തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മുകുള്‍ റോയിയെ കാണാനില്ലെന്ന് പരാതി

തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മുകുള്‍ റോയിയെ കാണാനില്ലെന്ന് പരാതി. ഇന്നലെ രാത്രി മുതല്‍ മുകുള്‍ റോയിയെ കാണാനില്ലെന്നാണ് കുടുംബം പൊലീസില്‍ നല്‍കിയിരിക്കുന്ന പരാതി. മുകുള്‍ റോയിയുടെ മകന്‍ പൊലീസില്‍ പാരാതി നല്‍കി.

ഇന്നലെ രാത്രി മുതല്‍ മുകുള്‍ റോയിയെ കാണാനില്ലെന്നാണ് മകന്‍ കൊല്‍ക്കത്ത പൊലീസ് സ്റ്റേഷനില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. ഇന്‍ഡിഗോ വിമാനത്തില്‍ ഇന്നലെ രാത്രി ഒന്‍പത് മണിക്ക് മുകുള്‍ റോയി തിരിച്ചിരുന്നു. വിമാനം ഡല്‍ഹിയില്‍ എത്തിയ ശേഷം പിതാവിനെ കാണാനില്ല എന്നാണ് മകന്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News