Travel

മാടായിപ്പാറ; 600 ഏക്കറിൽ പ്രകൃതി ഒരുക്കിയ വിസ്മയം
600 ഏക്കറിൽ പ്രകൃതി ഒരുക്കിയ വിസ്മയമാണ് കണ്ണൂർ ജില്ലയിലെ മാടായിപ്പാറ.ഋതു ഭേദങ്ങൾക്ക് അനുസരിച്ച് വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളുമാണ് മാടായിപ്പാറ സമ്മാനിക്കുന്നത്.ഒപ്പം ചരിത്രവും ഐതിഹ്യവും ആചാരങ്ങളും ഈ ഭൂമികയിൽ....
തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ദിവസം ബഹിരാകാശ നിലയത്തില്‍ ചിലവഴിച്ച സംഘം ഭൂമിയില്‍ തിരിച്ചെത്തി. 328 ദിവസം നീണ്ട ദൗത്യം പൂര്‍ത്തിയാക്കിയ....
ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്ക് തിരിച്ചടിയുമായി ഭൂട്ടാന്‍. പതിറ്റാണ്ടുകളായി ഇന്ത്യക്കാര്‍ വിസയും പാസ്‌പോര്‍ട്ടുമില്ലാതെ സൗജന്യമായി സന്ദര്‍ശിച്ച ഭൂട്ടാന്‍ ഇനി സന്ദര്‍ശിക്കണമെങ്കില്‍ നിശ്ചിത....
ചരിത്രം ഉറങ്ങുന്ന കാപ്പാട് ബീച്ച് കോഴിക്കോട്ടെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ശ്രദ്ധേയമാണ്. മറ്റ് ബീച്ചുകളില്‍ നിന്ന് കാപ്പാടിനെ വ്യത്യസ്ഥമാക്കുന്ന ചില....
100 രൂപയുണ്ടെങ്കില്‍ ഇറ്റലിയില്‍ ഒരു വീട് സ്വന്തമാക്കാം.. ഞെട്ടണ്ട സംഗതി കാര്യമാണ്. ഇറ്റലിയിലെ കംപാനിയ പ്രവിശ്യയിലെ ബിസാക്ക എന്ന പട്ടണത്തിലാണ്....
പതിനെട്ടാം വയസില്‍ ഏഴായിരം കിലോമീറ്റര്‍ താണ്ടി ബുള്ളറ്റില്‍ ഹിമാലയന്‍ യാത്ര നടത്തി മടങ്ങിയെത്തിയ ആന്‍ഫി മരിയ ബേബി ഇരുപതാം വയസില്‍....
കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോര പ്രദേശമായ കരിയാത്തുംപാറ വിനോദ സഞ്ചാരത്തിന് പ്രകൃതി ഒരുക്കിയ വിസ്മയമാണ്. കക്കയം ഡാം സന്ദര്‍ശനത്തിനായ് പോകുന്നവര്‍....
വേനല്‍ കനത്തു തുടങ്ങുമ്പോള്‍ നാട്ടുപച്ച തേടിയുള്ള കൈരളി ന്യൂസ് കോട്ടയം ബ്യുറോയുടെ യാത്ര കാണാം.. ഈരാറ്റുപേട്ടയ്ക്കടുത്ത് തലനാട് പഞ്ചായത്തില്‍ സ്ഥിതി....
തിരുവനന്തപുരം: വിദ്വേഷ പ്രചാരണങ്ങളെത്തുടര്‍ന്ന്, നീട്ടി വച്ച പോളാര്‍ എക്സ്പെഡിഷനിലേക്കുള്ള വിജയികളെ പ്രഖ്യാപിച്ച് ഫിയല്‍ റാവന്‍. ഫിയല്‍ റാവന്‍ ആര്‍ട്ടിക് പോളാര്‍....
തിരുവനന്തപുരം നഗരത്തില്‍ നിന്ന് കേവലം 17 കിലോ മീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് വെളളായണി. പച്ചപ്പ്....
തിരുവനന്തപുരം നഗരത്തില്‍ നിന്ന് കേവലം 17 കിലോ മീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് വെളളായണി. പച്ചപ്പ്....
വിവരങ്ങൾ സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ 30 ശതമാനം കോലകളും അതിന്‍റെ ആവാസവ്യവസ്ഥകളെ കാര്യമായി ബാധിച്ച കാട്ടുതീയിൽ ഇല്ലാതായികഴിഞ്ഞിരിക്കുന്നു. തീ ശാന്തമാവുമ്പോൾ ഒരു പക്ഷേ....
ടൂറിസം മേഖലയില്‍ ഗുണമേന്മ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സഞ്ചാരികളോട് മാന്യമായി പെരുമാറണം.എന്നാലേ വിനോദ സഞ്ചാരമേഖല വികസിക്കൂ തൃശൂരില്‍....
അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപ് രാജ്യം വടക്കന്‍ യൂറോപ്പിലെ അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ് ഐസ്‌ലന്റ് .റെയിക് ജാവിക് ആണ്....
തിരുവനന്തപുരം: പ്രളയവും നിപ്പയും അതിജീവിച്ച് കേരളം. വിനോദസഞ്ചാര മേഖലയിലെ മികച്ച സംസ്ഥാനത്തെ തെരഞ്ഞെടുക്കാന്‍ ഇന്ത്യ ടുഡെ നടത്തിയ സ്റ്റേറ്റ് ഓഫ്....
ഡിസംബര്‍ കൂടുതല്‍ തണുപ്പിക്കാനായി, ഇന്ത്യയുടെ മിനി സ്വിറ്റ്‌സര്‍ലാന്‍ഡ് എന്ന് അറിയപ്പെടുന്ന ചോപ്തയിലാകാം ഈ തവണത്തെ പുതുവര്‍ഷാഘോഷം. മഞ്ഞുക്കാഴ്ചകള്‍ ധാരാളം കാണാന്‍....
സാഹസികയാത്ര ഇഷ്ടപ്പെടുന്നവർക്കായി പാലക്കാട് ടൂറിസം വകുപ്പിന്റെ ഹോട്ട് എയർ ബലൂൺ സവാരി. കാറ്റ് ശക്തമായതിനാൽ ആദ്യ ദിനം സവാരി ഉപേക്ഷിച്ചു.....
ഇന്ത്യയിലും വെള്ള അണ്ണാനെ കണ്ടെത്തി. മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിൽ നർവ്വാർഹർണ്ണാവാട് ഗ്രാമത്തിൽ എവർഷൈൻ സ്കൂളിന്റെ പരിസരത്താണ് മലയാളിയായ ചന്ദ്രമോഹൻ നായർ....
120 വര്‍ഷം പഴക്കമുളള ചരിത്രം ഉറങ്ങുന്ന ലൈറ്റ് ഹൗസിനെ നാട്ടുകാര്‍ കടലിന് നല്‍കാതെ സംരക്ഷിച്ചത് അതിസാഹസികമായാണ്. അതു തന്നെയാണ് സഞ്ചാരികളെ....
ഹിമാലയന്‍ രാജ്യമായ നേപ്പാളിലെ അതിമനോഹരമായ ഒരു നഗരമാണ് പോഖറാ. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 200 കി.മീ പടിഞ്ഞാറ് ഫേവാ തടാകത്തിന്റെ....
1.അയേണ്‍ മൗണ്ടന്‍ ലോകത്തിലെ അപൂര്‍വ ഇനം നിധികള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലമാണ് അയേണ്‍ മൗണ്ടന്‍. ലോകത്തിന്റെ ഔദ്യോഗിക ആര്‍ക്കൈവ് എന്നും ഇത്....
തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ ആളൊഴിഞ്ഞ പ്രദേശങ്ങളിലൂടെയുള്ള രാത്രിയാത്രയ്ക്കിടെ നേരിട്ട ദുരനുഭവം പങ്ക് വച്ച് ആനി ജോണ്‍സണ്‍ എന്ന യുവതി. വേളാങ്കണ്ണി....