ചാലിയാറിൽ രണ്ട് കുട്ടികൾ ഒഴുക്കിൽപ്പെട്ടു ; തെരച്ചിൽ തുടരുന്നു

ചാലിയാർ പുഴയിൽ കുട്ടികൾ ഒഴുക്കിൽപ്പെട്ടു. പൊന്നേംപാടം മണക്കടവിലാണ് രണ്ട് കുട്ടികൾ ഒഴുക്കിൽ പെട്ടത്. കണ്ണാഞ്ചിരി ജൗഹർ,(39) മുഹമ്മദ്‌ നബ്ഹാൻ(15) എന്നിവരെയാണ് കാണാതായത്.  മണക്കടവിൽ കക്ക വാരുന്നതിനിടെയാണ് അപകടം. ഇവർക്കായുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മീഞ്ചന്തയിൽ നിന്നുള്ള പൊലീസും ഫയർഫോഴ്സുമാണ് തെരച്ചിൽ നടത്തുന്നത്.

also read: തുടര്‍ച്ചയായി ഉണ്ടാകുന്ന ദഹനപ്രശ്നങ്ങള്‍ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടോ? പരിഹരിക്കാം ഡയറ്റില്‍ ഇവ ഉള്‍പ്പെടുത്തിയാല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News