
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ടരക്കോടി രൂപയുടെ സ്വർണ്ണം പിടികൂടി. മലപ്പുറം സ്വദേശികളായ മുഹമ്മദ് നസീഫ്, മുഹമ്മദ് അഷറഫ് എന്നീ യാത്രക്കാരിൽ നിന്നാണ് കസ്റ്റംസ് സ്വർണ്ണം പിടിച്ചെടുത്തത്. ക്യാപ്സ്യൂൾ രൂപത്തിലും പെയ്സ്റ്റ് രൂപത്തിലുമാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here