രേഖകളില്ലാതെ ബസിൽ കടത്തിയ 29 ലക്ഷം രൂപ പിടികൂടി എക്സൈസ് സംഘം

രേഖകളില്ലാതെ ബസിൽ കടത്തിയ 29 ലക്ഷം രൂപ പിടികൂടി. ചെന്നൈ – തിരുവനന്തപുരം സ്വകാര്യ ബസിൽ കടത്തിയ പണമാണ് പിടികൂടിയത്. തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റിൽ എക്സൈസ് സംഘമാണ് പിടികൂടിയത്. പണം കടത്തിയ ചെന്നൈ സ്വദേശികളായ രണ്ടുപേർ പിടിയിൽ. അബ്ദുൾ നാസർ, മുഹമ്മദ് ഫയിസ് എന്നിവരാണ് പിടിയിലായത്. പണവും പ്രതികളെയും പൊലീസിന് കൈമാറി.

Also Read; പള്ളിയുടെ പിറകുവശത്തെ വാതിൽ കുത്തിത്തുറന്ന് മോഷണം; സംഭവം കൊടുങ്ങല്ലൂർ ചേരമാൻ പള്ളിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News