തൃശ്ശൂർ അകമലയിൽ റെയിൽവേ ട്രാക്കിലേക്കു മണ്ണിടിഞ്ഞതിനെ തുടർന്ന് തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു

തൃശ്ശൂർ അകമലയിൽ റെയിൽവേ ട്രാക്കിലേക്കു മണ്ണിടിഞ്ഞതിനെ തുടർന്ന് തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

ട്രാക്ക് ബലപ്പെടുത്തിയാണ് ട്രെയിൻ കടത്തിവിടുന്നത്. മണ്ണിടിച്ചലിനെ തുടർന്ന് വള്ളത്തോൾ നഗർ സ്റ്റേഷനിൽ പിടിച്ചിട്ട ഗരീഭ് രഥ് എക്സ്പ്രസ് കടത്തിവിട്ടു.

ALSO READ: കല്ലടയാറിന്റെയും അഷ്ടമുടിക്കായലിന്റെയും സംഗമസ്ഥാനം; മണ്‍ട്രോത്തുരുത്തിലൊരു കിടിലന്‍ സ്‌പോട്ട്, ഇവിടെയൊന്ന് പോയി വരാം!

ഏതാനും മണിക്കൂറുകൾക്ക് മുമ്പേയാണ് വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനും വള്ളത്തോൾ നഗറിനുമിടയിലുള്ള അകമലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത്. ഇതിനെ തുടർന്ന് ട്രെയിനുകൾ വൈകിയോടുന്ന സ്ഥിതി ഉണ്ടായിരുന്നു.

ALSO READ: ‘മന്ത്രി വി ശിവന്‍കുട്ടി തെറ്റൊന്നും ചെയ്തിട്ടില്ല, ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിക്ക് അങ്ങനെ പെരുമാറാനെ കഴിയു’: ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News