Travel – Page 5 – Kairali News | Kairali News Live l Latest Malayalam News
Tuesday, May 11, 2021

Travel

വള്ളുവനാടന്‍ നിരത്തുകളില്‍നിന്ന് ‘മയിലു’കള്‍ ഓടിമറയുന്നു; മയില്‍വാഹനം ബസ് സര്‍വീസുകളെല്ലാം നിര്‍ത്തുന്നു

ഷൊര്‍ണൂര്‍: ഷൊര്‍ണൂരിലെയും ചെര്‍പുളശേരിയിലെയും പട്ടാമ്പിയിലെയും മണ്ണാര്‍ക്കാട്ടെയും വ‍ഴികളില്‍ ഇനി 'മയിലു'കളെ കാണില്ല. അവസാനത്തെ പതിനഞ്ചു ബസുകളും നിരത്തില്‍നിന്നു പിന്‍വലിക്കുന്നു. വള്ളുവനാടന്‍ ഗ്രാമങ്ങളിലെ യാത്രക്കാരെ നാടുകാണാനും സഞ്ചരിക്കാനും പഠിപ്പിച്ച...

ചൈനയിൽ നിന്ന് ലണ്ടനിലേക്ക് ഒരു ട്രെയിൻ സർവീസ്; 18 ദിവസം കൊണ്ട് 12,000 കിലോമീറ്റർ യാത്ര

ബീജിംഗ്: ചൈനയിൽ നിന്ന് ലണ്ടനിലേക്ക് ട്രെയിനിൽ ഒരു യാത്ര പോകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? അതും യാഥാർത്ഥ്യമായിരിക്കുന്നു. പക്ഷേ യാത്രാ ട്രെയിൻ അല്ല സർവീസ് ആരംഭിച്ചിരിക്കുന്നത്. ചൈനയിൽ നിന്നു...

കെഎസ്ആർടിസിയെ സോഷ്യൽമീഡിയ തോൽപിച്ചു; കോടികൾ മുടക്കി വാങ്ങിയിട്ട സ്‌കാനിയ ഇനി തിരുവനന്തപുരത്തുനിന്നും; മൈസൂർ, കോയമ്പത്തൂർ, മംഗലുരു സർവീസുകൾ

തിരുവനന്തപുരം: കോടികൾ മുടക്കി വാങ്ങി ഗാരേജിൽ നിർത്തിയിട്ടിരുന്ന സ്‌കാനിയ ബസുകൾ പുറത്തിറക്കുന്നതിൽ പോരാട്ടത്തിൽ നടത്തിയ സോഷ്യൽമീഡിയക്കു ജയം. ആലപ്പുഴയിൽനിന്നു ബംഗളുരുവിലേക്കു സർവീസ് തുടങ്ങിയതിനു പിന്നാലെ തിരുവനന്തപുരത്തുനിന്നു മൈസൂരിലേക്കും...

ഇനി ടോളുകളിൽ വാഹനം നിർത്തേണ്ട; തനിയെ ടോൾ പിരിച്ചെടുക്കുന്ന ഫാസ്റ്റാഗ് സംവിധാനം 25 മുതൽ; എസ്എംഎസിലൂടെ രസീത്

ദില്ലി: രാജ്യത്തെ പ്രധാന പാതകളിലെ ടോൾ ബൂത്തുകളിൽ വാഹനം നിർത്തി ടോൾ അടച്ചുപോകേണ്ട ബുദ്ധിമുട്ടിനു പരിഹാരമാകുന്നു. വാഹനം കടന്നുപോകുമ്പോൾ തനിയെ ടോൾ ഈടാക്കി രസീത് എസ്എംഎസായി നൽകുന്ന...

ചെന്നൈ- മംഗലാപുരം മെയിലിലെ ലേഡീസ് കോച്ചിൽ പുരുഷൻമാർ; എന്താണ് യാത്രയിൽ സംഭവിച്ച കാര്യങ്ങളെന്നു മാധ്യമപ്രവർത്തക ജോയ്‌സ് വ്യക്തമാക്കുന്നു

ചെന്നൈ: ചെന്നൈയിൽനിന്നു മംഗലാപുരത്തേക്കു പുറപ്പെട്ട മെയിൽ എക്‌സപ്രസിന്റെ ലേഡീസ്‌കോച്ചിൽ പുരുഷൻമാർ അതിക്രമിച്ചുകയറിയത് കഴിഞ്ഞദിവസം കൈരളി ന്യൂസ് ഓൺലൈൻ വാർത്തയാക്കിയിരുന്നു. ട്രെയിനിൽ യാത്രക്കാരിയായിരുന്ന മലയാളി മാധ്യമപ്രവർത്തക ജോയ്‌സ് ജോയ്...

പേര് ലേഡീസ് കോച്ച്; യാത്രക്കാർ നിറയെ പുരുഷൻമാർ; ചെന്നൈ – കോഴിക്കോട് യാത്രയിൽ ലേഡീസ് കോച്ചിൽ കയറിയ പുരുഷൻമാരുടെ ചിത്രങ്ങളെടുത്ത് മാധ്യമപ്രവർത്തക

കോഴിക്കോട്: സ്ത്രീകളുടെ സുരക്ഷിതയാത്രയ്ക്കു വേണ്ടിയാണ് രാജ്യത്തെ ട്രെയിനുകളിൽ ലേഡീസ് കോച്ചുകൾ എന്ന സംവിധാനമുള്ളത്. പലപ്പോഴും യാത്രയ്ക്കിടയിൽ സ്ത്രീകൾ ആക്രമിക്കപ്പെടുന്ന സാഹചര്യമുണ്ടായപ്പോൾ ലേഡീസ് കോച്ചിലെ സുരക്ഷ ഉറപ്പാക്കുമെന്നു റെയിൽവേ...

ക്യാന്‍സറിന് മുന്നില്‍ മേഗന്‍ സല്ലിവന്‍ തോറ്റില്ല; 13 ദിവസം കൊണ്ട് ലോകാത്ഭുതങ്ങള്‍ കണ്ട് തിരിച്ചെത്തി; വീണ്ടും വീണ്ടും യാത്രകള്‍ നടത്തി; ചിത്രങ്ങള്‍ കാണാം

കാലിഫോര്‍ണിയ: തനിക്ക് ക്യാന്‍സര്‍ രോഗമാണെന്ന് തിരിച്ചറിഞ്ഞെങ്കിലും മേഗന്‍ സല്ലിവന്‍ എന്ന യുവതി തളര്‍ന്നില്ല. തനിക്ക് മുന്നിലുള്ള ബാക്കി ജീവിതസമയം യാത്രകള്‍ക്ക് വേണ്ടി നീട്ടി വയ്ക്കുകയാണ് അവള്‍ ചെയ്തത്....

ഹാർലി ഡേവിസൺ ബൈക്കുകളെ പ്രണയിച്ചു; ബൈക്കിൽ രാജ്യം ചുറ്റാനുള്ള മോഹം പാതിവഴിയിൽ കുഴിച്ചുമൂടി വീനു പാലിവാൽ യാത്രയായി; ബൈക്കിനെ പ്രണയിച്ച് ബൈക്കിനാൽ ജീവനെടുക്കപ്പെട്ട വീനു പാലിവാലിന്റെ ജീവിതം

ജയ്പൂർ: ബൈക്കിനെ പ്രണയിച്ച് ബൈക്ക് തന്നെ അന്തകനാകുകയായിരുന്നു വീനു പാലിവാൽ എന്ന നാൽപത്തിനാലുകാരിക്ക്. ഹാർലി ഡേവിസൺ ബൈക്കുകളെ ഏറെ പ്രണയിച്ചിരുന്ന വീനു പാലിവാലിന്റെ ജീവൻ എടുത്തതും അതേ...

ട്രെയിന്‍ ഹോസ്റ്റസുമാരുമായി ഇന്ത്യയിലെ ഏറ്റവും വേഗമുള്ള ട്രെയിന്‍ ഗാട്ടിമാന്‍ വരുന്നു; ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ തുറക്കുന്നത് പുതിയ അധ്യായം; കന്നിയാത്ര നിസാമുദീന്‍ മുതല്‍ ആഗ്ര വരെ

ദില്ലി; ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ പുതിയ അധ്യായം തുറന്ന് അതിവേഗ ട്രെയിന്‍ നാളെ പാളത്തിലിറങ്ങും. ചൊവ്വാഴ്ച ഹസ്രത് നിസാമുദീന്‍ മുതല്‍ ആഗ്ര കന്റോണ്‍മെന്റ് വരെയാണ് കന്നിയാത്ര. രാവിലെ...

കാഴ്ചയുടെ കടലാണിത്… ഷൈലാബാനുവിനായി ശേഖര്‍ നെഞ്ച് പൊട്ടി പാടി കാത്തിരുന്നത് ഈ കോട്ട നിങ്ങളെ നിരാശപ്പെടുത്തില്ല

മലയാളികളോട് ബേക്കലിനെക്കുറിച്ച് പറയേണ്ട ആവശ്യം ഇല്ല, പ്രത്യേകിച്ച് മലബാറുകാരോട്. പക്ഷേ ഇന്നും ബേക്കലിനെയും കോട്ടയെയും കടല്‍ തിരകളെയും കാണാത്തവരും അറിയാത്തവരും കേരളത്തില്‍ ഉണ്ട്. ഓരോ മലയാളിയും ഒരിക്കലെങ്കിലും...

വിമാനത്തിലെ പോലെ നിങ്ങളെ സ്വീകരിക്കാന്‍ സുന്ദരിമാര്‍ ഇനി ട്രെയിനിലും; എയര്‍ ഹോസ്റ്റസുമാരെ പോലെ ട്രെയിന്‍ ഹോസ്റ്റസുമാരുമായി ഇന്ത്യന്‍ റെയില്‍വേ

ദില്ലി: ട്രെയിനിലേക്ക് കയറുമ്പോള്‍ ഒരു സുന്ദരി റോസാ പുഷ്പം നല്‍കി സ്വീകരിക്കുന്നത് ഒന്നു ചിന്തിച്ചു നോക്കിയിട്ടുണ്ടോ? എങ്കില്‍ ചിന്തിക്കുക മാത്രമല്ല സംഗതി യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണ്. എയര്‍ ഹോസ്റ്റസ്...

എസി കോച്ചില്‍ എലി കടിച്ച യാത്രക്കാരനു വിധിച്ച നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേ തയാറായില്ല; ടെറ്റനസ് കുത്തിവയ്പ് നല്‍കാന്‍ പോലും തയാറാകാതിരുന്ന റെയില്‍വേ യാത്രക്കാരെ ദ്രോഹിക്കുന്നതിന് മറ്റൊരു ഉദാഹരണം

കോട്ടയം: എസി കോച്ചില്‍ യാത്രയ്ക്കിടെ എലിയുടെ കടിയേറ്റ യാത്രക്കാരന് വിധിച്ച നഷ്ടപരിഹാരം കെട്ടിവയ്ക്കാതെ റെയില്‍വേ ഒളിച്ചുകളിക്കുന്നു. എലിയുടെ കടിയേറ്റു കൈവിരലില്‍ ആഴത്തില്‍ മുറിവേറ്റിട്ടും ടെറ്റനസ് ടോക്‌സൈഡ് കുത്തിവയ്പു...

106 വര്‍ഷങ്ങള്‍ക്കു ശേഷം ടൈറ്റാനിക് പുനര്‍ജനിക്കുന്നു; പുതിയ ടൈറ്റാനികിന്റെ കന്നിയാത്ര 2018-ല്‍

106 വര്‍ഷം തികയുന്ന ദിവസം പഴയ ടൈറ്റാനിക്കിന്റെ ശരിപ്പകര്‍പ്പായി നിര്‍മിച്ച ടൈറ്റാനിക് കന്നിയാത്ര നടത്തും

ചായപ്രിയര്‍ക്ക് ഇനി ട്രെയിന്‍ യാത്ര ആനന്ദപ്രദം; 25 ഇനം ചായകള്‍ ട്രെയിനില്‍ ലഭ്യമാക്കാന്‍ ഐആര്‍സിടിസി

ദില്ലി: ചായ കുടിക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് ഇനി ട്രെയിന്‍ യാത്രകള്‍ പുതിയ അനുഭവമാകും. രാജ്യത്തെ ട്രെയിനുകളില്‍ ഇരുപത്തഞ്ച് ഇനംവ്യത്യസ്ത ചായകള്‍ ലഭ്യമാക്കാനുള്ള പദ്ധതിയുമായി ഐആര്‍സിടിസി. നാടന്‍ ചായമുതല്‍ ആം...

അത്യപൂര്‍വമായ വെളുത്ത ജിറാഫിനെ കണ്ടെത്തി; ഇരുപതുവര്‍ഷത്തിനിടയില്‍ ശ്രദ്ധയില്‍ പെടുന്ന രണ്ടാമത്തെ വെളുത്ത ജിറാഫായി ഓമോ

ടരംഗീര്‍ (ടാന്‍സാനിയ): അത്യപൂര്‍വമായ വെളുത്ത ജിറാഫിനെ കണ്ടെത്തി. ടാന്‍സാനിയയിലെ ടരംഗീര്‍ വന്യജീവി സങ്കേതത്തിലാണ് ലൂസിസം എന്ന ജനിതകമാറ്റം സംഭവിച്ച വെളുത്ത ജിറാഫിനെ കണ്ടെത്തിയത്. ഇരുപതു വര്‍ഷത്തിനുള്ളില്‍ കണ്ടെത്തുന്ന...

സ്‌കാനിയ ബസ് നിര്‍മിക്കുന്നതെങ്ങനെ? ആഡംബരത്തില്‍ രാജാക്കന്‍മാരായ ബസിന്റെ നിര്‍മാണഘട്ടങ്ങള്‍ വിശദമാക്കുന്ന വീഡിയോ കാണാം

ലോകത്തു നിരത്തിലുള്ള ബസുകളില്‍ ഏറ്റവും യാത്രാസുഖം നല്‍കുന്നതും ആഡംബരമുള്ളതുമാണ് സ്‌കാനിയ. കേരളത്തിലുമുണ്ട് സ്‌കാനിയ. കെഎസ്ആര്‍ടിസിക്കും അതുപോലെ ചില സ്വകാര്യ ബസ് കമ്പനികള്‍ക്കും. ദീര്‍ഘദൂര യാത്രയ്ക്ക് ഏറ്റവും സുഖകരമായ...

ലോകത്തെ സുരക്ഷിതമായ വിമാനങ്ങളില്‍ രണ്ടെണ്ണം ഗള്‍ഫില്‍നിന്ന്; പട്ടികയില്‍ ഒന്നാമത് ഓസ്‌ട്രേലിയന്‍ വിമാനക്കമ്പനി

ദുബായ്: ലോകത്ത് സുരക്ഷിതമായ വിമാനയാത്ര പ്രദാനം ചെയ്യുന്ന കമ്പനികളുടെ മികച്ച ഇരുപതെണ്ണത്തിന്റെ പട്ടികയില്‍ രണ്ടു ഗള്‍ഫ് വിമാനക്കമ്പനികള്‍. ഓസ്‌ട്രേലിയയിലെ ക്വാണ്ടാസാണ് ഏറ്റവും സുരക്ഷിതമായ വിമാനസര്‍വീസുകള്‍ നടത്തുന്നത്. ഇതുവരെ...

ട്രെയിന്‍ യാത്രക്കാരുടെ കീശയില്‍ കൈയിട്ടു വീണ്ടും കേന്ദ്ര സര്‍ക്കാര്‍; തല്‍കാല്‍ നിരക്കുകളില്‍ വന്‍ വര്‍ധന; നിരക്കു കൂടുന്നത് 33% വരെ

ദില്ലി: ട്രെയിന്‍ യാത്രക്കാരുടെ കീശയില്‍ കൈയിട്ടു വീണ്ടും കേന്ദ്ര സര്‍ക്കാര്‍ തല്‍കാല്‍ നിരക്കുകള്‍ കൂട്ടി. മുപ്പത്തിമൂന്നു ശതമാനംവരെയാണ് വിവിധ ശ്രേണികളില്‍ നിരക്കു കൂട്ടിയത്. മറ്റന്നാള്‍ പുതിയ നിരക്കുകള്‍...

കാഴ്ചയില്‍ പൈതലല്ല പൈതല്‍മല; നട്ടുച്ചയിലും തണുത്തകാറ്റില്‍ കുളിരുകോരാം; പൂമ്പാറ്റകളോട് സല്ലപിക്കാം; വൈതാകളകന്റെ കൊട്ടാരം കാണാം

കുന്നും മലയും മാത്രം കയറുന്നതുകൊണ്ടാവാം പൈതല്‍മല പോവണം, ഇഷ്ടപ്പെടുമെന്ന് സുഹൃത്ത് പറഞ്ഞത്. ഇത് പ്രകൃതിയിലേക്കൊരു യാത്രയാണ്. മനുഷ്യര്‍ കളങ്കിതമാക്കാത്ത പ്രകൃതിയുടെ പരിശുദ്ധി തന്നെയാണ് പൈതല്‍മലയിലേക്ക് ആകര്‍ഷിച്ചത്. രാവിലെ...

ഏറെ മോഹിപ്പിക്കുന്ന ലക്ഷദ്വീപ് കാണാന്‍ ആഗ്രഹമുണ്ടോ? അറിയേണ്ട കാര്യങ്ങളെല്ലാം

പൃഥ്വിരാജ് നായകനായ അനാര്‍ക്കലി തീയേറ്ററുകളിലെത്തിയതോടെ ലക്ഷദ്വീപ് വീണ്ടും സഞ്ചാരികളുടെ മനസില്‍ ഇടംപിടിക്കുകയാണ്. ദ്വീപിന്റെ ഭംഗിയും ദ്വീപ് നിവാസികളുടെ ജീവിതവും ചിത്രത്തിന്റ ഭാഗമാകുന്നു. അനാര്‍ക്കലി കണ്ടവരില്‍ ഭൂരിഭാഗം പേരും...

റെയില്‍വേ പാന്‍ട്രി കാറുകള്‍ ഒഴിവാക്കുന്നു; ഇനി ഭക്ഷണം കിട്ടണമെങ്കില്‍ ഇ കാറ്ററിംഗില്‍ ബുക്ക് ചെയ്യണം; വഴിയൊരുങ്ങുന്നത് വന്‍ അഴിമതിക്ക്

സ്വകാര്യമേഖളയ്ക്കു കുടപിടിക്കാന്‍ ട്രെയിനുകളില്‍നിന്ന് റെയില്‍വേ പാന്‍ട്രി കാറുകള്‍ ഒഴിവാക്കുന്നു

ചെന്നൈയിലുണ്ട് പേടിപ്പെടുത്തുന്ന റോഡുകള്‍; മരണം കാത്തിരിക്കുന്നതും പ്രേതബാധയുള്ളതെന്നും നാട്ടുകാര്‍ പറഞ്ഞുപരത്തിയ പാതകള്‍

പഴയ മദിരാശിപ്പട്ടണം ചെന്നൈനഗരമായപ്പോള്‍ ചില റോഡുകള്‍ ജനങ്ങള്‍ക്കു പേടിയുള്ളതായി. പലതും ആത്മഹത്യ ചെയ്യാനെത്തിയവര്‍ മരണത്തെ പുല്‍കിയ പാതകളായി. ചിലതാകട്ടെ ഹൊറര്‍ സിനിമകളിലൊക്കെ കണ്ടിട്ടുള്ളവിധം ഭയപ്പെടുത്തുന്നതും. ഇതാ ആ...

ആനകളില്‍ ഗര്‍ഭനിരോധനം നടത്തണം; കാട്ടാനശല്യം കുറയ്ക്കാന്‍ സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ ആനബുദ്ധി

പാര്‍ശ്വഫലങ്ങളില്ലാതെ രണ്ടു വര്‍ഷം വരെ പിടിയാനകളെ കുത്തിവയ്പിലൂടെ ഗര്‍ഭനിരോധനം നടപ്പാക്കാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്

വെയിറ്റിംഗ് ലിസ്റ്റ് യാത്രക്കാര്‍ സങ്കടപ്പെടേണ്ട; ബര്‍ത്ത് കണ്‍ഫേം ആയില്ലെങ്കില്‍ ടിക്കറ്റ് മാറിയെടുക്കാതെ അടുത്ത ട്രെയിനില്‍ യാത്ര ചെയ്യാം; പരിഷ്‌കാരം നവംബര്‍ ഒന്നുമുതല്‍

ഓള്‍ടര്‍നേറ്റ് ട്രെയിന്‍സ് അക്കോമൊഡേഷന്‍ സ്‌കീം (വികല്‍പ്) എന്നു പേരിട്ടിരിക്കുന്ന പദ്ധതി രാജ്യത്തെ ട്രെയിന്‍ യാത്രാക്ലേശത്തിനു വലിയൊരുപരിധിവരെ പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍.

ഭക്ഷണത്തോടു മാത്രം പ്രിയവും ഇണചേരാന്‍ മടിയും; കേരളത്തില്‍നിന്നു കൊണ്ടുപോയ കടുവയെ ദില്ലിയിലെ മൃഗശാല തിരിച്ചയച്ചു

ദില്ലി: ഇണചേരാന്‍ മടി കാട്ടിയ കടുവയെ ദില്ലിയിലെ മൃഗശാലയില്‍നിന്നു കേരളത്തിലേക്കു മടക്കി അയച്ചു. ദില്ലിയിലെ നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കിലെ ഏക പെണ്‍കടുവ കല്‍പനയോട് ഇണചേരാനായി തിരുവനന്തപുരം മൃഗശാലയില്‍നിന്നെത്തിച്ച...

വയലടയ്ക്കു പോയിട്ടില്ലെങ്കില്‍ മുറ്റത്തെ മുല്ലയെ കണ്ടിട്ടില്ല… കാട്ടിലൂടെ നടന്നു മുള്ളന്‍പാറയും കടന്നു വയലട കാണാം; കോഴിക്കോടിന്റെ സ്വന്തം ഗവി

സമുദ്രനിരപ്പില്‍നിന്നു രണ്ടായിരത്തിലധികം അടി ഉയരത്തിലാണ് വയലട മല. ആകാശ നീലിമയും കാട്ടുപച്ചയും ചേര്‍ന്നു കണ്ണിനെ ഇക്കിളിയാക്കുന്നത് പോലെ തോന്നി....

ഹൗ മെനി കിലോമീറ്റേഴ്‌സ് ഫ്രം ബംഗലൂരു ടു സാന്‍ ഫ്രാന്‍സിസ്‌കോ? ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസുമായി എയര്‍ഇന്ത്യ

ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാനസര്‍വീസ് എയര്‍ ഇന്ത്യ ഉടന്‍ ആരംഭിക്കും. ബംഗലൂരുവില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്കാണ് ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസുമായി എയര്‍ ഇന്ത്യ രംഗത്തെത്തുന്നത്.

വീണ്ടും വീണ്ടും വിളിക്കുന്ന തെങ്കാശി; സിനിമയിലും പാട്ടിലും കേട്ടുപതിഞ്ഞ തെങ്കാശിപ്പട്ടണം കണ്ടു മതിയാകാത്ത കാഴ്ചകളുടെ ദേശം

ഒരു ചെറിയ അവധി ഒത്തുകിട്ടിയപ്പോള്‍ ഒന്നും ആലോചിച്ചില്ല. നേരെ വിട്ടു. ഒരു ചെറിയ യാത്ര, 'തെങ്കാശിപട്ടണം' കാണാന്‍. ഓഗസ്റ്റ് മാസം ആയതുകൊണ്ടാണോ അല്ലെങ്കില്‍ എന്നെ കണ്ടപ്പോള്‍ തെങ്കാശിയിലെ...

നാലുദിവസം ചളിക്കുഴിയില്‍ കുടുങ്ങിയ കുട്ടിയാനയെ രക്ഷിക്കാന്‍ സഫാരി ഗൈഡുമാരുടെ തീവ്രശ്രമം; ആനയെ പുറത്തെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; ആരെയും നോവിക്കുന്ന ചിത്രങ്ങള്‍ കാണാം

സിംബാബ്‌വേയിലെ വനത്തില്‍ സഫാരിക്കെത്തുന്നവരെ സഹായിക്കുന്ന ഗൈഡുമാര്‍ക്കു മുന്നില്‍ കഴിഞ്ഞദിവസം കരളലിയിപ്പിക്കുന്ന കാഴ്ചയാണെത്തിയത്

ട്രെയിന്‍ യാത്രക്കാര്‍ക്ക് പുതിയ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളുമായി റെയില്‍വേ മന്ത്രാലയം; നടപ്പാക്കാന്‍ സോണല്‍ കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം

റെയില്‍വേ യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി റെയില്‍വേ മന്ത്രാലയം. യാത്ര സുരക്ഷിതമാക്കാനും യാത്രക്കാരെ ബോധവത്കരിക്കുന്നതിനും ലക്ഷ്യമിട്ടാണ് റെയില്‍വേ മന്ത്രാലയം പുതിയ പത്ത് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.

തല്‍കാല്‍ ടിക്കറ്റ് ബുക്കിംഗിന് പുതിയ സമയക്രമം; ഇനി രാവിലെ 10 മുതല്‍ 11 വരെ എസി ടിക്കറ്റുകള്‍ മാത്രം

ട്രെയിന്‍ റിസര്‍വേഷനുള്ള തല്‍കാല്‍ ടിക്കറ്റുകളുടെ ബുക്കിംഗ് സമയക്രമത്തില്‍ ഇന്നു മുതല്‍ മാറ്റം വരുത്തി. ഐആര്‍സിടിസി വെബ്‌സൈറ്റിലെയും റിസര്‍വേഷന്‍ കൗണ്ടറുകളിലെയും തിരക്കു കുറയ്ക്കാനാണ് പുതിയ സംവിധാനം.

വെള്ളപ്പൊക്കത്തില്‍ ജോര്‍ജിയന്‍ പട്ടണം കീഴടക്കി മൃഗശാലയില്‍നിന്നു ചാടിയ മൃഗങ്ങള്‍; സിംഹങ്ങളെയും ചെന്നായ്ക്കളെയും ഇനിയും കണ്ടുകിട്ടാന്‍ ബാക്കി

ജോര്‍ജിയയില്‍ അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്നു മൃഗശാലയില്‍നിന്നു ചാടിയത് നിരവധി മൃഗങ്ങള്‍. സിംഹവും കരടിയും കടുവയും കാണ്ടാമൃഗവും അടക്കമുള്ളവ റോഡില്‍ വിരഹിച്ചപ്പോള്‍ ജനങ്ങളോട് വീടിനു പുറത്തിറങ്ങരുതെന്ന നിര്‍ദേശവുമായി ഭരണകൂടമെത്തി.

1000 കൈകളുള്ള ബുദ്ധപ്രതിമ സഞ്ചാരികൾക്കായി തുറന്ന് കൊടുത്തു

ലോക പൈതൃക പട്ടികയിലിടം നേടിയ 1000 കൈകളുള്ള 'ക്വാൻഷോ ഗ്വാനിയാൻ' ബുദ്ധപ്രതിമ സഞ്ചാരികൾക്കായി ചൈന തുറന്ന് കൊടുത്തു.

മലയാളം വളരുന്നു; ഒരു ആസാം പണിക്കാരന്റെ മകളിലൂടെ

പട്ടിണി മാറ്റാന്‍ പണി തേടി കേരളത്തിലേക്ക് കുടിയേറി ജീവിക്കുന്ന മറുനാടന്‍ കൂലിത്തൊഴിലാളികളുടെ മക്കളിലാണ് മലയാളിക്ക് ഇനി മലയാളത്തെക്കുറിച്ച് എന്തെങ്കിലുമൊരു പ്രതീക്ഷയുള്ളത്. ഇവിടെ ഭാഷാമഹാത്മ്യം കൊട്ടിഘോഷിക്കുന്നവര്‍ക്ക് തങ്ങളുടെ വാക്കുകളിലും...

ട്രെയിന്‍ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് കണ്‍ഫേംഡ് ആയില്ലെങ്കില്‍ കുറഞ്ഞ നിരക്കില്‍ വിമാനയാത്ര

ട്രെയിന്‍ യാത്രയ്ക്കുള്ള വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് കണ്‍ഫേംഡ് ആയില്ലെങ്കില്‍ ഇനി വിമാനത്തില്‍ യാത്രചെയ്യാം. റെയില്‍വേയുടെ അസൗകര്യം മൂലം യാത്ര മുടങ്ങുന്നവര്‍ക്കു പ്രാപ്യമായ നിരക്കില്‍ വിമാനത്തില്‍ യാത്ര ചെയ്യാനാണ്...

വീക്കെൻഡുകൾ ചെലവഴിക്കാൻ ഡൽഹിയിലെ ഹിൽസ്‌റ്റേഷനുകൾ

തലസ്ഥാന നഗരമായ ഡൽഹിയോട് അടുത്ത കിടക്കുന്ന എല്ലാ ഹിൽസ്റ്റേഷനുകളും സാഹസികവിനോദസഞ്ചാരത്തിന് പേരു കേട്ടവയാണ്. ഡൽഹിയിലെത്തുന്ന ഭൂരിഭാഗം സഞ്ചാരപ്രിയരും തലസ്ഥാന നഗരിക്ക് സമീപത്തെ ഹിൽസ്റ്റേഷനുകൾ തെരഞ്ഞെടുക്കാറുണ്ട്.

മുംബൈയിൽ കുതിരസവാരി വേണ്ട; ഹൈക്കോടതി നിർദ്ദേശം പ്രാബല്യത്തിൽ

മുംബൈയിലെത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട കുതിരവണ്ടി സവാരി നിരോധിക്കാൻ തീരുമാനം. മൃഗസംക്ഷണ നിയമപ്രകാരമാണ് കുതിരകളെ ഉപയോഗിച്ച്് വലിക്കുന്ന വണ്ടികൾ നിർത്തലാക്കുന്നതെന്ന് വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞദിവസം മുതലാണ്...

ട്രെയിനുകളിലെ അപായച്ചങ്ങലകള്‍ നീക്കം ചെയ്യുന്നു: അടിയന്തരാവശ്യത്തിന് ഇനി ലോക്കോ പൈലറ്റിനെ വിളിക്കണം

ട്രെയിനുകളിലെ അപായച്ചങ്ങലകള്‍ ഒഴിവാക്കാന്‍ റെയില്‍വേ തീരുമാനിച്ചു. ഉടന്‍ തന്നെ ട്രെയിന്‍ കോച്ചുകളില്‍നിന്ന് അപായച്ചങ്ങലകള്‍ നീക്കം ചെയ്യും. അപായച്ചങ്ങലകള്‍ അനാവശ്യമായി ഉപയോഗിക്കുന്നതു മൂലം പ്രതിവര്‍ഷം 3000 കോടി രൂപ...

കാണാന്‍ സുന്ദരമെങ്കിലും സ്ഥിരവാസത്തിനില്ല; വാല്‍പ്പാറയില്‍നിന്നു ജനങ്ങള്‍ കുടിയൊഴിയുന്നു

വളഞ്ഞുപുളഞ്ഞു കയറുന്ന ഹെയര്‍പിന്‍ വളവുകളും കോടമഞ്ഞും നിറഞ്ഞ കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ ചെറുപട്ടണം. സഹ്യപര്‍വത നിരകളിലെ നയനാനന്ദകരമായ കാഴ്ചയാണ് വാല്‍പാറ ഏതൊരു സഞ്ചാരപ്രിയനും സമ്മാനിക്കുന്നത്. സഞ്ചാരികള്‍ പ്രവഹിക്കുമ്പോഴും വാല്‍പ്പാറയിലെ...

Page 5 of 6 1 4 5 6

Latest Updates

Advertising

Don't Miss