ശില്‍പ ഷെട്ടിയുടെ വീട്ടിലെ മോഷണം; രണ്ട് പേര്‍ അറസ്റ്റില്‍

ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ വീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് പിടികൂടി. മുംബൈയിലെ ജുഹുവിലെ വീട്ടില്‍ കഴിഞ്ഞയാഴ്ചയാണ് മോഷണം നടന്നത്.

Also Read- ‘പരാതിക്കാരിയുമായി ഒത്തുതീര്‍പ്പിലായി’; ഉണ്ണി മുകുന്ദനെതിരായ കേസില്‍ തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി

ശില്‍പ ഷെട്ടി അടക്കമുള്ളവര്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയിരുന്നു. തുടര്‍ന്ന് ജുഹു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേര്‍ പിടിയിലായത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിയവരികയാണെന്ന് പൊലീസ് അറിയിച്ചു.

Also Read- ‘ഞങ്ങള്‍ തിരിച്ചടിച്ചാല്‍ നിങ്ങള്‍ക്ക് താങ്ങില്ല; ഇത് ഭീഷണിയല്ല, മുന്നറിയിപ്പ്’; ബിജെപിയെ വെല്ലുവിളിച്ച് എം.കെ സ്റ്റാലിന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News