Trending

”ഓര്‍ക്കുക, ഈ പോരാട്ടം നമുക്ക് വേണ്ടി മാത്രമല്ല, നമുക്ക് ചുറ്റുമുള്ളവര്‍ക്ക് വേണ്ടി കൂടിയാണ്; ഈ യുദ്ധം നമുക്ക് ജയിച്ചേ തീരു..” മുഖ്യമന്ത്രി പറയുന്നു

”ഓര്‍ക്കുക, ഈ പോരാട്ടം നമുക്ക് വേണ്ടി മാത്രമല്ല, നമുക്ക് ചുറ്റുമുള്ളവര്‍ക്ക് വേണ്ടി കൂടിയാണ്; ഈ യുദ്ധം നമുക്ക് ജയിച്ചേ തീരു..” മുഖ്യമന്ത്രി പറയുന്നു

തിരുവനന്തപുരം: രോഗവ്യാപനത്തിന് താന്‍ കാരണമാകില്ലെന്നും സര്‍ക്കാരിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും നിര്‍ദ്ദേശങ്ങള്‍ അണുവിട തെറ്റിക്കാതെ പാലിക്കുമെന്ന പ്രതിജ്ഞയാണ് ഓരോരുത്തരും എടുക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: നമ്മള്‍ ഇന്നൊരു....

”ഇന്റത് റെഡ്യായീല, ഇന്റത് വേറെ മോഡലാ വന്നത്, അങ്ങനായാല് ഞമ്മക്കൊരു കൊയപ്പോല്യ”; വൈറലായി മുഹമ്മദ് ഫായിസിന്റെ പൂവ് നിര്‍മ്മാണം

കഴിഞ്ഞദിവസമാണ് ഒരു ചെറിയ കുട്ടി പേപ്പര്‍ കൊണ്ട് പൂവ് നിര്‍മിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായത്. ജീവിതത്തില്‍ തോറ്റ് പോകുമെന്ന് ഭയക്കുന്നവര്‍ക്കുള്ള....

അതിജീവിക്കുന്ന മനുഷ്യരാശി അറിയേണ്ട രണ്ടു രാഷ്ട്രീയവും, രണ്ടുതരം മാതൃകകളും

മനുഷ്യരാശി ഒന്നാകെ അതിജീവനത്തിനായി പൊരുതുന്ന രാഷ്ട്രീയ സാമൂഹ്യ പരിസ്ഥിതിയിലാണ് നമ്മള്‍. മനുഷ്യനോടും അവന്റെ ജീവിതത്തോടും ചേര്‍ന്ന് നില്‍ക്കുന്നതോ അതിജീവനത്തില്‍ അവനെ....

ബിജെപിയോടാണ്: ”കുത്തിത്തിരിപ്പ് ഉണ്ടാക്കരുത്; പാവം മനുഷ്യരെ തെറ്റിദ്ധരിപ്പിച്ച് സമരം ചെയ്യിപ്പിക്കരുത്; നാളെ ആര്‍ക്കും രോഗം പിടിപെടാമെന്ന് മറക്കരുത്: മൃതദേഹം ദഹിപ്പിക്കുന്നതല്ല, ആള്‍ക്കൂട്ടമാണ് അപകടം”

കോട്ടയത്ത് ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ മൃതദേഹം തടഞ്ഞ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍മീഡിയ: വിഷയത്തില്‍ ജിനേഷ് പിഎസ് എഴുതിയ കുറിപ്പ്: എന്റെ....

‘മൃതദേഹത്തോട് അനാദരവ് കാണിക്കുന്ന ഇയാള്‍ എത്രത്തോളം മനുഷ്യത്വവിരുദ്ധന്‍’; നാളെ ആര്‍ക്കും വരാം, രോഗം; മാസ്‌ക് പോലും ശരിയായി ധരിക്കാതെ ആരോഗ്യപ്രവര്‍ത്തകരോട് ബിജെപി കൗണ്‍സിലറുടെ ആക്രോശവും

തിരുവനന്തപുരം: മൃതദേഹം കത്തിക്കുമ്പോള്‍ ഉയരുന്ന പുകയില്‍ നിന്ന് കൊവിഡ് പകരുമെന്ന് പറഞ്ഞ് തെറ്റിധരിപ്പിച്ചാണ് ബിജെപി കൗണ്‍സിലര്‍ ഹരികുമാര്‍ മുട്ടമ്പലത്തെ നഗരസഭ....

കോട്ടയത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കിയത് ബിജെപി കൗണ്‍സിലര്‍; ചെയ്യുന്നത് നാടിനോടുള്ള ദ്രോഹം; കൊവിഡ് ബാധിതന്റെ സംസ്‌കാരത്തെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നു

കോട്ടയം: കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം തടഞ്ഞ് നാട്ടുകള്‍. ബിജെപി കൗണ്‍സിലര്‍ ഹരികുമാറാണ് പ്രദേശത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കിയത്.....

പ്രതിസന്ധി, ആശങ്ക: ബംഗളൂരുവില്‍ കൊവിഡ് സ്ഥിരീകരിച്ച 3,338 പേരെ കാണാനില്ല

ബംഗളൂരു: കൊവിഡ് രൂക്ഷമായ ബംഗളൂരുവില്‍ രോഗം സ്ഥിരീകരിച്ച 3,338 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ഇവര്‍ക്കായി ആരോഗ്യവകുപ്പും പൊലീസും തെരച്ചില്‍ തുടരുകയാണ്.....

‘ഞാന്‍ കാണിച്ചത് പാര്‍ട്ടി പഠിപ്പിച്ച മനുഷ്യത്വം’; ക്വാറന്റൈനില്‍ കഴിയവെ പാമ്പ് കടിയേറ്റ കുഞ്ഞിനെ രക്ഷിക്കാനെത്തിയ സിപിഐഎം നേതാവ് കൈരളി ന്യൂസില്‍

തിരുവനന്തപുരം: ക്വാറന്റൈനില്‍ കഴിയവെ പാമ്പ് കടിയേറ്റ കുഞ്ഞിനെ രക്ഷിക്കാന്‍ ഓടിയെത്തിയ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ജിനില്‍ മാത്യു കൈരളി ന്യൂസ്....

സ്വകാര്യ ആശുപത്രികള്‍ക്കുള്ള കൊവിഡ് ചികിത്സാ നിരക്കും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി

സ്വകാര്യ ആശുപത്രികള്‍ക്കുള്ള കൊവിഡ് ചികിത്സാ നിരക്കും മാര്‍ഗനിര്‍ദേശങ്ങളും ആരോഗ്യവകുപ്പ് പുറത്തിറക്കി. ചികിത്സക്കും പരിശോധനയ്ക്കും ഏകീകൃത നിരക്ക് ഏര്‍പ്പെടുത്തി. കൊവിഡ് ചികിത്സ....

”നാടിന്റെ ഹൃദയമിടിപ്പായി മാറാന്‍ സഖാവിന് സാധിക്കും, മലയാളികളൊന്നാകെ കൂടെയുണ്ട്”; ക്വാറന്റൈനില്‍ കഴിയവെ പാമ്പ് കടിയേറ്റ കുഞ്ഞിനെ രക്ഷിക്കാനെത്തിയ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ അഭിനന്ദിച്ച് കോടിയേരി

തിരുവനന്തപുരം: ക്വാറന്റൈനില്‍ കഴിയവെ പാമ്പ് കടിയേറ്റ കുഞ്ഞിനെ രക്ഷിക്കാന്‍ ഓടിയെത്തിയ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ അഭിനന്ദിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി....

പുതുച്ചേരിയില്‍ നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത എംഎല്‍എക്ക് കൊവിഡ്; എംഎല്‍എ നാലുദിവസമായി സമ്മേളനത്തില്‍

പുതുച്ചേരി: പുതുച്ചേരിയില്‍ നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത എംഎല്‍എക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കതിര്‍ഗ്രാമം മണ്ഡലത്തില്‍ നിന്നുള്ള എന്‍ആര്‍ കോണ്‍ഗ്രസിലെ എന്‍എസ്....

ബിജെപി സംസ്ഥാന കമ്മറ്റി ക്ഷണിതാവിന്റെ മകന്റെ റേഷന്‍കടയില്‍ അരി അളവില്‍ കുറച്ചു നല്‍കുന്നു #WatchVideo

റേഷനരി അളവില്‍ കുറച്ചു നല്‍കുന്നതായി പരാതി. തിരുവനന്തപുരം പാറശ്ശാല നടുത്തോട്ടം വാര്‍ഡിലെ 535-ാം നമ്പര്‍ റേഷന്‍ കടക്കെതിരെയാണ് ഉപഭഭോക്താക്കള്‍ പരാതിയുമായി....

”വീണിടത്ത് കിടന്ന് പിന്നേം വിദ്യ കാണിക്കാന്‍ നോക്കുക, അതാണല്ലോ സംഭവിക്കുന്നത്, അതിനെന്ത് ചെയ്യാന്‍ പറ്റും”: ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സിസിടിവി കേടായ സംഭവത്തില്‍ രമേശ് ചെന്നിത്തലയുടെ ആരോപണത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ഇതിലെന്താ....

നിലവില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നില്ല; സാഹചര്യം വന്നാല്‍ ആലോചന നടത്തും: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണമോയെന്ന കാര്യത്തില്‍ രണ്ട് അഭിപ്രായം പൊതുവില്‍ നിലനില്‍ക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: സമ്പൂര്‍ണ....

കൊവിഡ് ബാധിതന്റെ വിവാഹത്തില്‍ പങ്കെടുത്തശേഷം മുരളീധരന്‍ നാട് മുഴുവന്‍ കറങ്ങി നടന്നു; 105 വയസുള്ള ഗുരു ചേമഞ്ചേരിയെയും സന്ദര്‍ശിച്ചു; രോഗം ആര്‍ക്കും വരാം, വീട്ടിലിരിക്കാന്‍ കഴിയില്ലെന്ന് എംപിയുടെ വെല്ലുവിളി

കോഴിക്കോട്: കെ മുരളീധരന്‍ എംപിയോട് കൊവിഡ് പരിശോധനയ്ക്ക് വിധേയനാകാന്‍ ജില്ല കളക്ടറുടെ നിര്‍ദേശം. നേരത്തെ കൊവിഡ് ബാധിച്ച ഡോക്ടറുടെ വിവാഹ....

കെ മുരളീധരനോട് നിരീക്ഷണത്തില്‍ പോകാന്‍ കളക്ടറുടെ നിര്‍ദേശം; കൊവിഡ് ടെസ്റ്റ് നടത്തണം

കോഴിക്കോട്: കെ മുരളീധരനോട് നിരീക്ഷണത്തില്‍ പോകാന്‍ കോഴിക്കോട് ജില്ലാ കളക്ടറുടെ നിര്‍ദേശം. മുരളീധരന്‍ പങ്കെടുത്ത ഒരു വിവാഹച്ചടങ്ങിലെ ഒരാള്‍ക്ക് കൊവിഡ്....

വ്യാജവാര്‍ത്തകളിലും കെട്ടുകഥകളിലും കെട്ടിപ്പൊക്കുന്ന കെട്ടുകാഴ്ചകളായി ചാനല്‍ ചര്‍ച്ചകള്‍ അധഃപതിപ്പിക്കരുത്; ഏഷ്യാനെറ്റ് ചാനല്‍ എഡിറ്ററുടെ വിളിച്ചുപറയല്‍ അപഹാസ്യം; ഇത്തരം സംവാദങ്ങള്‍ ജനാധിപത്യ മര്യാദകളുടെ ലംഘനം; നിലപാട് വ്യക്തമാക്കി കോടിയേരി

തിരുവനന്തപുരം: പ്രത്യേക അജണ്ട വച്ച് നയിക്കുന്ന ചാനല്‍ ചര്‍ച്ചകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനിയില്‍ എഴുതിയ....

കൊല്ലം ജില്ലയുടെ 70% വും അടച്ചിട്ടു; 44 പഞ്ചായത്തുകളും രണ്ട് നഗരസഭകളും കൊല്ലം കോര്‍പ്പറേഷനും ഭാഗികമായി അടച്ചു

കൊല്ലം ജില്ലയുടെ 70% വും അടച്ചിട്ടു. 44 പഞ്ചായത്തുകളും രണ്ട് നഗരസഭകളും കൊല്ലം കോര്‍പ്പറേഷനും ഭാഗികമായി അടച്ചു. ജില്ലയില്‍ രോഗബാധിതരുടെ....

കൊവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷി യോഗം; സമ്പൂര്‍ണ ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും

തിരുവനന്തപുരം: കൊവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും. സംസ്ഥാനത്ത് രോഗബാധ തീവ്രമാകുന്ന സാഹചര്യത്തില്‍ ചേരുന്ന യോഗത്തില്‍....

Page 26 of 77 1 23 24 25 26 27 28 29 77