Wildlife Attack:വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഫലപ്രദമായ നടപടിയെടുക്കണം;വനമന്ത്രിക്ക് മെമ്മോറാന്റം നല്‍കി

(Wild Life Attack)വന്യ ജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഫലപ്രദമായ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കര്‍ഷക സംഘം – അഖിലേന്ത്യാ കിസാന്‍ സഭ സംഘം യൂണിയന്‍ വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്തര്‍ യാദവിനെ സന്ദര്‍ശിച്ച് മെമ്മോറാന്റം നല്‍കി.

എം പിമാരായ ഡോ. വി ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ് എന്നിവരോടൊപ്പം അഖിലേന്ത്യാ കിസാന്‍ സഭ പ്രസിഡന്റ് അശോക് ധവലെ, aiks ഫിനാന്‍സ് സെക്രട്ടറി, പി കൃഷ്ണപ്രസാദ്, കേരള കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി വത്സന്‍ പനോളി എന്നിവരാണ് മന്ത്രിയെ സന്ദര്‍ശിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News