ഈ ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല

ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രലില്‍ നിന്നും 15.45ന് പുറപ്പെടുന്ന, ട്രെയിന്‍ നമ്പര്‍ 06043 ഡോ എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ – കൊച്ചുവേളി വീക്കിലി സ്‌പെഷ്യല്‍ ട്രെയിന്റെ ജൂണ്‍ 13ലെ സര്‍വീസ് റദ്ദാക്കി. കൂടാതെ കൊച്ചുവേളിയില്‍ നിന്നും യാത്ര ആരംഭിക്കുന്ന, ട്രെയിന്‍ നമ്പര്‍ 06044 കൊച്ചുവേളി – ഡോ എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ വീക്കിലി സ്‌പെഷ്യല്‍ ട്രെയിനും അന്നേദിവസം സര്‍വീസ് നടത്തില്ല.

ALSO READ: നൃത്തത്തിൽ ഡബ്ബിൾ എം എ കാരനായി ആർ എൽ വി രാമകൃഷ്ണൻ; ഇത് അപമാനിച്ചവർക്കുള്ള മറുപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News