Trending

അടിമുടി മാറ്റം വിഭാവനം ചെയ്ത് കോണ്‍ഗ്രസ്, ഒരു മാറ്റവുമില്ലാതെ കേരള നേതാക്കള്‍

അടിമുടി മാറ്റം വിഭാവനം ചെയ്താണ് കോണ്‍ഗ്രസിന്റെ എണ്‍പത്തിയഞ്ചാം പ്ലീനറി സമ്മേളനത്തിന് ഛത്തീസ്ഗഢിലെ റായ്പൂരില്‍ കൊടി ഉയര്‍ന്നത്. എന്നാല്‍ ഒരിഞ്ച് മാറില്ല എന്ന പ്രഖ്യാപനവുമായാണ് കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ്....

മെറ്റയില്‍ പിരിച്ചുവിടല്‍ തുടരുമെന്ന് റിപ്പോര്‍ട്ടുകള്‍

ആഗോളതലത്തിൽ ടെക് ഭീമനായ മെറ്റ ചെലവ് ചുരുക്കുന്നതിനായി കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ ജോലിക്രമങ്ങളില്‍ മാറ്റം വരുത്താനുള്ള ശ്രമം....

ഗംഭീര കം ബാക്ക്, തിരിച്ചുവരവ് കളറാക്കി ഭാവന

മലയാളത്തിലേക്കുള്ള തിരിച്ചുവരവ് കളറാക്കി ഭാവന. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഭാവനയുടെ വെള്ളിത്തിരയിലെ പുനഃപ്രവേശനം ഏറ്റെടുത്തിരിക്കുകയാണ് സമൂഹമാധ്യമങ്ങള്‍. മികച്ച പ്രതികരണങ്ങള്‍ നേടിയാണ്....

സുബിക്ക് ഏറ്റവും പ്രധാനപ്പെട്ടത് അവരുടെ ജോലി തന്നെയായിരുന്നു

സുബി സുരേഷിന്റെ മരണവാർത്ത ഏറെ ഞെട്ടലോടെയാണ് ചലച്ചിത്രലോകവും അതുപോലെതന്നെ സഹപ്രവർത്തകരും കേട്ടത്. സുബിയോടൊപ്പം ജോലിചെയ്യുക എന്നത് ഒരേ സമയം സന്തോഷവും....

‘വീണ്ടും കാണാം, നന്ദി’, വേദനയായി സുബിയുടെ ഫേസ്ബുക്ക് പേജിലെ അവസാന പോസ്റ്റ്

സിനിമാതാരം സുബി സുരേഷിന്റെ മരണവാര്‍ത്ത ഞെട്ടലോടുകൂടിയാണ് മലയാളികള്‍ കേട്ടത്. ഇതിനോടൊപ്പം വേദനയായി മാറുകയാണ് സുബി സുരേഷിന്റെ ഫേസ്ബുക്ക് പേജിലെ അവസാന....

‘അന്ന് ലളിത ഇന്ന് സുബി’, മലയാളികളെ കണ്ണീരിലാഴ്ത്തിയ ഫെബ്രുവരി 22

അപ്രതീക്ഷിത നഷ്ടങ്ങള്‍ കൊണ്ട് മലയാളികളെ കണ്ണീരിലാഴ്ത്തുന്ന ദിനമായി മാറുകയാണ് ഫെബ്രുവരി 22. മലയാള സിനിമ കണ്ട ഏറ്റവും മികച്ച അഭിനേത്രികളില്‍....

കടുത്ത പ്രണയത്തിലാണ്, പക്ഷേ വിവാഹപ്ലാന്‍ ഉടനില്ലെന്ന് തപ്‌സി പന്നു

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ബോളിവുഡില്‍ ശ്രദ്ധയാകര്‍ഷിച്ച നടിയാണ് തപ്‌സി പന്നു. ഇപ്പോഴിതാ തന്റെ പ്രണയം വെട്ടിത്തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഇന്നോ ഇന്നലെയോ....

ലുഡോ വഴി പ്രണയം, അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക്, ഒടുവില്‍ ഇഖ്ര ജീവാനി പാക്കിസ്താനിലേക്ക്

ജനനം പാക്കിസ്താനിൽ. ലുഡോ വഴി പ്രണയം. നേപ്പാളില്‍ വിവാഹം. ബംഗളൂരുവില്‍ ഒളിച്ച് താമസം. ഒടുവില്‍ ഇഖ്ര ജീവാനിയെ പാക്കിസ്താനിലേക്ക് മടക്കി....

ദാദസാഹേബ് ഫാല്‍ക്കെ ഫിലിം അവാര്‍ഡ് സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍

ബോളിവുഡിലെ പ്രമുഖ പുരസ്‌കാരമായ ദാദസാഹോബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡിന് അര്‍ഹനാകുന്ന ആദ്യ മലയാളി താരമാവുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.....

പെണ്ണുങ്ങളെ ഒരു റൈഡ് പോയാലോ, അതും കെഎസ്ആര്‍ടിസിയില്‍

പ്രിയ പെണ്ണുങ്ങളെ ഒറ്റക്കൊരു റൈഡ് പോകുന്നോ, അതും കെഎസ്ആര്‍ടിസിയില്‍. ഒറ്റക്ക് മാത്രമല്ല പെണ്‍കൂട്ടത്തിനും യാത്ര ആഘോഷിക്കാം. ഒരുദിസത്തെ ചില്‍ഔട്ട് മാത്രമാണെങ്കില്‍....

എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ…

നേരത്തെ സുരേഷ് ഗോപിയെ പ്രശംസിച്ചത് തെറ്റായി പോയെന്ന ഏറ്റുപറച്ചിലുമായി എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. തന്റെ ആ പഴയ ട്വിറ്റ്....

മുടിയിഴകൾ കളർഫുൾ; ഇതാണ് പുത്തൻ ട്രെൻഡ്

എപ്പോഴും പുത്തൻ ട്രെൻഡുകൾ തേടി പോകുന്നവരാണ് നാം. മുടിയിഴകൾ കളർഫുൾ ആക്കുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. ഒടുവിലായി ഗായിക സിതാരയുടെ കളർഫുൾ....

റെയ്ഡിന്റെ മറവില്‍ നടന്നത് വെളിപ്പെടുത്തി ബിബിസി

ദില്ലിയിലെയും മുംബൈയിലെയും ഓഫീസുകളില്‍ തുടര്‍ച്ചയായി മൂന്നു ദിവസം ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനിടയില്‍ സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തി ബിബിസി. ബിബിസിയുടെ....

‘A week before HOPE’, ചിത്രങ്ങൾ പങ്കുവെച്ച് ബേസിൽ ജോസഫ്

ഒരു ആമുഖവുമില്ലാതെ മലയാളികൾക്ക് ഏറെ പ്രിയങ്കരനാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. കഴിഞ്ഞ ദിവസമാണ് ബേസിലിന് ഒരു കുഞ്ഞ് മാലാഖ....

നവ്യയെ ട്രോളി എൻ എസ് മാധവൻ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ടെലിവിഷന്‍ പരിപാടിക്കിടെ നടി നവ്യാ നായർ സന്യാസിമാരെപ്പറ്റി നടത്തിയ പരാമർശത്തെ ട്രോളി എഴുത്തുകാരൻ എൻ എസ് മാധവൻ. സന്യാസിമാര്‍ അവരുടെ....

അച്ഛന്റെ കാതിൽ മൂളിപ്പാട്ട് പാടി 75 കാരൻ മകൻ; വീഡിയോ വൈറൽ

നൂറ് വയസ്സുള്ള അച്ഛന്റെ അരികിലിരുന്ന് പാട്ട് പാടുന്ന 75 കാരനായ മകന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്....

സ്‌കൂട്ടിയുടെ വില 1,80,000; ഇഷ്ട നമ്പരിനായി ലേലം വിളി നീണ്ടത് 1.12 കോടി രൂപവരെ

സ്വന്തമായി വാഹനം വാങ്ങുക എന്നത് എല്ലാവരുടെയും സ്വപ്‌ന സാക്ഷാത്കാരമാണ്. ഇഷ്ട വാഹനത്തിന് നമുക്കിഷ്ടപ്പെട്ട നമ്പര്‍ കൂടിയാണെങ്കില്‍ അതിലും വലിയ സന്തോഷം....

‘ഇന്ത്യ ഇതാണ് എന്നോട് ചെയ്യുന്നത്’; തുറന്നുപറഞ്ഞ് മംമ്ത

ജീവിതയാത്രയിൽ പതറാതെ, പല പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ടു പോകുന്ന മലയാളികളുടെ പ്രിയ നടിയാണ് മംമ്ത മോഹൻദാസ്. കാൻസറിനെ ധൈര്യപൂർവം....

ആംബുലന്‍സ് ഇല്ല; നവജാത ശിശുവിന്റെ മൃതദേഹവുമായി 100 കിലോമീറ്റര്‍ സഞ്ചരിച്ച് മാതാപിതാക്കള്‍

ആംബുലന്‍സ് ലഭിക്കാത്തതിനെത്തുടര്‍ന്ന് നവജാത ശിശുവിന്റെ മൃതദേഹം ബൈക്കില്‍ വീട്ടിലെത്തിച്ച് അച്ഛനും അമ്മയും. ആന്ധ്രാപ്രദേശിലെ പടേരുവിലെ ആദിവാസി ഗ്രാമമായ കുമാഡയിലാണ് ദാരുണ....

പീച്ച് കളര്‍ ഗൗണില്‍ സുന്ദരിയായി ഷംന കാസിം

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ഷംന കാസിം. ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഷംനയും കുടുംബവും. കഴിഞ്ഞ ദിവസം അതിഗംഭീരമായിട്ടാണ് ഷംനയുടെ....

ഇന്ത്യയിലെ 453 ജോലിക്കാരെ പിരിച്ചുവിടാന്‍ ഗൂഗിള്‍

ഇന്ത്യയിലെ 453 തൊഴിലാളികളെ പിരിച്ചു വിടാന്‍ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ്. ലീഗല്‍, സെയില്‍സ്, മാര്‍ക്കറ്റിംഗ് തുടങ്ങിയ വിഭാഗങ്ങളിലുള്ളവരെയാണ് പിരിച്ചു....

പശുക്കളുടെ അടുത്ത് നിന്നാല്‍ മനസ്സ് നിറയും, കേരളത്തില്‍ നിന്നൊരു പശുക്കുറിപ്പ്

പശുവിനെ വിശുദ്ധമുഖമാക്കി പ്രതിഷ്ഠിക്കുന്ന സംഘപരിവാറിന്റെ രാഷ്ട്രീയ നീക്കം രാജ്യത്ത് സംഘര്‍ഷത്തിന്റെയും വിഭാഗീയതയുടെയും അന്തരീക്ഷം കൂടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പശു സ്നേഹികളായ സംഘപരിവാര്‍....

വിദ്യാര്‍ത്ഥികളോട് മോശം പെരുമാറ്റം; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

വിദ്യാര്‍ത്ഥികളോട് മോശം പെരുമാറ്റം നടത്തിയതിന് മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. ചവറ മുകുന്ദപുരം കുന്നേഴത്ത് അബ്ദുല്‍ വഹാബിനെ ആണ് ചവറ....

എന്‍ടിആറിന്റെ നാണയം, ലക്ഷ്യം തിരഞ്ഞെടുപ്പോ?

ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രിയും ദേശീയ മുന്നണി ചെയര്‍മാനുമായിരുന്ന എന്‍ടി രാമറാവുവിന്റെ ചിത്രം ആലേഖനം ചെയ്ത നാണയം പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍. എന്‍ടിആറിന്റെ പോര്‍ട്രെയിറ്റ്....

Page 2 of 31 1 2 3 4 5 31