കൊടുങ്ങലൂരിൽ സ്പെഷ്യൽ സ്കൂളിലെ അന്തേവാസി കൊലപ്പെട്ടു; കെയർ ടേക്കർ പിടിയിൽ

kodungallur murder

തൃശൂർ കൊടുങ്ങലൂരിൽ സ്പെഷ്യൽ സ്കൂളിലെ അന്തേവാസി കൊല്ലപ്പെട്ടു. അനുഗ്രഹ സ്പെഷ്യൽ സ്കൂളിലെ അന്തേവാസി 35 വയസ്സുള്ള ശ്രീനാഥനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ ഗുരുതര പരിക്കുകൾ കണ്ടെത്തിയിരുന്നു.

വാരിയല്ലുകൾ ഒടിഞ്ഞതായും പൊലീസ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. കൈകളിലും കാലുകളിലും മർദ്ദിച്ച പാടുകളുമുണ്ട്. സ്കൂളിലെ കെയർ ടേക്കറാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

Also read: ക്ഷേത്രത്തിലെ ആഭരണങ്ങൾ കവർന്നു; ബി.ജെ.പി പ്രാദേശിക നേതാവ് നീണ്ടൂർ സ്വദേശി സനൽ അറസ്റ്റിൽ

സ്കൂളിലെ കെയർ ടേക്കറായ തിരുവനന്തപുരം സ്വദേശി മഹേഷാണ് കൊലപാതകം നടത്തിയത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരുകയാണ്.

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News