ടിവി ദേഹത്തേക്ക് മറിഞ്ഞുവീണു; മൂവാറ്റുപുഴയിൽ ചികിത്സയിലായിരുന്ന ഒന്നരവയസുകാരന് ദാരുണാന്ത്യം

children death

ടിവി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം. എറണാകുളം മൂവാറ്റുപുഴയിലാണ് സംഭവം. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് കുട്ടി മരിച്ചത്. പായിപ്ര മൈക്രോ ജംഗ്ഷൻ പൂവത്തുംചുവട്ടിൽ അനസിന്റെ മകൻ അബ്ദുൽ സമദാണ് മരിച്ചത്. സ്റ്റാൻഡിനൊപ്പം ടിവി കുഞ്ഞിന്റെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു.

Also Read; കാറിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ യുവാവ്; നാടിനെ നടുക്കിയ സംഭവം കളിയിക്കാവിളയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News