര്‍ഷത്തെ കൊച്ചി എതിരേറ്റത് ലഹരി വിമുക്ത ആഘോഷം സംഘടിപ്പിച്ചു കൊണ്ട്.

പ്രസവിച്ചയുടന്‍ മാലിന്യക്കുഴിയില്‍ ഉപേക്ഷിച്ച കുഞ്ഞിനെ പന്നിക്കൂട്ടം കടിച്ചുകൊന്നു; കുഞ്ഞിനെ മാതാവ് ഉപേക്ഷിച്ചത് പെണ്ണായതിനാലെന്ന് പൊലീസ്

വാറംഗല്‍: പ്രസവിച്ച ഉടന്‍ പ്ലാസ്റ്റിക് കവറിലാക്കി മാലിന്യക്കുഴിയില്‍ ഉപേക്ഷിക്കപ്പെട്ട പെണ്‍കുഞ്ഞിനെ പന്നിക്കൂട്ടം കടിച്ചുകൊന്നു. വാറംഗലിലാണ് സംഭവം. കുട്ടിയുടെ തലയും ശരീരവും പന്നിക്കൂട്ടം കടിച്ചുകീറി. ജനിച്ചതു പെണ്‍കുട്ടിയായതിനാലാണ് ഉപേക്ഷിച്ചതെന്നു...

Page 451 of 464 1 450 451 452 464

Latest Updates

Advertising

Don't Miss