ഐ.എസ്.ആര്‍.ഒ പരീക്ഷയില്‍ കോപ്പിയടിച്ച രണ്ട് പേര്‍ അറസ്റ്റില്‍

ഐ.എസ്.ആര്‍.ഒ പരീക്ഷയില്‍ കോപ്പിയടിച്ച രണ്ട് ഹരിയാന സ്വദേശികള്‍ അറസ്റ്റില്‍. സുനില്‍, സുനിത്ത് എന്നിവരാണ് അറസ്റ്റിലായത്. വി എസ് എസ സി റിക്രൂട്ട്‌മെന്റ് പരീക്ഷയില്‍ കോപ്പിയടിച്ചതിനെ തുടര്‍ന്നാണ് ഇരുവരും അറസ്റ്റിലായത്. സ്‌ക്രീന്‍ വ്യൂവര്‍ വഴി ചോദ്യങ്ങള്‍ ഷെയര്‍ ചെയ്ത് ബ്ലൂ ടൂത്ത് വഴി ഉത്തരങ്ങള്‍ കേട്ടെഴുതുകയായിരുന്നു.

Also Read: കാസര്‍ഗോഡ് നീലേശ്വരത്ത് രണ്ട് യുവാക്കള്‍ കടലില്‍ മുങ്ങി മരിച്ചു

മ്യൂസിയം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോട്ടം ഹില്‍ സ്‌കൂളിലും പട്ടം സെന്റ് മേരീസ് സ്‌കൂളിലുമായാണ് ഇരുവരും പരീക്ഷ എഴുതിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News