തിരുവനന്തപുരത്ത് രണ്ട് വഴിയാത്രക്കാർക്ക് കുത്തേറ്റു; ഒരാളുടെ നില ഗുരുതരം

crime

തിരുവനന്തപുരത്ത് രണ്ട് വഴിയാത്രക്കാർക്ക് കുത്തേറ്റു. കുത്തേറ്റ ഒരാളുടെ നില ഗുരുതരം. പവർഹൗസ് റോഡിലും ശ്രീകണ്ഠേശ്വരത്തുമാണ് ആക്രമണം നടന്നത്. ഒരാൾ തന്നെ ആവാം ആക്രമണം നടത്തിയതെന്ന് ഫോർട്ട് പൊലീസ് നിഗമനം. അക്രമി മാനസികരോഗി ആകാമെന്നും പൊലീസ് പറഞ്ഞു. ആക്രമിക്കായി തിരച്ചിൽ ആരംഭിച്ചു.

Also read:ഹരിയാന തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News