
കടയ്ക്കാവൂരിൽ ട്രാക്കിൽ മരം വീണ തടസ്സം നീക്കുകയും ട്രാക്ക് സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. ഓവർ ഹെഡ് ട്രാക്ഷൻ പവർ ലൈൻ പുനഃസ്ഥാപന പ്രവർത്തനങ്ങൾ പൂർത്തിയായി. ഇതോടെ കൊല്ലത്തേക്കുള്ള ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചു. കൊച്ചുവേളിയിൽ ഓവർ ഹെഡ് ലൈനിലെ അപാകത നീക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകൾ വൈകി.
വൈകിയോടുന്ന ട്രെയിനുകൾ
1) 56304- കൊല്ലം പാസഞ്ചർ
2) 16629- മലബാർ എക്സ്പ്രസ്
3) 16604- മാവേലി എക്സ്പ്രസ്
4) 16342- ഗുരുവായൂർ ഇൻ്റർസിറ്റി
5) 22642 – ഷാലിമാർ എക്സ്പ്രസ്
6) 56706 പുനലൂർ പാസഞ്ചർ
7) 16649- പരശുറാം എക്സ്പ്രസ്
8) 16730- പാലരുവി എക്സ്പ്രസ്
9) 16318- ഹിംസാഗർ എക്സ്പ്രസ്
10) 16345 – നേത്രാവതി എക്സ്പ്രസ്
11) 16301- വേണാട് എക്സ്പ്രസ്
Keywords: Indian Railway, Trains Delayed, Thiruvananthapuram

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

