ചൈനീസ് ​ഗ്രനേഡ് പിടിച്ചെടുത്തു; കശ്മീരിൽ രണ്ട് ലഷ്കർ ഭീകരർ അറസ്റ്റിൽ

കശ്മീരിൽ രണ്ട് ലഷ്കർ ഇ ത്വയ്ബ ഭീകരർ പിടിയിൽ. രണ്ട് ചൈനീസ് ​ഗ്രനേഡുകളും സൈന്യം ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ബന്ദിപ്പോരയിൽ വച്ച് പരിശോധനയ്ക്കിടെയാണ് ഭീകരർ പിടിയിലായത്.

സൈന്യവും സിആർപിഎഫും ബന്ദിപ്പോര പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരെ അറസ്റ്റ് ചെയ്തത്. ബന്ദിപ്പോര പോലീസ് സ്റ്റേഷനിൽ യുഎപിഎ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News