Trending

ഇന്ന് 79 പേര്‍ക്ക് കൊവിഡ്; 60 പേര്‍ക്ക് രോഗമുക്തി; 16 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടില്‍ നിന്ന് ഒഴിവാക്കി

ഇന്ന് 79 പേര്‍ക്ക് കൊവിഡ്; 60 പേര്‍ക്ക് രോഗമുക്തി; 16 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടില്‍ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, എറണാകുളം....

മോദി സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ സിപിഐഎം നേതൃത്വത്തില്‍ രാജ്യവ്യാപക പ്രക്ഷോഭം; വിവിധ സംസ്ഥാനങ്ങളിലായി ലക്ഷങ്ങള്‍ അണിനിരന്നു

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്ക് എതിരെ സിപിഐഎം നേതൃത്വത്തില്‍ രാജ്യവ്യാപക പ്രക്ഷോഭം നടന്നു. എ കെ ജി ഭവന് മുന്നില്‍....

വിമാനത്തില്‍ എത്തുന്നവരില്‍ പലരും രോഗബാധിതര്‍; ഇത് മറ്റുള്ളവരിലേക്ക് ബാധിക്കും, തടയാനാണ് പരിശോധന നടത്തണമെന്ന് പറയുന്നത്; മന്ത്രി ഇപി ജയരാജന്‍

തിരുവനന്തപുരം: രോഗവ്യാപനം തടയാനാണ് പരിശോധന നടത്തി കൊണ്ടുവരണമെന്ന് പറയുന്നതെന്ന് മന്ത്രി ഇപി ജയരാജന്‍. മന്ത്രിയുടെ വാക്കുകള്‍: ”എല്ലാവരും നാട്ടിലേക്ക് വരണമെന്നാണ്....

സുശാന്തിന്റെ മരണം; വെളിപ്പെടുത്തലുമായി വിവേക് ഒബ്‌റോയിയും സപ്‌നയും കങ്കണയും; കരണ്‍ ജോഹറിനും ആലിയാ ഭട്ടിനും സൈബര്‍ ആക്രമണം

മുംബൈ: നടന്‍ സുശാന്ത് സിംഗിന്റെ മരണത്തില്‍ ബോളിവുഡിനെതിരെ വിമര്‍ശനവുമായി വിവേക് ഒബ്‌റോയി. താരത്തെ സിനിമാമേഖലയില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെന്നാണ്....

ശ്രീകാര്യത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ചത് വര്‍ക്കല സ്വദേശി; മുഖത്തും ശരീരത്തിലും മുറിവുകള്‍

തിരുവനന്തപുരം: ശ്രീകാര്യത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ചത് വര്‍ക്കല സ്വദേശി ഷൈജുവാണെന്ന് പൊലീസ്. ശ്രീകാര്യം ജംഗ്ഷന് സമീപം സ്വകാര്യ ബാങ്കിനോട് ചേര്‍ന്നുള്ള കെട്ടിടത്തിന്....

കണ്ണൂരില്‍ 40 കെഎസ്ആര്‍ടിസി ജീവനക്കാര്‍ ക്വാറന്റീനില്‍

കണ്ണൂരില്‍ 40 കെഎസ്ആര്‍ടിസി ജീവനക്കാരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച മുഴക്കുന്ന് സ്വദേശിയായ കെ എസ്....

തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം: ചെന്നൈ അടക്കം നാലു ജില്ലകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍; രോഗം ബാധിച്ച 277 പേരെ കാണാനില്ല; തെലങ്കാനയിലും സ്ഥിതി രൂക്ഷം; ദില്ലിയില്‍ ദിവസം 18,000 ടെസ്റ്റ് നടത്താന്‍ തീരുമാനം

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നാലു ജില്ലകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍....

പാക്കിസ്ഥാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരെ കാണാതായി

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരെ കാണാതായി. ഇസ്ലാമാബാദിലെ ഹൈക്കമ്മീഷന്‍ ഓഫീസ് ജോലി ചെയ്യുന്ന സിഐഎസ്എഫ് ഡ്രൈവറേയും ഉദ്യോഗസ്ഥനേയുമാണ് കാണാതായതെന്നാണ്....

അന്ന് സുശാന്ത് കുറിച്ചു: ”ഒരുപാട് സ്‌നേഹം, എന്റെ കേരളം”; അതെ സുശാന്ത്, താങ്കളെ കേരളം ഒരിക്കലും മറക്കില്ല

മരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് മലയാളികള്‍ക്കും പ്രിയങ്കരനാണ്. നടന്‍ എന്നതിലുപരി മഹാപ്രളയത്തില്‍ കേരളത്തെ സഹായിച്ച ബോളിവുഡ് താരങ്ങളില്‍....

ദിഷ മരിച്ചത് നടന്‍ രോഹന്റെ വീട്ടിലെ പാര്‍ട്ടിക്കിടയില്‍; സുശാന്ത് മരിക്കും മുന്‍പും ഫ്‌ളാറ്റില്‍ പാര്‍ട്ടി; ഇരുവീടുകളിലും സംഭവിച്ചത്

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെയും പ്രമുഖ സെലിബ്രിറ്റി മാനേജര്‍ ദിഷ സാലിയന്റെയും മരണങ്ങള്‍ സംബന്ധിച്ച് ദുരൂഹതകള്‍ ഉയരുന്നു. ഇരുവരും....

ദിഷയുടെയും സുശാന്തിന്റെയും മരണം; ദുരൂഹത: ബോളിവുഡില്‍ എന്ത് സംഭവിക്കുന്നു?

നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ സെലിബ്രിറ്റി മാനേജര്‍ ദിഷ സാലിയന്റെ മരണവും ബോളിവുഡില്‍ ചര്‍ച്ചയാകുന്നു. സുശാന്തിന്റെ മുന്‍....

നടന്‍ സുശാന്ത് രജ്പുത് മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സൂചന

മുംബൈ: പ്രശസ്ത ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത് മരിച്ച നിലയില്‍. 34 വയസായിരുന്നു. മുംബൈയിലെ വസതിയിലാണ് സുശാന്തിനെ മരിച്ചനിലയില്‍....

കാണാതായ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥ മരിച്ചനിലയില്‍

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കാണാതായ ഗവ. സെക്രട്ടേറിയറ്റിലെ റിക്കോര്‍ഡ്‌സ് വിഭാഗം അണ്ടര്‍ സെക്രട്ടറിയുടെ മൃതദേഹം കരിന്തക്കടവില്‍ കണ്ടെത്തി. ചിറയിന്‍കീഴ്, വലിയകട....

അന്ന് ബിജെപി പറഞ്ഞത് 50 രൂപക്ക് പെട്രോളും ഡീസലുമെന്ന്; ഇന്ന് നാട്ടുകാരുടെ ചോദ്യത്തിന് മറുപടിയില്ല

ഇന്ധന വിലകുത്തനെ ഉയരുമ്പോള്‍ മൗനം പാലിച്ച് ബിജെപി. യുപിഎ കാലത്ത് ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് രെഗത്തെത്തിയ ബി ജെ പി....

സമ്പൂര്‍ണ ലോക്ഡൗണില്‍ ഇളവുകള്‍; ദുരുപയോഗം ചെയ്യരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ഡൗണില്‍ ചില മേഖലകളില്‍ സര്‍ക്കാര്‍ നിയന്ത്രിത ഇളവ് നല്‍കി. ആരാധനാലയങ്ങളില്‍ പോകാനും പരീക്ഷക്ക് പോകുന്ന....

കൈയില്‍ ചുംബിച്ചാല്‍ കൊവിഡ് മാറുമെന്ന് പറഞ്ഞ ‘ആള്‍ദൈവം’ കൊവിഡ് ബാധിച്ച് മരിച്ചു

ദില്ലി: കൈയില്‍ ചുംബിച്ചാല്‍ കൊവിഡ് മാറുമെന്ന് പ്രചരിപ്പിച്ച ആള്‍ദൈവം കൊവിഡ് ബാധിച്ച് മരിച്ചു. മധ്യപ്രദേശിലെ രത്ലാമില്‍ അസ്ലം ബാബയാണ് മരിച്ചത്.....

യുവാക്കളുടെ കരുതലില്‍ പൂച്ചയ്ക്ക് പുനര്‍ജന്മം; രണ്ടു കുഞ്ഞുങ്ങള്‍ക്ക് അമ്മയെ തിരികെ നല്‍കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ ഈ ചെറുപ്പക്കാര്‍

മലപ്പുറം: കഴിഞ്ഞ ദിവസമാണ് പെരിന്തല്‍മണ്ണ- നിലമ്പൂര്‍ റോഡില്‍ വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ പൂച്ചയെ കണ്ടെത്തിയത്. തൊട്ടരികില്‍ രണ്ട് കുഞ്ഞുങ്ങളും.....

ഇടതുമുന്നണിക്കൊപ്പം തന്നെയെന്ന് ബാലകൃഷ്ണപിള്ള; യുഡിഎഫിന്റെ പ്രചാരണ മാധ്യമമായി മാധ്യമങ്ങള്‍ തരം താഴരുത്; പാര്‍ട്ടി എല്‍ഡിഎഫ് വിടില്ലെന്ന് ഗണേശ്കുമാറും

കൊല്ലം: കേരള കോണ്‍ഗ്രസ് ബി യുഡിഎഫിലേക്കു പോകാന്‍ നീക്കം നടത്തുന്നെന്ന മാധ്യമവാര്‍ത്ത ശുദ്ധ അസംബന്ധമാണെന്ന് ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള. സത്യത്തിന്റെ....

പിഎം കെയേഴ്സ്; ഓഡിറ്റ് നടത്തുന്നത് ബിജെപിയുടെ സ്വന്തക്കാരന്‍; ഓഡിറ്റിന്റെ വിശ്വാസ്യതയില്‍ സംശയം

ദില്ലി: പിഎം കെയേഴ്സ് പദ്ധതിയുടെ ഓഡിറ്റ് നടത്തുക ബിജെപി അടുപ്പമുള്ള വ്യക്തി സ്ഥാപിച്ച കമ്പനി. സുനില്‍ കുമാര്‍ ഗുപ്ത എന്ന....

തൃശൂരില്‍ ഗുരുതരസാഹചര്യമില്ലെന്ന് മന്ത്രി മൊയ്തീന്‍; 10 പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണുകള്‍; മാര്‍ക്കറ്റുകള്‍ രണ്ടുദിവസം അടച്ചിടും

തൃശൂര്‍ ജില്ലയില്‍ കൊവിഡ് 19 മൂലം ഗുരുതരസാഹചര്യമില്ലെന്ന് മന്ത്രി എ.സി മൊയ്തീന്‍. 10 പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണുകളാക്കി മാറ്റിയിട്ടുണ്ടെന്നും രോഗികളുടെ....

പാനൂരിന്റെ പോരാളിക്ക് ജന്മനാടിന്റെ യാത്രാമൊഴി; മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു

സിപിഐഎം നേതാവ് പി കെ കുഞ്ഞനന്തന് ജന്‍മനാടിന്റെ യാത്രാമൊഴി. പാനൂര്‍ ഏരിയാ കമ്മിറ്റി ഓഫീസിലും പാറാട് ടൗണിലും പൊതുദര്‍ശനത്തിന് വെച്ച....

സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂടില്ല; ഉത്തരവ് റദ്ദാക്കി

സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂടില്ല. യാത്രക്കാരില്‍ നിന്നും അധിക നിരക്ക് ഈടാക്കാന്‍ ബസ്സുടമകളെ അനുവദിച്ച സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി....

Page 32 of 77 1 29 30 31 32 33 34 35 77