ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്. ടെസ്റ്റുകളുടെ എണ്ണം 40 ആക്കും. വിദേശത്ത് പോകുന്നവർ ഇല്ലെങ്കിൽ ലേണേഴ്സ് കാലാവധി കഴിഞ്ഞവർക്ക് പരിഗണന. 15 വർഷം കാലാവധി പൂർത്തിയായ വാഹനം മാറ്റുന്നതിന് ആറുമാസത്തെ സാവകാശം നൽകും. ഡാഷ്ബോർഡ് ക്യാമറ സ്ഥാപിക്കാൻ മൂന്നുമാസത്തെ കാലാവധിയാവും അനുവദിക്കുക. പരിഷ്കരിച്ച പുതിയ സർക്കുലർ നാളെ പുറത്തിറക്കും.

Also Read; വർക്കലയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിയെ കാണാതായി; എൻഫോഴ്സ്മെന്റും കോസ്റ്റു ഗാർഡും തിരച്ചിൽ ആരംഭിച്ചു 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News