Trending

”മോദിയെയും സര്‍ക്കാരിനെയും വിശ്വാസമില്ല, അവര്‍ ജവാന്മാര്‍ക്ക് വിലകല്‍പ്പിച്ചിരുന്നെങ്കില്‍ ഇതുണ്ടാകുമായിരുന്നില്ല”; രൂക്ഷവിമര്‍ശനവുമായി പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കള്‍
സൈനികര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കള്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്....
ആദില്‍ അഹമ്മദ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പിടിയിലായത് ആറ് തവണ; എല്ലാ തവണയും കേസ് പോലും എടുക്കാതെ വെറുതെ വിട്ടു; രാജ്യത്തെ ഞെട്ടിച്ചുകൊണ്ടുള്ള വെളിപ്പെടുത്തല്‍ ഇങ്ങനെ
കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരെയും പുല്‍വാമ പൊലീസിനെയും ഉദ്ധരിച്ചുള്ളതാണ് മുംബൈ മിററിന്റെ റിപ്പോര്‍ട്ട്.....
ജവാന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയെ റോഡ് ഷോയാക്കി ബിജെപി; പൊട്ടിച്ചിരിച്ചും കൈവീശി കാണിച്ചും സാക്ഷി മഹാരാജ്; പ്രതിഷേധം ശക്തം
ജവാന്റെ മൃതദേഹം പോലും ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നെന്നും ആരോപണമുണ്ട്.....
പാക്കിസ്താനെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്തും: അരുണ്‍ ജെയ്റ്റ് ലി
പാക്കിസ്താനുമായുള്ള സൗഹൃദബന്ധം പിന്‍വലിക്കുമെന്നും ജെയ്റ്റ്ലി ....
അഞ്ച് ദിവസത്തെ ലീവിന് വീട്ടിലെത്തിയിരുന്ന വസന്തകുമാര്‍ തിരിച്ചുപോയത് ഒമ്പതാം തിയതി; സ്ഥാനക്കയറ്റത്തോടെ ശ്രീനഗറില്‍ ചുമതലയേറ്റത് മരണത്തിന്റെ മടിത്തട്ടിലേക്കെന്ന് അറിയാതെ
വസന്തകുമാര്‍ ഒമ്പതാം തിയതിയാണ് തിരിച്ച് ജമ്മുകാശ്മീരിലേക്ക് പോയത്.....
പുല്‍വാമയില്‍ വന്‍ സുരക്ഷാ വീഴ്ച; ആക്രമണം നടത്താനിടയുണ്ടെന്ന് കാണിച്ച് ഐബി നല്‍കിയ കത്ത് അവഗണിച്ചു; കത്ത് പുറത്ത്
വന്‍തോതില്‍ സ്ഫോടക വസ്തുക്കള്‍ കയറ്റിവന്ന വാഹനം തിരിച്ചറിയാന്‍ സാധിച്ചില്ല....