ബീഹാറില്‍ ട്രെയിന്‍ പാളം തെറ്റി; നിരവധി പേര്‍ക്ക് പരുക്ക്; രക്ഷാദൗത്യം തുടരുന്നു

ബീഹാറിലെ ബക്‌സറില്‍ നോര്‍ത്ത് ഈസ്റ്റ് സൂപ്പര്‍ഫാസ്റ്റ്‌ എക്‌സ്പ്രസിന്റെ ആറ് കോച്ചുകള്‍
പാളം തെറ്റി. നിരവധി പേര്‍ക്ക് പരുക്ക്. രക്ഷാദൗത്യം തുടരുന്നു.

ദില്ലിയില്‍ നിന്ന് അസമിലേക്ക് പോകുന്ന ട്രെയിനാണ് പാളം തെറ്റിയത്. മെഡിക്കല്‍ സംഘം അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

READ ALSO:ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവം നവംബര്‍ ഒന്ന് മുതല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News