വയനാടിനൊപ്പം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി ടിവിഎ ഗെയിം ടീം

gamers

വയനാട് പുനർനിർമ്മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി കേരളത്തിലെ ഗയിമിംഗ് കമ്മ്യൂണിറ്റിയിൽ പോപ്പുലറായ ടിവിഎ ടീം. ടീമിലെ ഗയിം സ്ട്രീമേഴ്സും അവരുടെ ഫോളോവേർസും ചേർന്ന് പിരിച്ചെടുത്ത് 9,26,447.87 രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

ALSO READ: ‘ചാണ്ടി ഉമ്മൻ വീണിടത്ത് കിടന്നുരുളുന്നു’: കേന്ദ്ര അഭിഭാഷക പാനലിലെ നിയോഗത്തിൽ യാതൊരു മെറിറ്റുമില്ലെന്ന് കെ പി അനിൽ കുമാർ

32 പേർ അടങ്ങുന്ന ഗയിം ടീമിന്റെ ലീഡർ ദിലിൻ ദിനേശൻ തന്റെ ഈഗിൾ ഗെയിമിംഗ് എന്ന ചാനലിലൂടെ മൂന്നു മണിക്കൂർ നടത്തിയ ഒറ്റ ലൈവ് സ്ട്രീമിങ്ങിലൂടെ ആണ് 9,26,447.87 രൂപ സമാഹരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News