ടിപി രാമകൃഷ്ണനെ സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുത്തു

സിഐടിയു സംസ്ഥാന പ്രസിഡൻ്റ് ടിപി രാമകൃഷ്ണനെ സംഘടനയുടെ അഖിലേന്ത്യാ വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുത്തു. തെലങ്കാന വാറംഗലിൽ ചേർന്ന സിഐടിയു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റിയിലായിരുന്നു തീരുമാനം. ആനത്തലവട്ടം ആനന്ദൻ്റെ നിര്യാണത്തെ തുടർന്നാണ് ടിപി രാമകൃഷ്ണനെ തെരഞ്ഞെടുത്തത്. നിലവിൽ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കോഴിക്കോട് പേരാമ്പ്ര നിയോജക മണ്ഡലം എംഎൽഎയുമാണ്.

Also Read; തണ്ണീർകൊമ്പന്റെ പോസ്റ്റ്മോർട്ടം ഇരുസംസ്ഥാനങ്ങളും ചേർന്ന് നടത്തും: മന്ത്രി എ കെ ശശീന്ദ്രൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News