Travel | Kairali News | kairalinewsonline.com - Part 4
Saturday, September 19, 2020

Travel

വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച് പെരിയകനാല്‍ വെള്ളച്ചാട്ടം

വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച് പെരിയകനാല്‍ വെള്ളച്ചാട്ടം

വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിയിരിക്കുകയാണ് പെരിയകനാല്‍ വെള്ളച്ചാട്ടം. മൂന്നാര്‍- പൂപ്പാറ ദേശീയ പാതയോരത്തെ വെള്ളച്ചാട്ടം ആസ്വദിക്കാന്‍ നിരവധി പേരാണ് പ്രതിദിനം എത്തുന്നത്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും...

തേക്കടിയിലെത്തുന്നവര്‍ക്കായി കെടിഡിസിയുടെ പുതിയ സമ്മാനം; ഇക്കുറി ഓണം ഇരുനില ബോട്ട് യാത്രയ്‌ക്കൊപ്പം

തേക്കടിയിലെത്തുന്നവര്‍ക്കായി കെടിഡിസിയുടെ പുതിയ സമ്മാനം; ഇക്കുറി ഓണം ഇരുനില ബോട്ട് യാത്രയ്‌ക്കൊപ്പം

കെടിഡിസിയുടെ ബോട്ടുകളില്‍ മാത്രം 2000 വിനോദ സഞ്ചാരികള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും

പോകാം, ഉയരങ്ങളിലെ സ്വര്‍ഗത്തിലേക്ക്;  മേഘങ്ങള്‍ക്ക് മുകളില്‍ മഞ്ഞുമൂടിയ സ്വപ്‌നഭൂവിലേക്ക്

പോകാം, ഉയരങ്ങളിലെ സ്വര്‍ഗത്തിലേക്ക്; മേഘങ്ങള്‍ക്ക് മുകളില്‍ മഞ്ഞുമൂടിയ സ്വപ്‌നഭൂവിലേക്ക്

കോട മഞ്ഞു പുതച്ചു നില്‍ക്കുന്ന ഒരു പ്രഭാതത്തിലാണ് മൂന്നാറില്‍ നിന്നും 34 കിലോമീറ്റര്‍ അകലെയുള്ള ടോപ് സ്റ്റേഷനില്‍ ഞാന്‍ എത്തിയത്. ടോപ് സ്റ്റേഷന്‍. സംഗതി ആംഗലമാണെങ്കിലും മഞ്ഞു...

താജ് മഹലൊക്കെ എന്ത്; ഭാര്യമാര്‍ പണിത സ്മാരകങ്ങള്‍ കാണൂ

താജ് മഹലൊക്കെ എന്ത്; ഭാര്യമാര്‍ പണിത സ്മാരകങ്ങള്‍ കാണൂ

നിത്യ പ്രണയത്തിന്റെ പ്രതീകമായി താജ്മഹലും ഷാജഹാന്റെ പ്രണയവുമെല്ലാം ആഘോഷിക്കപ്പെടുമ്പോള്‍ ഇത് അറിയാതെ പോകരുത്. ഇന്ത്യയിലെ സ്മാരകങ്ങളിലെ പെണ്‍ കയ്യൊപ്പുകള്‍. സ്‌നേഹസ്മാരകങ്ങളായ 9 അത്ഭുത നിര്‍മ്മാണങ്ങള്‍. 1 ഇത്തിമാദ്...

ലോക വിനോദസഞ്ചാര രംഗത്ത് വടക്കന്‍ കേരളം തലയെടുപ്പോടെ മുന്നോട്ട്; 600 കോടിയുടെ ടൂറിസം പദ്ധതികള്‍ ഊര്‍ജമാകുമെന്ന് മന്ത്രി കടകംപള്ളി

ലോക വിനോദസഞ്ചാര രംഗത്ത് വടക്കന്‍ കേരളം തലയെടുപ്പോടെ മുന്നോട്ട്; 600 കോടിയുടെ ടൂറിസം പദ്ധതികള്‍ ഊര്‍ജമാകുമെന്ന് മന്ത്രി കടകംപള്ളി

ടൂറിസം വികസനത്തിനായി 600കോടിയോളം രൂപയുടെ പദ്ധതികള്‍ നടപ്പാക്കുന്നതിന് കൂടുതല്‍ പ്രോത്സാഹനമാകുമെന്ന് മന്ത്രി

സഞ്ചാരികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; ഒരൊറ്റ ദിവസത്തില്‍ വിമാന, കപ്പല്‍, മെട്രോ യാത്ര വരെ; അതും തുച്ഛമായ തുകയില്‍
നിലമ്പൂരിനും നിലമ്പൂര്‍ തേക്കുകള്‍ക്കും ചിലത് പറയാനുണ്ട്; മുത്തശ്ശിക്കഥകള്‍ക്കുമപ്പുറം

നിലമ്പൂരിനും നിലമ്പൂര്‍ തേക്കുകള്‍ക്കും ചിലത് പറയാനുണ്ട്; മുത്തശ്ശിക്കഥകള്‍ക്കുമപ്പുറം

ഒരായിരം കഥകളാണ് നിലമ്പൂര്‍ തേക്കുകള്‍ക്ക് പറയാനുള്ളതെന്ന് തോന്നിപ്പോകാം

ആരെയും കൊതിപ്പിക്കുന്ന എട്ട് വെളളച്ചാട്ടങ്ങള്‍

ആരെയും കൊതിപ്പിക്കുന്ന എട്ട് വെളളച്ചാട്ടങ്ങള്‍

'ഭൂമിക്ക് ഒരു സംഗീതമുണ്ട്, അത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമായി'. പ്രകൃതിയുടെ ഓരോ ചലനങ്ങള്‍ക്കും ഒരു താളമുണ്ട്, തിരിച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആ താളം ജീവതാളം കൂടിയാകുന്നു. കടലും പുഴയും...

വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഗവിയില്‍ പൊലീസ് എയിഡ് പോസ്റ്റ് വേണമെന്ന് ആവശ്യം

വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഗവിയില്‍ പൊലീസ് എയിഡ് പോസ്റ്റ് വേണമെന്ന് ആവശ്യം

ഗവിയില്‍ ഒരു അതിക്രമം നടന്നാല്‍ 68 കിലോമീറ്റര്‍ അകലെയുള്ള മൂഴിയാര്‍ പൊലീസെത്തണം ക്രമസമാധാനം നിയന്ത്രിക്കാന്‍

ഇല്‍ഹ ദി ക്വയ്മദ ഗ്രാന്റ് :ലോകത്തിന്റെ സര്‍പ്പദ്വീപ്

ഇല്‍ഹ ദി ക്വയ്മദ ഗ്രാന്റ് :ലോകത്തിന്റെ സര്‍പ്പദ്വീപ്

ബ്രസീലിലെ സാവോപൗലോ നഗരത്തില്‍ നിന്ന് കടലിലൂടെ ഇത്തിരി യാത്രചെയ്താല്‍ ചെറിയൊരു ദ്വീപിലെത്തും. ഇല്‍ഹ ദി ക്വയ്മദ ഗ്രാന്റ് എന്ന പ്രദേശമാണത്. അതാണ് സര്‍പ്പദ്വീപ്. പാറക്കൂട്ടങ്ങളും പുല്‍മേടുകളും മഴക്കാടുകളും...

പെരിയാറിന്റെ ഉടയോന്‍, കാടിന്റെ കാവലാള്‍ വാച്ചര്‍ കണ്ണന്‍ ഇനിയില്ല; വിട വാങ്ങിയത് ചാള്‍സ് രാജകുമാരന്റെ അഭിനന്ദനം നേരിട്ട് വാങ്ങിയ വ്യക്തി
കാലുകള്‍ നിലത്തുമുട്ടുന്ന നിലയില്‍ തൂങ്ങിമരിച്ചു നില്‍ക്കുന്ന മനുഷ്യര്‍; ഈ നിഗൂഢവനത്തില്‍ കയറുന്നവര്‍ ജീവനോടെ തിരിച്ചുവരില്ലെന്ന്!!! വീഡിയോ

കാലുകള്‍ നിലത്തുമുട്ടുന്ന നിലയില്‍ തൂങ്ങിമരിച്ചു നില്‍ക്കുന്ന മനുഷ്യര്‍; ഈ നിഗൂഢവനത്തില്‍ കയറുന്നവര്‍ ജീവനോടെ തിരിച്ചുവരില്ലെന്ന്!!! വീഡിയോ

ഉള്‍കാട്ടിലേക്ക് പോകുംതോറും നിശബ്ദ ഭീകരതയുടെ തീവ്രത കൂടും. ഉള്‍കാട്ടിലാകട്ടെ മൃഗങ്ങള്‍ കൊന്നുതിന്ന നിലയില്‍ മനുഷ്യരുടെ ശരീരാവശിഷ്ടങ്ങള്‍ പലയിടത്തും കാണാം

‘ലോകത്തിലെ എട്ടാമത്തെ അത്ഭുതം’; ഇന്ത്യക്കാര്‍ക്ക് അന്യമായ ഈ മനോഹര പാതയെ അടുത്തറിയാം

‘ലോകത്തിലെ എട്ടാമത്തെ അത്ഭുതം’; ഇന്ത്യക്കാര്‍ക്ക് അന്യമായ ഈ മനോഹര പാതയെ അടുത്തറിയാം

ഇന്ത്യക്കാര്‍ക്ക് അന്യമായ കാരക്കോറം ഹൈവേ അഥവാ കരിങ്കല്‍ മലകളിലെ അത്ഭുത പാത, ലോകത്തിലെ ഏറ്റവും മനോഹരമായ മൗണ്ടന്‍ ഹൈവേ എന്നറിയപ്പെടുന്നു. സാങ്കേതികമായി ഈ പ്രദേശങ്ങള്‍ ഇന്ത്യയുടേതാണെന്ന് പറയാം....

വിനോദ സഞ്ചാരികളെ പന്തളത്തേക്ക് വണ്ടിപിടിക്കാം; പന്തളത്തെ കരിങ്ങാലി പാടത്തിന്റെ ഭാഗമായുള്ള ചെറുമുടി തടാകങ്ങള്‍ ആരുടെയും മനം കവരും

വിനോദ സഞ്ചാരികളെ പന്തളത്തേക്ക് വണ്ടിപിടിക്കാം; പന്തളത്തെ കരിങ്ങാലി പാടത്തിന്റെ ഭാഗമായുള്ള ചെറുമുടി തടാകങ്ങള്‍ ആരുടെയും മനം കവരും

പത്തനംതിട്ട: ജില്ലയിലെ ഏറ്റവും വലിയ പുഞ്ചപ്പാടങ്ങളിലൊന്നാണ് കരിങ്ങാലി പാടം. വിസ്തൃതമായ കരിങ്ങാലി പാടത്തിന്റെ ഭാഗമായുള്ള ചെറുമുടി തടാകങ്ങള്‍ ആരുടെയും മനം കവരും. പന്തളം നഗരസഭയുടെ ഹൃദയത്തോട് ചേര്‍ന്നുള്ള...

പ്രകൃതിയുടെ വിശുദ്ധ ചുംബനം; അഗസ്ത്യഹൃദയം തേടി ഒരു യാത്ര

രാമ രഘുരാമ നാമിനിയും നടക്കാം രാവിന്നു മുന്‍പേ കനല്‍ക്കാട് താണ്ടാം നോവിന്റെ ശൂല മുന മുകളില്‍ കരേറാം നാരായ ബിന്ധുവിലഗസ്ത്യനെ കാണാം ചിട നീണ്ട വഴിയളന്നും പിളര്‍ന്നും...

കുട്ടിയാനയും മുതലയും പൊരിഞ്ഞ അടി; തുമ്പിക്കൈയ്യില്‍ കടിച്ചുതൂങ്ങിയ മുതലയെ കാട്ടാനക്കൂട്ടം തുരത്തി; വീഡിയോ കാണാം

മലാവി : കുട്ടിക്കൊമ്പനാണെങ്കിലും മുതലയുടെ പിടിയില്‍പെട്ടാല്‍ പെട്ടതു തന്നെ. കടിച്ച ഇടവും കൊണ്ടേ പോകൂ. അങ്ങനെ ഒരു കാഴ്ചയാണ് സോഷ്യല്‍ മീഡിയയിലെ പുതിയ വൈറല്‍. മലാവിയിലെ ലിവോന്‍ഡല്‍...

കയറിക്കിടക്കാൻ ഇത്തിരി ഇടം കിട്ടിയാൽ ഭൂട്ടാനുകാർ ആദ്യം ഉണ്ടാക്കുന്നത് ശൗചാലയമാണ്; സന്തോഷത്തിന്റെ ശൗചാലയങ്ങൾ

ഭൂട്ടാൻ ഏറെ പിന്നാക്കം നിൽക്കുന്ന രാജ്യമാണ്. ഹിമവാന്റെ മടിത്തട്ടിലെ പ്രകൃതി രമണീയത മനം കുളിർപ്പിക്കും. സൗന്ദര്യത്തിൽ ഏറെ മുന്നിൽ. വികസന കണക്കുകളിൽ ഇന്ത്യയേക്കാൾ ഏറെ പിന്നിൽ. ഒരുരാജ്യത്തിന്റെ...

സഞ്ചാരികള്‍ക്ക് ദൈവം മുരുകന്‍; ഔവയാര്‍ അലകടലാകുന്ന പഴനിമല | ബിജു മുത്തത്തി

കാലിച്ചാണകം മണക്കുന്ന പൊള്ളാച്ചിയും കടുകുപാടങ്ങള്‍ പൊട്ടുന്ന ഉദുമല്‍പ്പേട്ടും കഴിഞ്ഞു. ഇനി നട്ടുച്ചവെയിലില്‍ ജമന്തിപൂത്ത പോലെ നില്‍ക്കുന്ന പഴനിമലയുടെ താഴ്‌വാരത്തിലേക്ക് കാല്‍വയ്ക്കണം. മനസ്സില്‍ അവ്വയാറിന്റെ വരികള്‍ ഇളകി മറിഞ്ഞു....

പാറയോട് ചേര്‍ന്ന് മുറി; എത്തിച്ചേരാന്‍ രണ്ടു സാഹസികവഴികള്‍ മാത്രം; ജീവനില്‍ കൊതിയുള്ളവര്‍ പോകേണ്ടതില്ല: ഈ ആകാശ ഹോട്ടല്‍ വിശേഷങ്ങള്‍ ഇങ്ങനെ

അല്പമൊക്കെ സാഹസികതയില്ലാതെ എന്ത് ജിവിതം. നമ്മുക്ക് പേടിയുള്ളത് ചെയ്യുമ്പോഴല്ലെ യഥാര്‍ത്ഥത്തില്‍ ജീവിതം ആസ്വാദ്യകരമാകുന്നത്... അംബരചുംബികളായ കെട്ടിടത്തിന് മുകളില്‍ ഇരുന്ന് ആകാശകാഴ്ച കാണുന്നതില്‍ എന്തെങ്കിലും പുതുമയുണ്ടോ? ഇല്ല. എന്നാല്‍...

കടുവകള്‍ സൃഷ്ടിച്ച സുന്ദര്‍ബാന്‍ വിധവാ ഗ്രാമം

സുന്ദര്‍ബാനിലെ കണ്ടല്‍ വനങ്ങളില്‍ മനുഷ്യമാസം തേടിയലയുന്നത് ഇരുന്നൂറോളം കടുവകള്‍. ഗാര്‍ഗ്ര ചാരിയില്‍ തേന്‍ ശേഖരിക്കാന്‍ പോയവരെ കടുവകള്‍ പിന്തുടര്‍ന്ന് കൊന്നത്രെ. ജൊയ്‌മോന് ദ്വീപില്‍ നിന്ന് മീന്‍ പിടിക്കാനിറങ്ങിയ...

ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായി ബാലി: നേട്ടം ലണ്ടന്‍, പാരീസ്, ന്യൂയോര്‍ക്ക് നഗരങ്ങളെ പിന്തള്ളി

2017ലെ ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമെന്ന ബഹുമതി ഇന്തോനേഷ്യയിലെ ബാലിക്ക്. സ്വകാര്യ ട്രാവല്‍ പോര്‍ട്ടലായ ട്രിപ് അഡൈ്വസേഴ്‌സാണ് സഞ്ചാരികളുടെ പറുദീസയായി ബാലി ദ്വീപിനെ തെരഞ്ഞെടുത്തത്. മനംകുളിര്‍പ്പിക്കുന്ന...

പെണ്ണിന് വിലയുളള ലക്ഷദ്വീപ്

ലക്ഷദ്വീപിലെ ഒരു പെണ്‍കുട്ടി ബിരുദ പഠനത്തിനായി കരയിലെത്തി(കരയെന്നാല്‍ കേരളം).കോളേജിലെ സഹപാഠികളെല്ലാം വളരെ പെട്ടെന്ന് അവളുടെ സുഹൃത്തുക്കളായി.ഒരിക്കല്‍ ഒരു കൂട്ടുകാരി അവളെ വിവാഹത്തിന് ക്ഷണിച്ചു.വിവാഹതലേന്നാള്‍ അടുത്ത ദിവസം ധരിക്കേണ്ട...

ഇവിടുത്തെ കാറ്റാണ് കാറ്റ്; സഹ്യപര്‍വതത്തിന്റെ കയറ്റിറക്കങ്ങളിലൂടെ

കിഴക്കോട്ടൊരു സഞ്ചാരം. നെടുങ്കണ്ടത്ത് നിന്ന് യാത്ര തിരിക്കുന്ന ഒരാള്‍, രാമക്കല്‍മേടിലെ ചെറിയൊരു കയറ്റം കയറിയെത്തുന്നത് ലോകത്തിന്റെ അറ്റമെന്ന് തോന്നിക്കുന്ന ഒരു പര്‍വതവക്കിലേക്കാണ്. പശ്ചിമഘട്ടം അവിടെ അവസാനിക്കുന്നതുപോലെ. തൊട്ടുമുന്നില്‍,...

ആൻഡമാൻ എന്ന കൊച്ചു സ്വർഗം

യാത്രയെ സ്‌നേഹിക്കുന്ന ഓരോരുത്തരുടെയും സ്വപ്‌നഭൂമിയാണ് ആന്‍ഡമാന്‍. സുന്ദരസ്ഥലങ്ങളുടെ നീണ്ട നിരയും രുചികരമായ കടല്‍വിഭവങ്ങളുമായി ആന്‍ഡമാന്‍ യാത്രപ്രേമികളെ ആകര്‍ഷിക്കുകയാണ്. ഫേസ്ബുക്കിലെ യാത്രാസ്‌നേഹികളുടെ കൂട്ടായ്മയായ സഞ്ചാരിയില്‍ Sijin Surendran എഴുതിയ...

പൊൻമുടിയുടെ വികസനത്തിനായി സമഗ്ര പദ്ധതി; ട്രക്കിംഗിനും മൗണ്ടെയ്ൻ ബൈക്കിംഗിനും സൗകര്യം ഒരുക്കും; സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കുക ലക്ഷ്യം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി പൊന്മുടിയെ മാറ്റിയെടുക്കുന്നതിന് ടൂറിസം വകുപ്പിന്റെ സമഗ്ര പദ്ധതി. ട്രക്കിംഗ്, മൗണ്ടെയ്ൻ ബൈക്കിംഗ് അടക്കമുളള സാഹസിക വിനോദങ്ങൾക്ക് കൂടി അവസരം ഒരുക്കാനാണ്...

ജിറാഫിന്റെ പ്രസവം തത്സമയം കാണാന്‍ ലോകം; പ്രസവത്തിനൊരുങ്ങിയ ‘ഏപ്രില്‍’ തത്സമയം യൂട്യൂബില്‍; ലോകത്തിന് കാണാന്‍ അവസരമൊരുക്കി ന്യൂയോര്‍ക്കിലെ മൃഗശാല അധികൃതര്‍

ന്യൂയോര്‍ക്ക് : ലോകം മുഴുവന്‍ ഇപ്പോള്‍ തത്സമയം വീക്ഷിക്കുന്നത് ഒരു ജിറാഫിനെയാണ്. ന്യൂയോര്‍ക്കിലെ ഹര്‍പസ് വിലെയിലെ അനിമല്‍ അഡ്വഞ്ചര്‍ പാര്‍ക്കിലെ ഏപ്രില്‍ എന്ന ജിറാഫ് ആണ് താരം....

വിദേശത്തേക്ക് വിനോദയാത്ര പോകാം; ഐസ് ലാന്‍ഡ് മുതല്‍ ഹംഗറി വരെ; രൂപയേക്കാള്‍ മൂല്യം കുറഞ്ഞ കറന്‍സിയുള്ള എട്ട് രാജ്യങ്ങള്‍

യാത്ര പോകാന്‍ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. യാത്രയെ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. യാത്ര വിദേശത്തേക്കായാലോ. അതും അധികം ചെലവില്ലാത്ത രാജ്യങ്ങളിലേക്കുള്ള യാത്ര. ഇന്ത്യന്‍ രൂപയെക്കാള്‍ മൂല്യം കുറഞ്ഞ കറന്‍സിയുള്ള രാജ്യങ്ങളിലേക്ക്...

അഗസ്ത്യര്‍കൂടത്തിലേക്ക് സ്ത്രീകള്‍ക്കും പ്രവേശനം; ശാരീരികാവസ്ഥയുടെ പേരില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്ന് മന്ത്രി കെ രാജുവിന്റെ ഉറപ്പ്

തിരുവനന്തപുരം: അഗസ്ത്യര്‍കൂടത്തിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കുമെന്ന് മന്ത്രി അഡ്വ.കെ രാജുവിന്റെ ഉറപ്പ്. അടുത്തസീസണ്‍ മുതല്‍ പ്രവേശനം അനുവദിക്കുമെന്ന് വനിതാ സംഘടനകളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മന്ത്രി അറിയിച്ചു. നിലവിലുള്ള സൗകര്യങ്ങളില്‍...

വള്ളുവനാടന്‍ നിരത്തുകളില്‍നിന്ന് ‘മയിലു’കള്‍ ഓടിമറയുന്നു; മയില്‍വാഹനം ബസ് സര്‍വീസുകളെല്ലാം നിര്‍ത്തുന്നു

ഷൊര്‍ണൂര്‍: ഷൊര്‍ണൂരിലെയും ചെര്‍പുളശേരിയിലെയും പട്ടാമ്പിയിലെയും മണ്ണാര്‍ക്കാട്ടെയും വ‍ഴികളില്‍ ഇനി 'മയിലു'കളെ കാണില്ല. അവസാനത്തെ പതിനഞ്ചു ബസുകളും നിരത്തില്‍നിന്നു പിന്‍വലിക്കുന്നു. വള്ളുവനാടന്‍ ഗ്രാമങ്ങളിലെ യാത്രക്കാരെ നാടുകാണാനും സഞ്ചരിക്കാനും പഠിപ്പിച്ച...

ചൈനയിൽ നിന്ന് ലണ്ടനിലേക്ക് ഒരു ട്രെയിൻ സർവീസ്; 18 ദിവസം കൊണ്ട് 12,000 കിലോമീറ്റർ യാത്ര

ബീജിംഗ്: ചൈനയിൽ നിന്ന് ലണ്ടനിലേക്ക് ട്രെയിനിൽ ഒരു യാത്ര പോകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? അതും യാഥാർത്ഥ്യമായിരിക്കുന്നു. പക്ഷേ യാത്രാ ട്രെയിൻ അല്ല സർവീസ് ആരംഭിച്ചിരിക്കുന്നത്. ചൈനയിൽ നിന്നു...

കെഎസ്ആർടിസിയെ സോഷ്യൽമീഡിയ തോൽപിച്ചു; കോടികൾ മുടക്കി വാങ്ങിയിട്ട സ്‌കാനിയ ഇനി തിരുവനന്തപുരത്തുനിന്നും; മൈസൂർ, കോയമ്പത്തൂർ, മംഗലുരു സർവീസുകൾ

തിരുവനന്തപുരം: കോടികൾ മുടക്കി വാങ്ങി ഗാരേജിൽ നിർത്തിയിട്ടിരുന്ന സ്‌കാനിയ ബസുകൾ പുറത്തിറക്കുന്നതിൽ പോരാട്ടത്തിൽ നടത്തിയ സോഷ്യൽമീഡിയക്കു ജയം. ആലപ്പുഴയിൽനിന്നു ബംഗളുരുവിലേക്കു സർവീസ് തുടങ്ങിയതിനു പിന്നാലെ തിരുവനന്തപുരത്തുനിന്നു മൈസൂരിലേക്കും...

ഇനി ടോളുകളിൽ വാഹനം നിർത്തേണ്ട; തനിയെ ടോൾ പിരിച്ചെടുക്കുന്ന ഫാസ്റ്റാഗ് സംവിധാനം 25 മുതൽ; എസ്എംഎസിലൂടെ രസീത്

ദില്ലി: രാജ്യത്തെ പ്രധാന പാതകളിലെ ടോൾ ബൂത്തുകളിൽ വാഹനം നിർത്തി ടോൾ അടച്ചുപോകേണ്ട ബുദ്ധിമുട്ടിനു പരിഹാരമാകുന്നു. വാഹനം കടന്നുപോകുമ്പോൾ തനിയെ ടോൾ ഈടാക്കി രസീത് എസ്എംഎസായി നൽകുന്ന...

ചെന്നൈ- മംഗലാപുരം മെയിലിലെ ലേഡീസ് കോച്ചിൽ പുരുഷൻമാർ; എന്താണ് യാത്രയിൽ സംഭവിച്ച കാര്യങ്ങളെന്നു മാധ്യമപ്രവർത്തക ജോയ്‌സ് വ്യക്തമാക്കുന്നു

ചെന്നൈ: ചെന്നൈയിൽനിന്നു മംഗലാപുരത്തേക്കു പുറപ്പെട്ട മെയിൽ എക്‌സപ്രസിന്റെ ലേഡീസ്‌കോച്ചിൽ പുരുഷൻമാർ അതിക്രമിച്ചുകയറിയത് കഴിഞ്ഞദിവസം കൈരളി ന്യൂസ് ഓൺലൈൻ വാർത്തയാക്കിയിരുന്നു. ട്രെയിനിൽ യാത്രക്കാരിയായിരുന്ന മലയാളി മാധ്യമപ്രവർത്തക ജോയ്‌സ് ജോയ്...

പേര് ലേഡീസ് കോച്ച്; യാത്രക്കാർ നിറയെ പുരുഷൻമാർ; ചെന്നൈ – കോഴിക്കോട് യാത്രയിൽ ലേഡീസ് കോച്ചിൽ കയറിയ പുരുഷൻമാരുടെ ചിത്രങ്ങളെടുത്ത് മാധ്യമപ്രവർത്തക

കോഴിക്കോട്: സ്ത്രീകളുടെ സുരക്ഷിതയാത്രയ്ക്കു വേണ്ടിയാണ് രാജ്യത്തെ ട്രെയിനുകളിൽ ലേഡീസ് കോച്ചുകൾ എന്ന സംവിധാനമുള്ളത്. പലപ്പോഴും യാത്രയ്ക്കിടയിൽ സ്ത്രീകൾ ആക്രമിക്കപ്പെടുന്ന സാഹചര്യമുണ്ടായപ്പോൾ ലേഡീസ് കോച്ചിലെ സുരക്ഷ ഉറപ്പാക്കുമെന്നു റെയിൽവേ...

ക്യാന്‍സറിന് മുന്നില്‍ മേഗന്‍ സല്ലിവന്‍ തോറ്റില്ല; 13 ദിവസം കൊണ്ട് ലോകാത്ഭുതങ്ങള്‍ കണ്ട് തിരിച്ചെത്തി; വീണ്ടും വീണ്ടും യാത്രകള്‍ നടത്തി; ചിത്രങ്ങള്‍ കാണാം

കാലിഫോര്‍ണിയ: തനിക്ക് ക്യാന്‍സര്‍ രോഗമാണെന്ന് തിരിച്ചറിഞ്ഞെങ്കിലും മേഗന്‍ സല്ലിവന്‍ എന്ന യുവതി തളര്‍ന്നില്ല. തനിക്ക് മുന്നിലുള്ള ബാക്കി ജീവിതസമയം യാത്രകള്‍ക്ക് വേണ്ടി നീട്ടി വയ്ക്കുകയാണ് അവള്‍ ചെയ്തത്....

ഹാർലി ഡേവിസൺ ബൈക്കുകളെ പ്രണയിച്ചു; ബൈക്കിൽ രാജ്യം ചുറ്റാനുള്ള മോഹം പാതിവഴിയിൽ കുഴിച്ചുമൂടി വീനു പാലിവാൽ യാത്രയായി; ബൈക്കിനെ പ്രണയിച്ച് ബൈക്കിനാൽ ജീവനെടുക്കപ്പെട്ട വീനു പാലിവാലിന്റെ ജീവിതം

ജയ്പൂർ: ബൈക്കിനെ പ്രണയിച്ച് ബൈക്ക് തന്നെ അന്തകനാകുകയായിരുന്നു വീനു പാലിവാൽ എന്ന നാൽപത്തിനാലുകാരിക്ക്. ഹാർലി ഡേവിസൺ ബൈക്കുകളെ ഏറെ പ്രണയിച്ചിരുന്ന വീനു പാലിവാലിന്റെ ജീവൻ എടുത്തതും അതേ...

ട്രെയിന്‍ ഹോസ്റ്റസുമാരുമായി ഇന്ത്യയിലെ ഏറ്റവും വേഗമുള്ള ട്രെയിന്‍ ഗാട്ടിമാന്‍ വരുന്നു; ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ തുറക്കുന്നത് പുതിയ അധ്യായം; കന്നിയാത്ര നിസാമുദീന്‍ മുതല്‍ ആഗ്ര വരെ

ദില്ലി; ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ പുതിയ അധ്യായം തുറന്ന് അതിവേഗ ട്രെയിന്‍ നാളെ പാളത്തിലിറങ്ങും. ചൊവ്വാഴ്ച ഹസ്രത് നിസാമുദീന്‍ മുതല്‍ ആഗ്ര കന്റോണ്‍മെന്റ് വരെയാണ് കന്നിയാത്ര. രാവിലെ...

കാഴ്ചയുടെ കടലാണിത്… ഷൈലാബാനുവിനായി ശേഖര്‍ നെഞ്ച് പൊട്ടി പാടി കാത്തിരുന്നത് ഈ കോട്ട നിങ്ങളെ നിരാശപ്പെടുത്തില്ല

മലയാളികളോട് ബേക്കലിനെക്കുറിച്ച് പറയേണ്ട ആവശ്യം ഇല്ല, പ്രത്യേകിച്ച് മലബാറുകാരോട്. പക്ഷേ ഇന്നും ബേക്കലിനെയും കോട്ടയെയും കടല്‍ തിരകളെയും കാണാത്തവരും അറിയാത്തവരും കേരളത്തില്‍ ഉണ്ട്. ഓരോ മലയാളിയും ഒരിക്കലെങ്കിലും...

Page 4 of 5 1 3 4 5

Latest Updates

Advertising

Don't Miss