Troll | Kairali News | kairalinewsonline.com - Part 4
Thursday, February 27, 2020

Troll

ചാന്ദ്രപ്രതിഭാസത്തെയും ഏറ്റെടുത്ത് സംഘപരിവാര്‍; ചന്ദ്രന്‍ കാവിയായെന്ന് സംഘി നേതാവ്; ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

ചാന്ദ്രപ്രതിഭാസത്തെയും ഏറ്റെടുത്ത് സംഘപരിവാര്‍; ചന്ദ്രന്‍ കാവിയായെന്ന് സംഘി നേതാവ്; ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

അതിനിടെ യു പിയില്‍ കാവിപെയ്ന്റടിപ്പിക്കുന്ന യോഗി ആദിത്യനാഥിനെയും ട്രോളുന്നുണ്ട് ചിലര്‍

ദേ പിന്നേം സംഘികളുടെ നാറുന്ന പരിപാടി പൊളിഞ്ഞു; ഇന്‍റര്‍പോള്‍ റോക്ക്ബാന്‍ഡിനെ സിപിഐഎം അധിക്ഷേപിച്ചതായി വ്യാജവാര്‍ത്ത; പൊളിച്ചടുക്കി സോഷ്യല്‍മീഡിയ
രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ട്;  തുറന്ന് സമ്മതിച്ച് മോഡിയുടെ ഉപദേശക സമിതി

ഏത് വകുപ്പിലാണ് ഇന്ത്യയില്‍ 600 കോടി ജനമുണ്ടെന്ന് മോദി പറഞ്ഞത്; ന്യായീകരണ സംഘിയുടെ ഉത്തരം ഇങ്ങനെ

അടിസ്ഥാനവിവരങ്ങള്‍ പോലും അറിയാതെയാണോ മോദി പ്രധാനമന്ത്രി പദത്തില്‍ ഇരിക്കുന്നത്

അഭിപ്രായ സ്വാതന്ത്ര്യം; ബലറാമിനോട് ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ

അഭിപ്രായ സ്വാതന്ത്ര്യം; ബലറാമിനോട് ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ

ആന്റേര്‍സണെ അക്രമിച്ച് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ നടുവൊടിച്ച സംഭവത്തില്‍ ബലരാമശിഷ്യന്മാര്‍ എവിടെയെന്നാണ് ചോദ്യം

ബുദ്ധി വേണമെന്നില്ല സംഘീ തലയില്‍ അല്‍പ്പം കളിമണ്ണെങ്കിലും വേണ്ടേ

ബുദ്ധി വേണമെന്നില്ല സംഘീ തലയില്‍ അല്‍പ്പം കളിമണ്ണെങ്കിലും വേണ്ടേ

  ഗംഗാ നദി ശുദ്ധീകരിക്കാന്‍ 1100ലിറ്റര്‍ പാല്‍ നദിയിലൊഴുക്കി സംഘികള്‍. ബുദ്ധി വേണമെന്നില്ല സംഘീ അല്‍പ്പം കളിമണ്ണെങ്കിലും വേണ്ടേ ?  

ബലരാമാ ഉളുപ്പുണ്ടെങ്കിൽ വീണിടത്ത്‌ കിടന്ന് ഉരുളാതെ എണീറ്റ്‌ പോടെ; പറ്റുമെങ്കില്‍ ആ കണ്ടം വ‍ഴി ഒന്ന് ഓടിക്കോ; എകെജിയെ അധിക്ഷേപിച്ചതിന് മാപ്പ് പറഞ്ഞിട്ട് പോയാ മതിയെന്ന് സോഷ്യല്‍ മീഡിയ

ബലരാമാ ഉളുപ്പുണ്ടെങ്കിൽ വീണിടത്ത്‌ കിടന്ന് ഉരുളാതെ എണീറ്റ്‌ പോടെ; പറ്റുമെങ്കില്‍ ആ കണ്ടം വ‍ഴി ഒന്ന് ഓടിക്കോ; എകെജിയെ അധിക്ഷേപിച്ചതിന് മാപ്പ് പറഞ്ഞിട്ട് പോയാ മതിയെന്ന് സോഷ്യല്‍ മീഡിയ

അന്നത്തെ കാലത്തെ ശരാശരി വിവാഹപ്രായം പതിനഞ്ച്‌‌ പതിനാറു വയസായിരുന്നു എന്നൊക്കെ അറിയാൻ ബൽറാമിന്റെ വീട്ടിൽ മുത്തശിമാർ ഉണ്ടെങ്കിൽ അവരോട്‌ കല്യാണം നടന്ന പ്രായം ചോദിചാൽ മതി

‘മണ്ടത്തരത്തില്‍ കേന്ദ്രനേതാക്കള്‍ക്കൊപ്പം നിന്നപ്പോള്‍ ഞാന്‍ വേണമായിരുന്നു; ഇപ്പം നമ്മള്‍ വെറും വേസ്റ്റ്’; പത്മകുമാറിന്റെ സങ്കടം  #Troll

‘മണ്ടത്തരത്തില്‍ കേന്ദ്രനേതാക്കള്‍ക്കൊപ്പം നിന്നപ്പോള്‍ ഞാന്‍ വേണമായിരുന്നു; ഇപ്പം നമ്മള്‍ വെറും വേസ്റ്റ്’; പത്മകുമാറിന്റെ സങ്കടം #Troll

  പാര്‍ട്ടിയെ നാണം കെടുത്തും വിധം അഭിപ്രായങ്ങള്‍ പറഞ്ഞതിന്റെ പേരിലാണ് ബിജെപി നേതാവ് ജെആര്‍ പദ്മകുമാറിനെ മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും നേതൃത്വം വിലക്കിയത്. പാര്‍ട്ടിയെ തുടര്‍ച്ചയായി...

ക്യാമറയ്ക്ക് മുന്നില്‍ ആശാനെ വെല്ലി ശിഷ്യന്‍; മോദിയെ ക്യാമറാക്കണ്ണുകളില്‍ നിന്ന് മറച്ച് കണ്ണന്താനത്തിന്റെ ‘കുമ്മനടി’; സുരക്ഷാ ജീവനക്കാര്‍ പൊക്കിമാറ്റി
മുല്ലപ്പള്ളി രാമചന്ദ്രനെ കണ്ടവരുണ്ടോ? ഒരു വോട്ടറുടെ കത്ത്; തരംഗമായി #WhereisMullappally ക്യാമ്പയിന്‍

മുല്ലപ്പള്ളി രാമചന്ദ്രനെ കണ്ടവരുണ്ടോ? ഒരു വോട്ടറുടെ കത്ത്; തരംഗമായി #WhereisMullappally ക്യാമ്പയിന്‍

ജീവിച്ചിരിക്കുന്നില്ല എങ്കില്‍ അങ്ങയുടെ ഇല്ലാത്ത ആത്മാവിന് ആത്മശാന്തി നേരുന്നു.

ചെന്നിത്തലക്ക് കേരളാ കോണ്‍ഗ്രസ് നേതാവിന്റെ വിഐപി ഭക്ഷണം; പടയൊരുക്കം ആലോചനാ യോഗത്തില്‍ കയ്യാങ്കളി; രാജി ഭീഷണിയുമായി നേതാക്കളും

പടയൊരുക്കം കൊടുങ്കാറ്റാകുമെന്ന് ചെന്നിത്തല; ചായക്കോപ്പയിലെ കാറ്റായെന്ന് സോഷ്യല്‍ മീഡിയ

ജനജാഗ്രതായാത്രയുടെ ഏഴയലത്തു പോലുമെത്താന്‍ ചെന്നിത്തലയ്ക്ക് കഴിഞ്ഞില്ല.

‘ഹേയ്… കേരള സംഘികളെ, കുമ്മനടി നിങ്ങളുടെ ദേശീയ പരിപാടിയോ?’; എബിവിപി റാലിക്ക് അതിഗംഭീരമറുപടി നല്‍കി യൂണിവേഴ്‌സിറ്റി കോളേജ്
Page 4 of 6 1 3 4 5 6

Latest Updates

Don't Miss