ട്രാവലര്‍ മറിഞ്ഞ് കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ട്രാവലര്‍ മറിഞ്ഞ് കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.ഇടുക്കി മാങ്കുളം ആനക്കുളം റൂട്ടില്‍ പേമരം വളവില്‍ ആണ് സംഭവം. തമിഴ്‌നാട് സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍ പ്പെട്ടെത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News