ആറ്റിങ്ങലിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർക്ക് പരിക്ക്

ആറ്റിങ്ങലിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടത്തിൽ അഞ്ച് പേർക്ക് ഗുരുതര പരിക്ക്. കാർ പൂർണമായും തകർന്നു. പൂവാറിൽ നിന്നും ഇടതുവ്വ പള്ളിയിലേക്ക് പോവുകയായിരുന്നു ബസ്. 50 ഓളം യാത്രക്കാർ ബസിലുണ്ടായിരുന്നു. കാർ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു.

ALSO READ: 85 വർഷങ്ങൾക്ക് മുൻപ് എഴുതിയ ഈ മെയ് ദിന കവിതയ്ക്ക് മൂന്ന് വർഷം കഠിന തടവ്, ശിക്ഷ വിധിച്ചത് സർ സി പി രാമസ്വാമി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News