Travel
സമ്മര്‍ ഫെസ്റ്റിവല്‍; ഷിംലയില്‍ ഒരാഴ്ച്ചത്തേക്ക് സൗജന്യ വൈഫൈ
ഈ ആഴ്ച്ച ഷിംല സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഇന്റര്‍നാഷണല്‍ സമ്മര്‍ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഷിംലയില്‍ സൗജന്യ വൈഫൈ സൗകര്യം ഏര്‍പ്പെടുത്താന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചു.....


