‘ടി പി രാമകൃഷ്ണൻ എൽ ഡി എഫ് കൺവീനർ’: എം വി ഗോവിന്ദൻമാസ്റ്റർ

MV Govindan master

ടി പി രാമകൃഷ്ണൻ അടുത്ത എൽ ഡി എഫ് കൺവീനറാകുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻമാസ്റ്റർ. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

Also read:‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 24 ശുപാർശകൾ നടപ്പിലാക്കാനുള്ള നടപടികൾ സർക്കാർ തുടങ്ങി’: എം വി ഗോവിന്ദൻ മാസ്റ്റർ

എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും ഇ പി ജയരാജൻ ഒഴിഞ്ഞു. എൽഡിഎഫിന്റെ പ്രവർത്തനങ്ങളിൽ പൂർണമായി നിൽക്കുന്നതിന് ഇ.പിക്ക് പരിമിതി ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇത് സംഘടന നടപടി അല്ലെന്നും എല്ലാം പരിശോധിച്ച ശേഷമാണ് പാർട്ടി തീരുമാനമെടുത്തത് എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പികെ ശശിക്കതരായിട്ടുള്ള നടപടി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും മാറ്റി എന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News