യുപിയില്‍ യുവാവിന് മര്‍ദനം; ദേഹത്ത് മൂത്രമൊഴിച്ചു, വീഡിയോ

ഉത്തര്‍പ്രദേശിലെ മീററ്റില്‍ യുവാവിനെ  മര്‍ദിച്ചശേഷം ദേഹത്ത് മൂത്രമൊഴിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിച്ചു. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ദീപാവലിക്ക് മധുരം വിതരണം ചെയ്യാന്‍ പോയ കുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്. 20നും 25നും ഇടയില്‍ പ്രായമുള്ള ആകെ ഏഴു പ്രതികളാണ് കുട്ടിയെ ഉപദ്രവിച്ചത്. നാലു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. യുവാവിനെ തട്ടിക്കൊണ്ടുപോയാണ് സംഘം മര്‍ദിക്കുകയും ദേഹത്ത് മൂത്രമൊഴിച്ചതെന്നും യുവാവിന്റെ പിതാവ് പറഞ്ഞു. ആദ്യം പൊലീസ് പരാതി സ്വീകരിച്ചില്ലെന്നു ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ALSO READ: യുഎസില്‍ മൂന്നു പലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെയ്പ്പ് ; ഒരാളുടെ നില ഗുരുതരം

After Sidhi, urination scandal in Meerut! Karan, who was going to give sweets on Diwali, was kidnapped by miscreants. Beaten brutally, urinated on face, still police covered up the case

नोट- क्योंकि दंबग विशेष पार्टी से जुड़े हैं pic.twitter.com/bsDuo5ZOre

— Andhra Pradesh Congress Sevadal (@SevadalAP) November 26, 2023

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News