മധുരയില്‍ ട്രെയിനില്‍ തീപിടിത്തം, അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

തമി‍ഴ്നാട് മധുരയില്‍ ട്രെയിനിന് തീപിടിച്ച് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിനാണ് തീപിടിച്ചത്.  ലക്നൗ–രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലാണ്  ട്രെയിനിലാണ് അപകടം.  തീ നിയന്ത്രണ വിധേയമാക്കി.

ALSO READ: പ്രധാനമന്ത്രി ഇന്ന് ബെംഗളൂരുവില്‍, ഇസ്റോ ശാസ്ത്രജ്ഞരെ അഭിനന്ദിക്കും

ഉത്തർപ്രദേശ് സ്വദേശികളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ട്രെയിനിനുള്ളിൽ ഭക്ഷണം പാകം ചെയ്യാൻ ശ്രമിച്ചതാണ് അപകടകാരണമെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News