ശ്രീകാര്യം- കഴക്കൂട്ടം കുളത്തൂര്‍ റോഡുവഴി പോകുന്നവർ ഒന്നുശ്രദ്ധിക്കണേ! നിങ്ങൾക്ക് ഒരറിയിപ്പുണ്ട്

TRAFFIC REGULATIONS

ശ്രീകാര്യം – കഴക്കൂട്ടം കുളത്തൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം. കഴക്കൂട്ടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്തായി ക്രോസ് – ഡ്രയിനിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനാല്‍ ആണ് ഗതാതനിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

മെയ് 6 മുതല്‍ 21 വരെ പ്രദേശത്ത് പൂര്‍ണ ഗതാഗത നിയന്ത്രണം ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ പൊതുജനങ്ങള്‍ എന്‍എച്ച് ബൈപ്പാസ് സര്‍വീസ് റോഡും അനുബന്ധ റോഡുകളും ഉപയോഗിക്കണമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചിട്ടുണ്ട്.

ENGLISH NEWS SUMMARY: Traffic restrictions on the Sreekaryam – Kazhakoottam Kulathur road. The traffic restrictions have been imposed due to the construction work of the cross-drain near Kazhakoottam Govt. Higher Secondary School. Complete traffic restrictions have been imposed in the area from May 6 to 21. The Assistant Engineer has informed that the public should use the NH Bypass Service Road and associated roads until the construction work is completed.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News