മണിക്കൂറുകൾ വൈകി ട്രെയിനുകൾ; യാത്രക്കാർ ദുരിതത്തിൽ

തിരുവനന്തപുരത്തു നിന്നുള്ള ട്രെയിനുകൾ മണിക്കൂറുകൾ വൈകി. രാവിലെ മുതൽ എല്ലാ ട്രെയിനുകളും മണിക്കൂറുകൾ തടസപ്പെട്ടു. രാവിലെ പുറപ്പെടേണ്ട ട്രെയിനുകൾ ഇതുവരെ ഓടിത്തുടങ്ങിയില്ല.ഇതോടെ യാത്രക്കാർ ദുരിതത്തിലായി.

വൈദ്യുത തകരാറെന്ന് ദക്ഷിണ റെയിൽവേ പറയുന്നത്. സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെ യാത്രക്കാർ റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിക്കിടക്കുകയാണ്.

ALSO READ: തൃശൂർ കുന്നംകുളത്ത് വ്യാപാര സ്ഥാപനങ്ങളിൽ മോഷണ പരമ്പര

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News