നെടുമങ്ങാട് – വേങ്കവിള നീന്തൽ പരിശീലന കുളത്തിൽ രണ്ടു കുട്ടികൾ മുങ്ങി മരിച്ചു

Two children drowned in the Nedumangad - Venkavil swimming training pool

നെടുമങ്ങാട് – വേങ്കവിള നീന്തൽ പരിശീലന കുളത്തിൽ രണ്ടു കുട്ടികൾ മുങ്ങി മരിച്ചു. നീന്തൽ പരിശീലന കുളത്തിൽ കുളിയ്ക്കാൻ ഇറങ്ങിയ കുട്ടികളാണ് മരിച്ചത്. കൂശർകോട് സ്വദേശികളായ ആരോമൽ – (13), ഷിനിൽ (14) എന്നിവരാണ് മരിച്ചത്. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം ഉണ്ടായത്.

ALSO READ – യുപിയിലെ ഗോരഖ്പൂരില്‍ മലയാളി ഡോക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; മരിച്ചത് തിരുവനന്തപുരം സ്വദേശി ഡോ. അഭിഷോ ഡേവിഡ്

English summary – Two children drowned in the Nedumangad – Venkavil swimming training pool. The children died after going to bathe in the swimming training pool. The deceased have been identified as Aromal (13) and Shinil (14), natives of Kusharcode. The bodies have been shifted to the Nedumangad District Hospital. The incident took place around 1:30 pm.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News